Malyalam govt jobs   »   കേരള PSC ഫയർവുമൺ വിജ്ഞാപനം   »   കേരള PSC ഫയർവുമൺ പരീക്ഷാ തീയതി

കേരള PSC ഫയർവുമൺ പരീക്ഷാ തീയതി 2024 OUT,പരീക്ഷ തീയതി അറിയാം

കേരള PSC ഫയർവുമൺ പരീക്ഷാ തീയതി

കേരള PSC ഫയർവുമൺ പരീക്ഷാ തീയതി: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC ഫയർവുമൺ പരീക്ഷാ തീയതി പ്രസിദ്ധീകരിച്ചു. ഫയർവുമൺ തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് പട്ടികയിൽ നൽകിയിരിക്കുന്ന കേരള PSC ഫയർവുമൺ പരീക്ഷാ തീയതി പരിശോധിക്കാവുന്നതാണ്. ഫയർവുമൺ പരീക്ഷ ഫെബ്രുവരി മാസത്തിൽ നടക്കും.

ഫയർവുമൺ ട്രെയിനീ പരീക്ഷാ തീയതി 2024: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ഫയർവുമൺ ട്രെയിനീ പരീക്ഷാ തീയതി 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

ഫയർവുമൺ ട്രെയിനീ പരീക്ഷാ തീയതി 2024
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷാ തീയതി
വകുപ്പ് ഫയർ ആൻഡ് റെസ്ക്യൂ സർവീസ്
തസ്തികയുടെ പേര് വുമൺ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനീ)
കാറ്റഗറി നമ്പർ 287/2023, 288/2023, 289/2023, 290/2023, 312/2023
പരീക്ഷാ മോഡ് OMR
ചോദ്യങ്ങളുടെ മാധ്യമം മലയാളം
മാർക്ക് 100
പരീക്ഷയുടെ സമയപരിധി 1 മണിക്കൂർ 30 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC ഫയർവുമൺ പരീക്ഷ വിജ്ഞാപനം PDF

ഫയർവുമൺ പരീക്ഷ ഫെബ്രുവരി മാസത്തിൽ നടക്കും.കേരള PSC-യുടെ ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC ഫയർവുമൺ പരീക്ഷ വിജ്ഞാപനം PDF

കേരള PSC ഫയർവുമൺ പരീക്ഷാ തീയതി 2024

ഫയർവുമൺ ട്രെയിനീ തസ്തികയുടെ പരീക്ഷാ തീയതി ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ലഭിക്കും.

കേരള PSC ഫയർവുമൺ പരീക്ഷാ തീയതി 2024
ഇവന്റ് പ്രധാന തീയതികൾ
കൺഫർമേഷൻ നൽകേണ്ടത് 23 നവംബർ-12 ഡിസംബർ,2023
അഡ്മിറ്റ് കാർഡ് റിലീസ് തീയതി 27 ജനുവരി 2024
പരീക്ഷാ തീയതി 10 ഫെബ്രുവരി 2024

 

RELATED ARTICLES
കേരള PSC ഫയർവുമൺ വിജ്ഞാപനം 2023 കേരള PSC ഫയർവുമൺ സിലബസ്

Sharing is caring!

FAQs

കേരള പബ്ലിക് സർവീസ് കമ്മീഷൻ ഫയർവുമൺ പരീക്ഷ എപ്പോൾ നടത്തും?

കേരള പബ്ലിക് സർവീസ് കമ്മീഷൻ ഫയർവുമൺ പരീക്ഷ ഫെബ്രുവരി മാസത്തിൽ നടത്തും.

ഫയർവുമൺ ​​പരീക്ഷ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം എവിടെ നിന്ന് ലഭിക്കും?

ഫയർവുമൺ ​​പരീക്ഷ വിജ്ഞാപനം ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.

ഫയർവുമൺ പരീക്ഷയിൽ നെഗറ്റീവ് മാർക്കുണ്ടോ?

അതെ, 0.33 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.