Table of Contents
കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് സിലബസ് 2024
കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് സിലബസ് 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് സിലബസ് 2024 പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് സിലബസ് വിശദമായി വായിച്ച് മനസിലാക്കുക. ചുവടെ നൽകിയിരിക്കുന്നു ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് KPSC ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് സിലബസ് PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് സിലബസ് 2024: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് സിലബസ് 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
KPSC ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് സിലബസ് 2024 | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | പരീക്ഷ സിലബസ് |
വകുപ്പ് | ടൂറിസം |
തസ്തികയുടെ പേര് | ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് |
കാറ്റഗറി നമ്പർ | 132/2023 |
പരീക്ഷാ മോഡ് | ഓൺലൈൻ/ OMR |
ചോദ്യങ്ങളുടെ മാധ്യമം | ഇംഗ്ലീഷ് |
മാർക്ക് | 100 |
പരീക്ഷയുടെ സമയപരിധി | 1 മണിക്കൂർ 30 മിനിറ്റ് |
ഔദ്യോഗിക വെബ്സൈറ്റ് | www.keralapsc.gov.in |
കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് പരീക്ഷ പാറ്റേൺ 2024
ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് തസ്തികയുടെ പരീക്ഷ പാറ്റേൺ ചുവടെ ചേർക്കുന്നു.
ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് പരീക്ഷ പാറ്റേൺ 2024 | ||
MODULE | വിഷയം | മാർക്ക് |
MODULE-1 | General Knowledge about catering establishments, Personal Hygiene | 10 മാർക്ക് |
MODULE-2 | Knowledge about First Aid & Service equipment | 10 മാർക്ക് |
MODULE-3 | Menu, Menu Planning, Meal Plans, Preparation for Service | 10 മാർക്ക് |
MODULE-4 | Food & Beverage Service methods, Restaurant & Bar controls |
10 മാർക്ക് |
MODULE-5 | Breakfast & Banquets & Room Service, High Tea | 10 മാർക്ക് |
MODULE-6 | Classification of Beverages – Tea, Coffee, Beer & Service | 10 മാർക്ക് |
MODULE-7 | Wines & Service | 10 മാർക്ക് |
MODULE-8 | Alcoholic Beverages – Types & Service | 10 മാർക്ക് |
MODULE-9 | Dispense bar – Cocktails & Mocktails | 10 മാർക്ക് |
MODULE-10 | Cellar Management – Tobacco – Cigars & Cigarettes | 10 മാർക്ക് |
കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് സിലബസ് PDF
കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് സിലബസ് PDF ഡൗൺലോഡ് ചെയ്യാൻ, ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
കേരള PSC ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് സിലബസ് PDF
KPSC ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് സിലബസ് 2024
ഹോസ്പിറ്റാലിറ്റി അസിസ്റ്റൻ്റ് തസ്തികയുടെ വിശദമായ സിലബസ് ചുവടെ ചേർക്കുന്നു.
MODULE-1 (10 Marks)
General Knowledge about catering establishments, Personal Hygiene
1) Hotels – Types – International Hotel chains
2) Types of catering establishments
3) Auxiliary departments of Food & Beverage Service
4) Types of catering in general – Cruise liners – Flight Catering etc
5) Importance of Personal Hygiene and Grooming
MODULE-2 (10 Marks)
Knowledge about First Aid & Service equipment
1) First Aid- Golden rules of First Aid
2) Service equipment – Types
3) Special equipment for service & their uses
4) Trollies – Types – Service
5) Silver cleaning methods
MODULE-3 (10 Marks)
Menu, Menu Planning, Meal Plans, Preparation for Service
1) Meal Plans – Types – CP,EP,MAP,AP etc
2) Mis- en-Place & Mis –en-Scene
3) Menu- Types – A’la carte & Table d’ hote – French Classical Menu
4) Menu Planning – Factors to be considered
5) Various courses of a meal
MODULE-4 (10 Marks)
Food & Beverage Service methods, Restaurant & Bar controls
1) Restaurant Controls- KOT – BOT
2) Duplicate & Triplicate checking method
3) Types of Food Service methods
4) Buffet – Types – Equipment used
5) Order taking – Suggestive selling – Bill presentation
MODULE-5 (10 Marks)
Breakfast & Banquets & Room Service, High Tea
1) Breakfast – Types & Service
2) Banquet – Types & Service – Toast Procedure- Banquet Menu
3) Function Prospectus- Seating arrangement
4) Room Service – Order taking
5) Evening Tea Service – High Tea
MODULE-6 (10 Marks)
Classification of Beverages – Tea, Coffee, Beer & Service
1) Alcoholic & Non-Alcoholic – Types – Fermentation & Distillation- Pot still –
Patent still
2) Mineral waters – Types – Service
3) History of Tea & Coffee – Types – Service
4) Beer- Making – Types – Service – Trade names
5) Cider & Perry
MODULE-7 (10 Marks)
Wines & Service
1) Grapes- Varieties & Species – Wine Terminology
2) Broad Categories of wines – Champagne – Brands
3) Trade name of Famous wines – Wines of France, Germany, Italy, Spain and Portugal
4) Wine Making Process – Quality control of wines
5) Wine label – Wine & food suggestions – Wine service
MODULE-8 (10 Marks)
Alcoholic Beverages – Types & Service
1) Spirits- Types
2) Types of Alcoholic Beverages- Whisky, Rum, Brandy, Gin, Vodka and
Tequila
3) Liqueurs & their service
4) Service of alcoholic Beverages
5) Proof & Under Proof
MODULE-9 (10 Marks)
Dispense bar – Cocktails & Mocktails
1) Dispense bar – Equipment Required
2) Cocktails – Types & Examples
3) Mocktails – Types & Examples
4) Rules for making cocktails
5) Service of Cocktails & Mocktails
MODULE-10
Cellar Management – Tobacco – Cigars & Cigarettes (10 Marks)
1) Cellar – Do’s& Don’ts in Cellar Management- Cellar location & Temperature control
2) Tobacco – Types
3) Cigars – Types –Service – Brands
4) Judging a Cigar
5) Cigarettes – Types –Service – Brands