Malyalam govt jobs   »   Previous Year Papers   »   Previous Year Q & A for...

25 Important Previous Year Q & A | Village Field Assistant Study Material [9 November 2021]

25 Important Previous year Q & A | Village Field Assistant Study Material [9 November 2021]: വില്ലേജ്‌ ഫീൽഡ് അസിസ്റ്റന്റ് പരീക്ഷകൾക്ക് വിജയം നേടാൻ ധാരാളം മുൻകാല ചോദ്യപേപ്പറുകൾ വിശകലനം ചെയ്യേണ്ടതുണ്ട്. വില്ലേജ്‌ ഫീൽഡ് അസിസ്റ്റന്റിലേക്ക് ഒരു ജോലി എന്ന സ്വപ്നം പൂവണിയാൻ ശ്രമിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും ഇനി വരാൻ പോകുന്ന പരീക്ഷകളെ ധൈര്യത്തോടെ നേരിടാൻ ഞങ്ങളിതാ നിങ്ങൾക്കായി മുൻകാല വർഷങ്ങളിലെ ചോദ്യപേപ്പറുകളിൽ നിന്നും പ്രധാനപ്പെട്ട ചോദ്യങ്ങൾ തിരഞ്ഞെടുത്തു അവയുടെ ഉത്തരങ്ങളും വിശദീകരണത്തോടെ നൽകിയിരിക്കുന്നു. മുൻകാല വർഷങ്ങളിലെ 25 ചോദ്യങ്ങളും , അവയുടെ ഉത്തരങ്ങളും (25 Important Previous year Q & A)ചുവടെ കൊടുത്തിരിക്കുന്നു.

Fill the Form and Get all The Latest Job Alerts – Click here

[sso_enhancement_lead_form_manual title=”ഒക്ടോബർ 2021 മാസപ്പതിപ്പ് | സമകാലിക വിവരങ്ങൾ
October 2021″ button=”ഡൗൺലോഡ് നൗ” pdf=”/jobs/wp-content/uploads/2021/11/01172757/Monthly-Current-Affairs-PDF-October-Month-2021-in-Malayalam.pdf “]

Village Field Assistant Study Material: 25 Important Previous year Questions (25 ചോദ്യങ്ങൾ)

76. താഴെ പറയുന്നവയിൽ നെല്ലു ഗവേഷണ കേന്ദ്രമേത് ?

(A) ആനക്കയം           (B) പട്ടാമ്പി               (C) ധോണി            (D) കുളത്തൂപ്പുഴ

Read More : 25 Important Previous Year Q & A [8 November 2021]

 

  1. മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം :

(A) 206                              (B) 205                         (C) 106                     (D) 204

Read More : 25 Important Previous Year Q & A [3 November 2021]

 

  1. മനുഷ്യരക്തത്തിന് നിറം നല്കുന്ന വർണ്ണ വസ്തു :

(A) മയോഗ്ലോബിൻ                                      (B) ഹീമോസയാനിൻ

(C) ഹീമോഗ്ലോബിൻ                                  (D) ക്ലോറോഫിൽ

Read More : 25 Important Previous Year Q & A [2 November 2021]

 

  1. താഴെ പറയുന്നവയിൽ ജലസസ്യമല്ലാത്തത് ഏത് ?

(A) ആമ്പൽ              (B) താമര                   (C) ഹൈഡ്രില്ല              (D) ഇത്തിൾ കണ്ണി

 

  1. കൂട്ടത്തിൽ മുട്ടയിടുന്ന സസ്തനി ഏത് ?

(A) വവ്വാൽ             (B) പ്രാവ്                      (C) തിമിംഗലം               (D) പ്ലാറ്റിപ്പസ്

 

  1. ചതുരാകൃതിയിലുള്ള ഒരു കളിസ്ഥലത്തിന്റെ നീളവും വീതിയും ഇരട്ടിച്ചാൽ അതിന്റെ പരപ്പളവ് എത്ര മടങ്ങാകും ?

(A) 8                            (B) 3                               (C) 4                                      (D) 2

 

  1. (0.3 × 86) + (0.7 × 86) = _________ .

(A) 86                         (B) 8.6                         (C) 0.86                            (D) 860

 

  1. 102 -നോട് എത്ര കൂട്ടിയാൽ 103 കിട്ടും ?

(A) 10                         (B) 100                        (C)1000                           (D) 900

 

  1. ഒരു സംഖ്യയുടെ ഒന്നിന്റെ സ്ഥാനത്തെ അക്കം x ആണ്. അതിന്റെ മൂന്നിരട്ടിയാണ് പത്തിന്റെ സ്ഥാനത്തെ അക്കം. സംഖ്യ ഏത് ?

(A) x +3                  (B) 31x                           (C) 4x                               (D) 10x + 3

 

85. ഒരു ടാങ്കിന്റെ25 Important Previous Year Q & A | Village Field Assistant Study Material [9 November 2021]_3.1ഭാഗം നിറയുവാൻ 21 മിനിട്ട് വേണം. എങ്കിൽ ടാങ്ക് പൂർണ്ണമായി നിറയുവാൻ എത്ര മിനിട്ട് വേണം ? 

(A) 25                     (B) 35                             (C) 42                              (D) 60

kerala-psc-village-field-assistant
Kerala-PSC-Village-Field-Assistant
  1. 1, – 1, 1, -1, …എന്ന ശ്രേണിയിലെ 25 പദങ്ങളുടെ തുക എന്ത് ?

(A) +1                    (B) 0                              (C) – 1                            (D) 25

 

  1. മൂന്നക്ക സംഖ്യകളിൽ മുന്നും ഒരേ അക്കം വരുന്ന സംഖ്യകളുടെ എണ്ണം എത്ര ?

(A) 1                      (B) 3                            (C) 9                                 (D) 100

 

  1. 2 : 3 എന്ന അംശബന്ധത്തിന് തുല്യമല്ലാത്തത് ഏത് ?

(A) 8 : 12               (B) 3 : 4.5                    (C) 10 : 15                        (D) 4 : 5

 

  1. താഴെ കൊടുത്തിരിക്കുന്നവയിൽ പൂർണ വർഗം ഏത് ?

(A) 1.6                  (B) 0.16                        (C) 0.016                         (D) 0.00016

 

  1. 25 – 24 + 1 = ________ .

(A) 15                  (B) 16                          (C) 17                               (D) 3

Read More: How to Crack Kerala PSC Exams

 

91. 25 Important Previous Year Q & A | Village Field Assistant Study Material [9 November 2021]_5.1 =_________

(A) 2                              (B)4                            (C) 8                            (D) 16

 

  1. ഒരു മട്ടത്രികോണത്തിന്റെ 2 വശങ്ങൾ തുല്യമാണ്. ഒരു വശം 3 സെ.മീ. ആയാൽ നീളം കൂടിയ വശത്തിന്റെ അളവ് എത്ര ?

(A) 3 2                          (B) 3 3                        (C)6                              (D) 9

 

  1. എത്ര വർഷം തികയുമ്പോഴാണ് വജ്ര ജൂബിലി ആഘോഷിക്കുന്നത്?

(A) 25                          (B) 75                          (C) 50                         (D) 60

 

  1. 4% പലിശ നിരക്കിൽ ₹ 10,000 രൂപയ്ക്ക് 1 മാസം കിട്ടുന്ന പലിശ എന്ത് ?

(A) ₹ 400 രൂപ           (B) ₹ 125                      (C) ₹  75                    (D) ₹ 35

 

  1. 3, 5, 9, 15, … ഈ ശ്രേണിയിലെ അടുത്ത പദം ഏത് ?

(A) 18                          (B) 20                           (C) 23                        (D) 25

 

  1. 1012 – 992 = _

(A) 400                            (B) 200                                  (C) 100                        (D) 2

 

  1. 0.01 എന്നതിന്റെ വർഗമാണ്__________.

(A) 0.001                      (B) 0.0001                            (C) 0.02                     (D) 0.1

 

  1. 30 സെ.മീ., 20 സെ.മീ. അളവുകൾ ഉള്ള ഒരു ചതുര പേപ്പറിൽ നിന്ന് വെട്ടിയെടുക്കാവുന്ന ഏറ്റവും വലിയ സമചതുരത്തിന്റെ പരപ്പളവ് എന്ത് ?

(A) 900                         (B) 600                                (C) 500                   (D) 400

 

  1. അമ്മുവിന് 3 പരീക്ഷകളിൽ ശരാശരി മാർക്ക് 50 ആയിരുന്നു. 4 പരീക്ഷകളിലെ ശരാശരി മാർക്ക് 60 ആയാൽ 4 – മത്തെ പരീക്ഷയിൽ അമ്മുവിന് ലഭിച്ച മാർക്ക് എത്ര ?

(A) 80                          (B) 90                                   (C) 95                   (D) 110

 

  1. ഒരു ദീർഘ ചതുരത്തിന്റെ നീളം വീതിയുടെ ഇരട്ടിയാണ്. പരപ്പളവ് 512 ച.സെ.മീ. ആയാൽ ചുറ്റളവ് എത്ര ?

(A) 64                           (B) 32                                (C) 128                   (D) 256

 

Read Now: Kerala PSC Village Field Assistant Syllabus 2021| Check Exam Pattern & Download Syllabus PDF 

Kerala PSC Village Field Assistant Batch

 Study Material: 25 Important Previous year Solutions (25 പരിഹാരങ്ങൾ)

Q76 ശരിയായ ഉത്തരം :  (B) പട്ടാമ്പി

പരിഹാരം :   കേരളത്തിലെ പാലക്കാട് ജില്ലയിലെ പഴയ നെടുങ്ങനാട് നാട്ടുരാജ്യത്തിൽ ഉൾപെട്ടതും പിന്നീട് വള്ളുവനാട് നാട്ടു രാജ്യത്തിന്റെ ഭാഗമാവുകയും ചെയ്ത ഒരു പ്രധാന നഗരമാണ് പട്ടാമ്പി. പട്ടാമ്പി താലൂക്കിൻറെ ആസ്ഥാനം. പട്ടാമ്പി ഒരു ദേശപ്പേരല്ല. നേതിരിമംഗലം എന്നായിരുന്നു പഴയ പേര്. പട്ടാമ്പി ഭാരതപ്പുഴയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്.

നഗരം രണ്ടായി തരം തിരിച്ചിട്ടുണ്ട് – മേലേ പട്ടാമ്പിയും താഴേ പട്ടാമ്പിയും. കേരള കാർഷിക സർവകലാശാലയുടെ നെൽ കൃഷി ഗവേഷണവിഭാഗവും വിത്തു‍ദ്പാദനകേന്ദ്രവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

 

Q77. ശരിയായ ഉത്തരം :  (A) 206

പരിഹാരം :   ഒരു കുഞ്ഞ് ജനിക്കുമ്പോൾ 300 അസ്ഥികളാണ് ഉണ്ടാവുക. എന്നാൽ ഒരു മുതിർന്ന സാധാരണ മനുഷ്യന്റെ അസ്ഥികൂടത്തിൽ 206 അസ്ഥികളുണ്ടാകുക. അസ്ഥികൾ സന്ധികളിൽ വച്ച് പരസ്പരം കൂട്ടിമുട്ടുന്നു. മിക്ക സന്ധികളും സ്വതന്ത്രമായി ചലിപ്പിക്കാൻ കഴിയുന്നവയാണ്. ഇലാസ്തികതയുള്ള തരുണാസ്ഥികളും അസ്ഥികൂടത്തിലുണ്ട്. അസ്ഥികളെ തമ്മിൽ ബന്ധിപ്പിക്കുന്ന നാര് രൂപത്തിലുള്ള സംയുക്തകോശങ്ങളാണ് അസ്ഥിബന്ധങ്ങൾ.

മനുഷ്യശരീരത്തിൽ ഉള്ള ആകെ 206 അസ്ഥികളിൽ ഓരോ ചെവിയിലും മൂന്നുവീതം ആറ് ശ്രവണാസ്ഥികകൾ (auditory ossicles) ഉണ്ട്. കർണപടഹ (ear drum)ത്തിൽ പതിക്കുന്ന സ്വരതരംഗങ്ങളെ ആഭ്യന്തര കർണത്തിൽ എത്തിക്കുന്നത് ശ്രവണാസ്ഥികകളാണ്. ഈ ആറ് അസ്ഥികളൊഴിച്ചുള്ള ബാക്കി 200 അസ്ഥികളെ താഴെ പറയുംവിധം മനുഷ്യശരീരത്തിൽ വിന്യസിച്ചിരിക്കുന്നു.

 

Q78. ശരിയായ ഉത്തരം :  (C) ഹീമോഗ്ലോബിൻ

പരിഹാരം :  Hb അഥവാ Hgb എന്ന് ചുരുക്കിയെഴുതാവുന്ന ഇരുമ്പടങ്ങിയ ഓക്സിജൻ വാഹിയായ തന്മാത്രയാണ് ഹീമോഗ്ലോബിൻ (Haemoglobin). കാനിച്തൈയ്ഡേ (Channichthyidae) എന്ന മത്സ്യഫാമിലിയൊഴിച്ച് മിക്ക കശേരുകികളിലും മിക്ക അകശേരുകികളിലും കാണപ്പെടുന്ന ലോഹീയമാംസ്യമാണിത്. മനുഷ്യരിൽ രക്തത്തിലെ ചുവന്ന രക്താണുക്കളിൽ കാണപ്പെടുന്ന ഈ വർണ്ണവസ്തുക്കൾ ശ്വാസകോശങ്ങളിൽ നിന്ന് ഓക്സിജനെ കലകളിലേയ്ക്കും കോശങ്ങളിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡിനെ ശ്വാസകോശങ്ങളിലേയ്ക്കം വഹിക്കുന്നു. പൂർണ്ണഹീമോഗ്ലോബിൻ തന്മാത്ര(HbA) യ്ക്ക് 67000 ഡാൾട്ടൺ തൻമാത്രാ ഭാരമുണ്ട്. സാധാരണ പ്രായപൂർത്തിയായവരിൽ 97%വും HbAയും 2% HbA2വും 1% HbF(Fetal Hb)ഉം ആണ്.

 

Q79. ശരിയായ ഉത്തരം :  (D) ഇത്തിൾ കണ്ണി

പരിഹാരം :   മരങ്ങളിൽ പറ്റിപ്പിടിച്ചുവളരുന്ന ഒരുതരം ഇത്തിൾ ആണ് ഇത്തിൾക്കണ്ണി.(ശാസ്ത്രീയനാമം: Dendrophthoe falcata). ഇന്ത്യയിൽ ഏറ്റവും സാധാരണയായി കാണുന്ന ഇത്തിൾ ആണിത്. 400 -ലേറെ മരങ്ങളിൽ ഇത് പറ്റിപ്പിടിച്ച് വളരാറുണ്ട്. പക്ഷികളാണ് വിത്തുവിതരണം നടത്തുന്നത്. പലതരം ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണിത്. ഉഷ്ണമേഖലാ ആഫ്രിക്ക, ഏഷ്യ, ഓസ്‌ട്രേലിയ (ഫ്ളോറ ഓഫ് ചൈന, 2003) എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന 31 ഓളം ഇനം ഡെൻഡ്രോഫ്തോ ജനുസ്സിൽ ഉൾപ്പെടുന്നു, അവയിൽ 7 ഇനം ഇന്ത്യയിൽ കാണപ്പെടുന്നു. മിസ്റ്റ്ലെറ്റോ കുടുംബമായ ലോറന്തേസിയിൽ പെടുന്ന ഹെമിപരാസിറ്റിക് സസ്യങ്ങളിൽ ഒന്നാണ് ഡെൻഡ്രോഫ്തോ ഫാൽക്കറ്റ.

 

Q80. ശരിയായ ഉത്തരം :  (D) പ്ലാറ്റിപ്പസ്

പരിഹാരം :   കുഞ്ഞുങ്ങളെ മുലപ്പാലൂട്ടി വളർത്തുന്ന ജീവികൾക്ക് സസ്തനികൾ എന്നു പറയുന്നു. പ്ലാറ്റിപസ് ഒരു അർദ്ധ – ജലസസ്തനി ആണ്. താസ്മാനിയ ഉൾപ്പെടെ പൂർവ‌ ഓസ്ട്രേലിയയിൽ കണ്ടുവരുന്നു. പ്രസവിക്കുന്നതിനുപകരം മുട്ടയിടുന്ന രണ്ട് സസ്തനികളിലൊന്നാണ്‌ പ്ലാറ്റിപസ്. മുട്ടയിടുന്ന സസ്തനികളാണ് പ്ലാറ്റിപ്പസ്, എക്കിഡ്ന എന്നിവ. മുട്ട വിരിഞ്ഞുണ്ടാകുന്ന കുുഞ്ഞുങ്ങളെ ഇവ പാലൂട്ടി വളർത്തുന്നു. ടാസ്മാനിയ ഉൾപ്പെടെ കിഴക്കൻ ഓസ്‌ട്രേലിയയിൽ കാണപ്പെടുന്ന ഒരു അർദ്ധ ജലജീവി, മുട്ടയിടുന്ന സസ്തനിയാണ് പ്ലാറ്റിപസ് (ഓർണിതോർഹൈഞ്ചസ് അനാറ്റിനസ്), ചിലപ്പോൾ ടക്-ബിൽഡ് പ്ലാറ്റിപസ് എന്നറിയപ്പെടുന്നു. പ്ലാറ്റിപസ് അതിന്റെ കുടുംബത്തിന്റെയും (ഓർണിത്തോറിഞ്ചിഡേ) ജനുസ്സിന്റെയും (ഓർണിത്തോർഹൈഞ്ചസ്) ഏക ജീവനുള്ള പ്രതിനിധിയാണ്, എന്നിരുന്നാലും ഫോസിൽ രേഖയിൽ ബന്ധപ്പെട്ട നിരവധി ജീവിവർഗ്ഗങ്ങൾ കാണപ്പെടുന്നു.

Read More: Kerala PSC Village Field Assistant (VFA) Job Profile 2021

 

Q81. ശരിയായ ഉത്തരം :  (C) 4

പരിഹാരം :   നീളം = x,

വീതി = y എന്ന് ആയിരിക്കട്ടെ

ചോദ്യത്തിൽ, നീളവും വീതിയും ഇരട്ടിക്കുന്നു

അതിനാൽ പുതിയ നീളം = 2x

അതിനാൽ പുതിയ വീതി = 2y

പരപ്പളവ് = പുതിയ നീളം × പുതിയ വീതി

= 2x × 2y

= 4xy

അതിനാൽ പരപ്പളവ് 4 മടങ്ങാകും

 

Q82. ശരിയായ ഉത്തരം :  (A) 86

പരിഹാരം :   (0.3 × 86) + (0.7 × 86)

= 86 × (0.3 + 0.7 )

= 86 × 1

= 86

 

Q83. ശരിയായ ഉത്തരം :  (D) 900

പരിഹാരം :  102 + x = 103

                                                 x  = 103 – 102

= 1000 – 100

= 900

അല്ലെങ്കിൽ ,   103 – 102 = 102 (10 – 1)

=  102  × 9 = 900

 

Q84. ശരിയായ ഉത്തരം :  (B) 31x

പരിഹാരം :  ഒന്നിന്റെ സ്ഥാനത്തെ അക്കം x ആണ്

അതിന്റെ മൂന്നിരട്ടിയാണ് പത്തിന്റെ സ്ഥാനത്തെ അക്കം = 3x × 10

= 30x

അതിനാൽ സംഖ്യ = 30x + x

= 31x

 

Q85. ശരിയായ ഉത്തരം :  (B) 35

25 Important Previous Year Q & A | Village Field Assistant Study Material [9 November 2021]_7.1

 

Q86. ശരിയായ ഉത്തരം :  (A) +1

പരിഹാരം : 25 ആമത്തെ സംഖ്യ = 1 ,അതിനാൽ 1, – 1, 1, -1, …എന്ന ശ്രേണിയിലെ 25 പദങ്ങളുടെ തുക 1 ആകുന്നു. ബാക്കി സംഖ്യകൾ കുറഞ്ഞ പോകുന്നു.

 

Q87. ശരിയായ ഉത്തരം :  (C) 9

പരിഹാരം : മൂന്നക്ക സംഖ്യകളിൽ മുന്നും ഒരേ അക്കം വരുന്ന സംഖ്യകളുടെ എണ്ണം 9 ആകുന്നു. ഉദാ : 111, 222 , 333 , 444 , 555 , 666 , 777 , 888 , 999

 

Q88. ശരിയായ ഉത്തരം :  (D) 4 : 5

പരിഹാരം :  (A) 8 : 12                         = 2 : 3

(B) 3 : 4.5                                               =  2 : 3

(C) 10 : 15                                                 = 2 : 3

(D) 4 : 5                                                  = 4 : 5

 

Q89 ശരിയായ ഉത്തരം :  (B) 0.16

25 Important Previous Year Q & A | Village Field Assistant Study Material [9 November 2021]_8.1

 

Q90. ശരിയായ ഉത്തരം : (C) 17

പരിഹാരം :  25 – 24 + 1 =  24 × (2 – 1) + 1

= 24 × 1 + 1

= 24 + 1 = 16 + 1 = 17

Kerala High Court Assistant Complete Preparation Kit
Kerala High Court Assistant Complete Preparation Kit

Q91. ശരിയായ ഉത്തരം :  (C) 8

25 Important Previous Year Q & A | Village Field Assistant Study Material [9 November 2021]_10.1

 

Q92. ശരിയായ ഉത്തരം :  (A) 325 Important Previous Year Q & A | Village Field Assistant Study Material [9 November 2021]_11.1 2

പരിഹാരം :  ഒരു മട്ടത്രികോണത്തിന്റെ 2 വശങ്ങൾ തുല്യമാണ്.

ഒരു വശം = 3 സെ.മീ.

അതിനാൽ 2 വശവും = 3 സെ.മീ.

പൈതഗോറിയൻ സിദ്ധാന്തം പ്രയോഗിക്കുക:

അതിനാൽ നീളം കൂടിയ വശം = Hy2 = 32 + 32

= 9 + 9

= 18

അതിനാൽ നീളം കൂടിയ വശം = Hy  = 325 Important Previous Year Q & A | Village Field Assistant Study Material [9 November 2021]_11.1 2

 

Q93. ശരിയായ ഉത്തരം :  (60)

പരിഹാരം : വജ്രജൂബിലി ഒരു വ്യക്തിയുമായി ബന്ധപ്പെട്ട ഒരു സുപ്രധാന സംഭവത്തിന്റെ 60-ാം വാർഷികം ആഘോഷിക്കുന്നു (ഉദാ. സിംഹാസനത്തിലേക്കുള്ള പ്രവേശനം, വിവാഹം മുതലായവ) അല്ലെങ്കിൽ ഒരു സ്ഥാപനം സ്ഥാപിച്ചതിന്റെ 60-ാം വാർഷികം. ഈ പദം 75-ാം വാർഷികത്തിനും ഉപയോഗിക്കുന്നു, എന്നിരുന്നാലും മനുഷ്യജീവിതം സ്ഥാപനങ്ങൾക്ക് ഈ ഉപയോഗം കൂടുതൽ സാധാരണമാക്കുന്നു.

 

Q94. ശരിയായ ഉത്തരം :  (X)

25 Important Previous Year Q & A | Village Field Assistant Study Material [9 November 2021]_13.1

 

Q95. ശരിയായ ഉത്തരം :  (C) 23

പരിഹാരം : ഉത്തരം 23 ആണ്.

ആദ്യം നൽകിയിരിക്കുന്ന സംഖ്യ 3 ആണ്.

2 ചേർക്കുമ്പോൾ നമുക്ക് 3 + (2) = 5 ലഭിക്കും

പിന്നെ അഞ്ചിൽ (2 + 2) = 4 ചേർക്കണം

അതായത് 5 + 4 = 9

ഇതിനുശേഷം നിങ്ങൾ 9- ൽ (2 + 2 + 2) ചേർക്കണം

9 + (2 + 2 + 2) =15

അതിനർത്ഥം നിങ്ങൾ മുമ്പ് ചേർത്ത നമ്പറിൽ 2 ചേർക്കുകയും തുടർന്ന് ക്രമത്തിലെ അവസാന ഉത്തരത്തിലേക്ക് ചേർക്കുകയും വേണം.

15 + (2 + 2 + 2 + 2) = 23

 

Q96. ശരിയായ ഉത്തരം :  (A) 400

പരിഹാരം :  a²-b² = (a + b)(a – b) എന്ന സൂത്രവാക്യം നമുക്കറിയാം

ഇപ്പോൾ ഈ നിബന്ധനകൾ ലംഘിക്കുന്നു.

= (101 + 99)(101- 99)

= (200)(2)

= 400

 

Q97 ശരിയായ ഉത്തരം :  (B) 0.0001

പരിഹാരം :  0.01 × 0.01 = 0.0001

Q98 ശരിയായ ഉത്തരം :  (D) 400

പരിഹാരം :  30 സെ.മീ., 20 സെ.മീ. അളവുകൾ ഉള്ള ഒരു ചതുര പേപ്പറിൽ നിന്ന് വെട്ടിയെടുക്കാവുന്ന ഏറ്റവും വലിയ സമചതുരത്തിന്റെ വശം = 20 സെ.മീ.

സമചതുരത്തിന്റെ പരപ്പളവ് = a2

= 202

= 400

 

Q99. ശരിയായ ഉത്തരം :  (B) 90

25 Important Previous Year Q & A | Village Field Assistant Study Material [9 November 2021]_14.1

 

Q100. ശരിയായ ഉത്തരം :  (X)

പരിഹാരം : നീളം = x

വീതി = y

ചോദ്യത്തിൽ,   നീളം = x = 2y

പരപ്പളവ് = 512 ച.സെ.മീ.

പരപ്പളവ് = നീളം × വീതി

512       =    2y  × y

2y2 = 512

y2  = 512 ÷ 2

y= 256

y =

y = 16

അതിനാൽ,   x = 2y

x = 2 × 16

x = 32

ചുറ്റളവ് = 2 × (x + y)

= 2 × (32 + 16)

= 2 × 48

= 96

 

Read More: Kerala PSC Village Field Assistant 2021 Salary

Watch Video: Previous Question Papers Analysis For Village Field Assistant

ഇതര പരീക്ഷകളിലെ വാർത്തകൾ‌, തന്ത്രങ്ങൾ‌ എന്നിവയ്‌ക്കായി ADDA247 മലയാളം  പ്രോസസ്സർ‌ ഡൺ‌ലോഡുചെയ്യുക

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala Village Field Assistant 2.0 Batch
Kerala Village Field Assistant 2.0 Batch

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ  മലയാളത്തിൽ പരിശീലനം ആരംഭിക്കുക*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!