Malyalam govt jobs   »   RBI ഗ്രേഡ് B വിജ്ഞാപനം 2023   »   RBI ഗ്രേഡ് B ഫേസ് I, ഫേസ്...

RBI ഗ്രേഡ് B ഫേസ് I, ഫേസ് II പരീക്ഷ തീയതി 2023

RBI ഗ്രേഡ് B ഫേസ് I, ഫേസ് II പരീക്ഷ തീയതി 2023

RBI ഗ്രേഡ് B ഫേസ് I, ഫേസ് II പരീക്ഷ തീയതി 2023: ഏപ്രിൽ 26 ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഔദ്യോഗിക വെബ്സൈറ്റായ @www.rbi.org.in ൽ RBI ഗ്രേഡ് B വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഇതോടൊപ്പം RBI ഗ്രേഡ് B പരീക്ഷാ തീയതിയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗ്രേഡ് B ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ RBI ഗ്രേഡ് B ഫേസ് I, ഫേസ് II പരീക്ഷ തീയതി പരിശോധിക്കുക. RBI ഗ്രേഡ് B ഫേസ് I, ഫേസ് II പരീക്ഷ ജൂലൈ മുതൽ സെപ്റ്റംബർ മാസം വരെ നടക്കും.

RBI ഗ്രേഡ് ബി റിക്രൂട്ട്‌മെന്റ് പ്രക്രിയയെക്കുറിച്ചോ പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക.

CLICK HERE

RBI ഗ്രേഡ് B പരീക്ഷ തീയതി 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ RBI ഗ്രേഡ് B പരീക്ഷ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

RBI ഗ്രേഡ് B പരീക്ഷ തീയതി 2023
ഓർഗനൈസേഷൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
കാറ്റഗറി പരീക്ഷ തീയതി
തസ്തികയുടെ പേര് ഗ്രേഡ് B ഓഫീസർ
വിജ്ഞാപന തീയതി 26 ഏപ്രിൽ 2023
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി 09 മെയ് 2023
അപേക്ഷിക്കാനുള്ള അവസാന തീയതി 09 ജൂൺ 2023
ഒഴിവുകൾ 291
സെലെക്ഷൻ പ്രോസസ്സ് പ്രിലിംസ്‌, മെയിൻസ്, അഭിമുഖം
ശമ്പളം Rs.55,200/-
ഔദ്യോഗിക വെബ്സൈറ്റ് www.rbi.org.in

Fill out the Form and Get all The Latest Job Alerts – Click here

RBI ഗ്രേഡ് B ഫേസ് I പരീക്ഷ തീയതി 2023

RBI ഗ്രേഡ് B ഫേസ് I പരീക്ഷ ജൂലൈ മാസത്തിൽ നടക്കും. ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ വിവിധ RBI ഗ്രേഡ് B ഓഫീസർ തസ്തികകളുടെ ഫേസ് I പരീക്ഷ തീയതി ലഭിക്കും.

RBI ഗ്രേഡ് B ഫേസ് I പരീക്ഷ തീയതി 2023
തസ്തികയുടെ പേര് പരീക്ഷ തീയതി
ഗ്രേഡ് B ഓഫീസർ (DR)- ജനറൽ ഫേസ് I പരീക്ഷ 09 ജൂലൈ 2023
ഗ്രേഡ് B ഓഫീസർ (DR)- DEPR ഫേസ് I പരീക്ഷ 16 ജൂലൈ 2023
ഗ്രേഡ് B ഓഫീസർ (DR)- DSIM ഫേസ് I പരീക്ഷ 16 ജൂലൈ 2023

RBI ഗ്രേഡ് B ഫേസ് II പരീക്ഷ തീയതി 2023

RBI ഗ്രേഡ് B ഫേസ് II പരീക്ഷ ജൂലൈ മുതൽ സെപ്റ്റംബർ മാസം വരെ നടക്കും. ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ വിവിധ RBI ഗ്രേഡ് B ഓഫീസർ തസ്തികകളുടെ ഫേസ് II പരീക്ഷ തീയതി ലഭിക്കും.

RBI ഗ്രേഡ് B ഫേസ് II പരീക്ഷ തീയതി 2023
തസ്തികയുടെ പേര് പരീക്ഷ തീയതി
ഗ്രേഡ് B ഓഫീസർ (DR)- ജനറൽ ഫേസ് II പരീക്ഷ 30 ജൂലൈ 2023
ഗ്രേഡ് B ഓഫീസർ (DR)- DEPR ഫേസ് II പരീക്ഷ 02 സെപ്റ്റംബർ 2023
ഗ്രേഡ് B ഓഫീസർ (DR)- DSIM ഫേസ് II പരീക്ഷ 19 ഓഗസ്റ്റ് 2023

 

RELATED ARTICLES
RBI ഗ്രേഡ് B വിജ്ഞാപനം 2023 RBI ഗ്രേഡ് B മുൻവർഷ ചോദ്യപേപ്പർ

Sharing is caring!

FAQs

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ RBI ഗ്രേഡ് B ഫേസ് I പരീക്ഷ എപ്പോൾ നടത്തും?

RBI ഗ്രേഡ് B ഫേസ് I പരീക്ഷ ജൂലൈ മാസത്തിൽ നടക്കും.

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ RBI ഗ്രേഡ് B ഫേസ് II പരീക്ഷ എപ്പോൾ നടത്തും?

RBI ഗ്രേഡ് B ഫേസ് II പരീക്ഷ ജൂലൈ മുതൽ സെപ്റ്റംബർ മാസം വരെ നടക്കും.

RBI ഗ്രേഡ് B ഫേസ് I, ഫേസ് I പരീക്ഷ തീയതി എവിടെ നിന്ന് ലഭിക്കും?

RBI ഗ്രേഡ് B ഓഫീസർ തസ്തികകളുടെ ഫേസ് I, ഫേസ് II പരീക്ഷ തീയതി ലേഖനത്തിൽ ലഭിക്കും.