Malyalam govt jobs   »   Study Materials   »   കേരള ഹൈ കോർട്ട് OA 2024 സ്റ്റഡി...

കേരള ഹൈ കോർട്ട് OA 2024 സ്റ്റഡി മെറ്റീരിയൽ ഡെയിലി സൗജന്യ PDF ഡൗൺലോഡ് ലിങ്ക്

കേരള ഹൈ കോർട്ട് OA പരീക്ഷ 2024

കേരള ഹൈ കോർട്ട് OA 2024: കേരള ഹൈ കോർട്ട് ഓഫീസ് അറ്റൻഡൻ്റ് തസ്തികയിലേക്കുള്ള പരീക്ഷ തീയതി ഔദ്യോഗിക സൈറ്റിൽ പുറത്തു വിട്ടിരിക്കുന്നു. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പ് തുടങ്ങാൻ സമയമായി. ഒരുപാട് ഉദ്യോഗാർത്ഥികൾ കാത്തിരിക്കുന്ന ഒരു പരീക്ഷയാണിത് അതുകൊണ്ടുതന്നെ ഇതൊരു വലിയ മത്സരമാകും. ഇതിൽ ഒരു മുൻകൈ ലഭിക്കണമെങ്കിൽ  ചിട്ടയോടുകൂടി പഠിക്കേണ്ട ആവശ്യമുണ്ട്. വരാനിരിക്കുന്ന ഹൈ കോർട്ട് ഓഫീസ് അറ്റൻഡൻ്റ് പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി Adda247 ഒരു സ്റ്റഡി മെറ്റീരിയൽ ദിവസേന നിങ്ങൾക്കായി PDF രൂപത്തിൽ അവതരിപ്പിക്കുന്നു.

ഇതുവരെ പഠനം ആരംഭിക്കാത്തവർ ഭയപ്പെടേണ്ടതില്ല. ഓഫീസ് അറ്റൻഡൻ്റ് പരീക്ഷയ്ക്കായി തയ്യാറെടുത്തവർക്കും, തയ്യാറെടുക്കുന്നവർക്കും ഒരുപോലെ ഉപകാരപ്രദം.

കേരള ഹൈ കോർട്ട് OA 2024 സ്റ്റഡി മെറ്റീരിയൽ 100 MCQs സൗജന്യ PDF

ഇനി സമയം ഒട്ടും വൈകിക്കണ്ട. ഇപ്പോൾ തന്നെ പഠനം ആരംഭിച്ചോളൂ! വിദഗ്ദ്ധരായ അധ്യാപകരുടെ മേൽനോട്ടത്തിൽ പരീക്ഷ പാറ്റേർണിന്റെയും, സിലബസിന്റെയും അടിസ്ഥാനത്തിൽ തിരഞ്ഞെടുത്ത പ്രധാന ചോദ്യങ്ങളും അവയുടെ ഉത്തരങ്ങൾ വിശദീകരണത്തോടെ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. ഈ പരീക്ഷ മോഡൽ പേപ്പർ PDF രൂപത്തിൽ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ഞങ്ങൾ ദിവസേന നൽകുന്ന ഈ സ്റ്റഡി മെറ്റീരിയൽ ഉപയോഗിച്ചു പഠിക്കുമ്പോൾ പരീക്ഷ ഭയം മാറിക്കിട്ടും, സമയക്രമീകരണം ഉറപ്പാക്കാം, പരീക്ഷ രീതിയും സിലബസും നന്നായി മനസിലാക്കാൻ കഴിയും, ഒന്നും പഠിച്ചില്ല എന്ന തോന്നൽ ഉണ്ടാവില്ല, ആത്മധൈര്യം വർധിക്കും, മാത്‍സ് പോലെ ബുദ്ധിമുട്ടുള്ള വിഷയങ്ങൾ എളുപ്പത്തിൽ ഉൾകൊള്ളാൻ കഴിയും. ഏതൊരു മത്സരപരീക്ഷയുടെയും താക്കോൽ കഠിനാധ്വാനത്തോട് കൂടിയുള്ള പരിശ്രമമാണ്. ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി PDF ഡൗൺലോഡ് ചെയ്തു പഠിച്ചുതുടങ്ങൂ, കേരള സർക്കാരിന്റെ കീഴിൽ നിങ്ങൾക്കും ഒരു ഓഫീസ് അറ്റൻഡൻ്റ് ആവാം.

കേരള ഹൈ കോർട്ട് OA സ്റ്റഡി മെറ്റീരിയൽ ഡെയിലി സൗജന്യ PDF, ഡൗൺലോഡ് ലിങ്ക്

കേരള ഹൈ കോർട്ട് ഓഫീസ് അറ്റൻഡൻ്റ് 2024 സ്റ്റഡി മെറ്റീരിയൽ 100 MCQ-കളുള്ള ഡെയിലി സൗജന്യ PDF ഡൗൺലോഡ് ലിങ്ക് ചുവടെ നൽകിയിരിക്കുന്നു. ദിവസേനയുള്ള കേരള ഹൈ കോർട്ട് ഓഫീസ് അറ്റൻഡൻ്റ് സൗജന്യ സ്റ്റഡി മെറ്റീരിയൽ PDF നായി ഈ പേജ് ബുക്ക് മാർക്ക് ചെയ്തു വെക്കുക.

OA Daily Free PDFs with 100 MCQs Download Link
SI. No. Date PDF Download Link
1 10th October 2024 Click Here
2 11th October 2024 Click Here
3 12th October 2024 Click Here
4 13th October 2024 Click Here
5 14th October 2024 Click Here
6 15th October 2024 Click Here
7 16th October 2024 Click Here
8 17th October 2024 Click Here
9 18th October 2024 Click Here
10 19th October 2024 Click Here

കേരളത്തിലെ എല്ലാ മത്സര പരീക്ഷകൾക്കും ഓൺലൈൻ ക്ലാസുകൾ, വീഡിയോ കോഴ്‌സുകൾ, ടെസ്റ്റ് സീരീസ്, പുസ്തകങ്ങൾ, മറ്റ് പഠന സാമഗ്രികൾ എന്നിവ ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്കുചെയ്‌ത് കണ്ടെത്താനാകും.

കേരള ഹൈ കോർട്ട് OA 2024 സ്റ്റഡി മെറ്റീരിയൽ ഡെയിലി സൗജന്യ PDF_3.1

Kerala Study Material

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247 Malayalam Youtube Channel |

Telegram group:- KPSC Sure Shot Selection

Sharing is caring!