Malyalam govt jobs   »   RBI ഗ്രേഡ് B വിജ്ഞാപനം 2023   »   RBI ഗ്രേഡ് B മുൻവർഷ ചോദ്യപേപ്പർ

RBI ഗ്രേഡ് B മുൻവർഷ ചോദ്യപേപ്പർ, ഡൗൺലോഡ് PDF 

RBI ഗ്രേഡ് B മുൻവർഷ ചോദ്യപേപ്പർ

RBI ഗ്രേഡ് B മുൻവർഷ ചോദ്യപേപ്പർ: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഔദ്യോഗിക വെബ്സൈറ്റായ @www.rbi.org.in ൽ RBI ഗ്രേഡ് B വിജ്ഞാപനം പ്രസിദ്ധീകരിച്ചു. നിങ്ങൾ RBI ഗ്രേഡ് B പരീക്ഷക്ക് തയ്യാറെടുക്കുകയാണെങ്കിൽ, പരീക്ഷാ പാറ്റേണും സിലബസും മനസ്സിലാക്കുന്നതിനുള്ള അടിസ്ഥാനമായി മുൻവർഷത്തെ ചോദ്യപേപ്പർ പ്രവർത്തിക്കും. RBI ഗ്രേഡ് B മുൻവർഷ ചോദ്യപേപ്പർ ഉപയോഗിച്ച് പരിശീലിക്കുകയും പരീക്ഷയ്ക്ക് തയ്യാറെടുക്കുകയും ചെയ്യാം. റിവിഷൻ ചെയ്യാൻ മാതൃക പേപ്പറുകളായി നിങ്ങൾക്ക് ഇവ ഉപയോഗിക്കാം. ഈ ലേഖനത്തിൽ RBI ഗ്രേഡ് B മുൻവർഷ ചോദ്യപേപ്പറുകൾ ലഭിക്കും, കൂടാതെ നിങ്ങൾക്ക് ഇവ PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

RBI ഗ്രേഡ് ബി റിക്രൂട്ട്‌മെന്റ് പ്രക്രിയയെക്കുറിച്ചോ പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക.

CLICK HERE

RBI ഗ്രേഡ് B മുൻവർഷ ചോദ്യപേപ്പർ: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ RBI ഗ്രേഡ് B മുൻവർഷ ചോദ്യപേപ്പർ സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

RBI ഗ്രേഡ് B മുൻവർഷ ചോദ്യപേപ്പർ
ഓർഗനൈസേഷൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
കാറ്റഗറി മുൻവർഷ ചോദ്യപേപ്പർ
തസ്തികയുടെ പേര് ഗ്രേഡ് B ഓഫീസർ
അപ്ലിക്കേഷൻ പ്രക്രിയ ആരംഭിക്കുന്നത് 09 മെയ് 2023
അപേക്ഷിക്കാനുള്ള അവസാന തീയതി 09 ജൂൺ 2023
സെലെക്ഷൻ പ്രോസസ്സ് പ്രിലിംസ്‌, മെയിൻസ് അഭിമുഖം
ഔദ്യോഗിക വെബ്സൈറ്റ് www.rbi.org.in

Fill out the Form and Get all The Latest Job Alerts – Click here

RBI ഗ്രേഡ് B മുൻവർഷ ചോദ്യപേപ്പർ PDF ഡൗൺലോഡ്

ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് RBI ഗ്രേഡ് B മുൻവർഷ ചോദ്യപേപ്പർ ഉത്തരസൂചികക്കൊപ്പം PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

RBI ഗ്രേഡ് B ഫേസ് I 2020 മുൻവർഷ ചോദ്യപേപ്പർ PDF

RBI ഗ്രേഡ് B മുൻവർഷ ചോദ്യപേപ്പറുകൾ PDF ഡൗൺലോഡ്

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ RBI ഗ്രേഡ് B ജനറൽ തസ്തികയുടെ മുൻവർഷ ചോദ്യപേപ്പറുകൾ PDF രൂപത്തിൽ ലഭിക്കും.

RBI ഗ്രേഡ് B (DR)- ജനറൽ മുൻവർഷ ചോദ്യപേപ്പറുകൾ PDF
GR-B-DR-Gen-Paper-III-Finance and Management ഡൗൺലോഡ് PDF
GR-B-DR-Gen-Paper-II-Economic and Social Issues ഡൗൺലോഡ് PDF
GR-B-DR-Gen-Paper-I-English ഡൗൺലോഡ് PDF
GR-B-DR-Gen-Paper-III- Finance and Management ഡൗൺലോഡ് PDF
GR-B-DR-Gen-Paper-II-Economic and Social Issues ഡൗൺലോഡ് PDF
GR-B-DR-Gen-Paper-I-English ഡൗൺലോഡ് PDF
GR-B-DR-Gen-Paper-III-Finance and Management ഡൗൺലോഡ് PDF
Gr-B-DR-Gen-Paper-II-Economic and Social Issues ഡൗൺലോഡ് PDF
Gr-B-DR-Gen-Paper-I-English ഡൗൺലോഡ് PDF
Gr-B-DR-Gen-Paper-II-English (Set B) ഡൗൺലോഡ് PDF
Gr-B-DR-Gen-Paper-II-English (Set A) ഡൗൺലോഡ് PDF

Sharing is caring!

FAQs

RBI ഗ്രേഡ് B മുൻവർഷ പേപ്പറുകൾ എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയും?

RBI ഗ്രേഡ് B മുൻവർഷ പേപ്പറുകൾ PDF രൂപത്തിൽ ലേഖനത്തിൽ നൽകിയിരിക്കുന്നു.