Malayalam GK
Kerala PSC Malayalam GK Questions and Answers 2024. Malayalam GK Quiz is a place for the Kerala PSC aspirants to improve their General Knowledge. Here, the aspirant will get all the general knowledge in Malayalam.
Malayalam GK is a place for the Kerala PSC aspirants to improve their General Knowledge. Here, the aspirant will get all the general knowledge in Malayalam.
- 25 Important Previous Year Q & A | Village Field Assistant Study Material [17 November 2021] November 17, 2021
- Ponkunnam Varkey (പൊന്‍കുന്നം വർക്കി)|KPSC & HCA Study Material November 17, 2021
- 25 Important Previous Year Q & A | Village Field Assistant Study Material [16 November 2021] November 16, 2021
- History of Kerala (കേരള ചരിത്രം)|KPSC & HCA Study Material November 16, 2021
- 25 Important Previous Year Q & A | Village Field Assistant Study Material [15 November 2021] November 15, 2021
- Annie Mascarene (ആനി മസ്കറീന്‍)|KPSC & HCA Study Material November 15, 2021
- Wagon Tragedy (വാഗൺ ട്രാജഡി)|KPSC & HCA Study Material November 13, 2021
- Modern Poetry (ആധുനിക കവിത്രയം)|KPSC & HCA Study Material November 12, 2021
- 25 Important Previous Year Q & A | Village Field Assistant Study Material [11 November 2021] November 11, 2021
- Biography of Abdul Kalam (അബ്ദുൽ കലാമിന്റെ ജീവചരിത്രം)|KPSC & HCA Study Material November 11, 2021
- 25 Important Previous Year Q & A | Village Field Assistant Study Material [10 November 2021] November 10, 2021
- Children’s Day (ശിശു ദിനം)|KPSC & HCA Study Material November 10, 2021
- 25 Important Previous Year Q & A | Village Field Assistant Study Material [9 November 2021] November 9, 2021
- Gandhiji’s Struggles(ഗാന്ധിജിയുടെ സമരങ്ങള്‍)|KPSC & HCA Study Material November 9, 2021
- 25 Important Previous Year Q & A | Village Field Assistant Study Material [8 November 2021] November 8, 2021
- Mother Teresa(മദർ തെരേസ)||KPSC & HCA Study Material November 8, 2021
- Environmental Protection (പരിസ്ഥിതി സംരക്ഷണം) | KPSC & HCA Study Material November 4, 2021
- 25 Important Previous Year Q & A | Village Field Assistant Study Material [3 November 2021] November 3, 2021
- Subhash Chandra Bose (സുഭാസ് ചന്ദ്ര ബോസ്)|KPSC & HCA Study Material November 3, 2021
Malayalam GK 2024
കേരള പിഎസ്സി പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഏറ്റവും മികച്ച ഒന്നാണ് Malayalam GK 2024 ചോദ്യോത്തരങ്ങൾ. ഈ വർഷം കേരള PSC നിരവധി വിജ്ഞാപനങ്ങൾ പുറപ്പെടുവിക്കുമ്പോൾ നിങ്ങൾ അപേക്ഷിക്കുന്ന തസ്തികയിൽ വിജയിക്കാൻ ഇതര വിഷയങ്ങൾക്ക് ഞങ്ങൾ നൽകുന്ന Malayalam GK 2024 ചോദ്യോത്തരങ്ങൾ ഉദ്യോഗാർത്ഥികൾക്ക് വലിയ സഹായം തന്നെയാണ്.
അഭിലാഷിക്ക് ഇതര കേരള PSC പരീക്ഷകൾക്ക് നിഷ്പ്രയാസം വിജയിക്കാൻ വിവിധ തസ്തികകളിലേക്കുമുള്ള മലയാളത്തിലുള്ള പൊതുവിജ്ഞാനവും Malayalam GK 2024 വിഭാഗത്തിൽ നിന്നും ലഭിക്കും.
Malayalam GK Questions and Answers
മലയാളം ജികെ ചോദ്യോത്തരങ്ങൾ പരിശീലിക്കുന്നത് തുടരുന്നതിലൂടെ ഓരോ അഭിലാഷിക്കും അവരുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കാനാവും. കൂടാതെ ഓരോ തസ്തികയിലേക്കുമുള്ള പരീക്ഷക്ക് തയ്യാറെടുക്കുമ്പോൾ ഒന്ന് മാത്രം മനസ്സിലുറപ്പിക്കുക ഈ ജോലി എനിക്കുള്ളതാണ്. അതിനായി ഞങ്ങൾ നൽകുന്ന മലയാളം ജികെ പ്രധാനപ്പെട്ട ചോദ്യങ്ങളും അവയുടെ വിശദമായ പരിഹാരത്തിലൂടെയും കടന്നു പോകുക.
മലയാളം ജികെ ചോദ്യോത്തരങ്ങൾ പരിശീലിക്കുന്നത്തിലൂടെ ഓരോ അഭിലാഷിക്കും പരീക്ഷകളുടെ ഏറ്റവും പുതിയ പാറ്റേണുകളെക്കുറിച്ചും, സിലബസിനെക്കുറിച്ചും ഉള്ള ആശയം വ്യക്തമായും മനസിലാക്കാൻ കഴിയും.
മലയാളം പൊതുവിജ്ഞാന ചോദ്യങ്ങളും ഉത്തരങ്ങളും PDF ഡൗൺലോഡ് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ഉചിതമായ സന്ദർഭങ്ങളിൽ PDF ലൂടെ കടന്നു പോകാൻ കഴിയും. മലയാളം പൊതുവിജ്ഞാന ചോദ്യങ്ങളും ഉത്തരങ്ങളും PDF എല്ലാ പരീക്ഷകൾക്കും ഉപയോഗപ്രദമാണ്. ഈ മലയാളം പൊതുവിജ്ഞാന ചോദ്യങ്ങളും ഉത്തരങ്ങളും PDF വരാനിരിക്കുന്ന കേരള പിഎസ്സി പരീക്ഷകൾക്ക് തീർച്ചയായും ഉപയോഗപ്രദമാണ്.
ഡിഗ്രി ലെവൽ പ്രിലിമിനറി/മെയിൻ പരീക്ഷ, പ്ലസ് ടു-ലെവൽ പ്രിലിമിനറി/മെയിൻ, പത്താം ലെവൽ പ്രിലിമിനറി/മെയിൻ, പിഎസ്സി ഡ്രൈവർ, എൽഡിസി, എൽജിഎസ്, പോലീസ് കോൺസ്റ്റബിൾ, എക്സൈസ്, സബ്ഇൻസ്പെക്ടർ പരീക്ഷകൾക്ക് ഈ മലയാളം ജികെ ചോദ്യഉത്തരങ്ങൾ PDF സഹായകമാണ്. ചോദ്യത്തിനുള്ള വിശദമായ ഉത്തരങ്ങൾ മലയാളം ജികെ ചോദ്യഉത്തരങ്ങൾ PDF ലൂടെ നൽകിയിരിക്കുന്നു.