Malyalam govt jobs   »   കേരള ബാങ്ക് ക്ലർക്ക് / കാഷ്യർ വിജ്ഞാപനം...   »   കേരള ബാങ്ക് ക്ലർക്ക് പരീക്ഷ പാറ്റേൺ

കേരള ബാങ്ക് ക്ലർക്ക് പരീക്ഷ പാറ്റേൺ 2024 പ്രതീക്ഷിതം

കേരള ബാങ്ക് ക്ലർക്ക് പരീക്ഷ പാറ്റേൺ 2024

കേരള ബാങ്ക് ക്ലർക്ക് പരീക്ഷ പാറ്റേൺ 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള ബാങ്ക് ക്ലർക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. നിങ്ങൾ കേരള ബാങ്ക് ക്ലർക്ക് കാഷ്യർ പരീക്ഷക്ക് തയ്യാറെടുക്കുകയാണെങ്കിൽ പരീക്ഷാ പാറ്റേൺ അറിയാൻ താല്പര്യമുണ്ടാവും. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ  സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, പരീക്ഷ രീതിയെ ക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ കേരള ബാങ്ക് ക്ലർക്ക് പരീക്ഷ പാറ്റേൺ വിശദമായി മനസിലാക്കുക. ഈ ലേഖനത്തിൽ നിങ്ങൾക്ക് കേരള ബാങ്ക് ക്ലർക്ക് പരീക്ഷ മാർകിങ് സ്കീം, ചോദ്യങ്ങളുടെ എണ്ണം, പരീക്ഷ ദൈർഘ്യം, പരീക്ഷ രീതി എന്നിവയെക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ലഭിക്കും.

കേരള ബാങ്ക് ക്ലർക്ക് കാഷ്യർ പരീക്ഷ പാറ്റേൺ 2024: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള ബാങ്ക് ക്ലർക്ക് കാഷ്യർ പരീക്ഷ പാറ്റേൺ 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള ബാങ്ക് ക്ലർക്ക് കാഷ്യർ പരീക്ഷ പാറ്റേൺ 2024
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷ പാറ്റേൺ
വകുപ്പ് കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്
തസ്തികയുടെ പേര് ക്ലർക്ക്/കാഷ്യർ
സെലെക്ഷൻ പ്രോസസ്സ് OMR/ഓൺലൈൻ പരീക്ഷ, അഭിമുഖം
പരീക്ഷ മോഡ് ഒബ്ജക്റ്റീവ് (മൾട്ടിപ്പിൾ ചോയ്സ്)
ചോദ്യങ്ങളുടെ എണ്ണം 100
 മാർക്ക് 100
മാർക്ക് ഡിസ്ട്രിബൂഷൻ പോസിറ്റീവ് മാർക്ക് : 1 മാർക്ക്,
നെഗറ്റീവ് മാർക്ക്: 0.33 മാർക്ക്
പരീക്ഷ ദൈർഘ്യം 1 മണിക്കൂർ 30 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള ബാങ്ക് ക്ലർക്ക് പരീക്ഷ പാറ്റേൺ 2024 പ്രതീക്ഷിതം

ബാങ്ക് ക്ലർക്ക്/കാഷ്യർ പരീക്ഷയുടെ പ്രതീക്ഷിത പരീക്ഷ പാറ്റേൺ ചുവടെ ചേർക്കുന്നു.

  • ബാങ്ക് ക്ലർക്ക് പരീക്ഷയിൽ ഒബ്ജക്റ്റീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ മാത്രമേ ഉണ്ടാകൂ.
  • പരീക്ഷയിൽ ആകെ 100 ചോദ്യങ്ങൾ അടങ്ങിയിരിക്കുന്നു.
  • പരീക്ഷാ ദൈർഘ്യം 1 മണിക്കൂർ 30 മിനിറ്റ്
  • ഓരോ തെറ്റായ ഉത്തരത്തിനും 0.33 മാർക്ക് നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.
കേരള ബാങ്ക് ക്ലർക്ക് / കാഷ്യർ പരീക്ഷ പാറ്റേൺ 2024 (പ്രതീക്ഷിതം)
ഭാഗം വിഷയം മാർക്ക് പരീക്ഷ ദൈർഘ്യം
ഭാഗം I General Knowledge
i. History (3 Marks)
ii. Geography (3 Marks)
iii. Economics (3 Marks)
iv. Constitution (3 Marks)v. Computer Science (3 Marks)
15 മാർക്ക് 1 മണിക്കൂർ 30 മിനിറ്റ്
ഭാഗം II Current Affairs 5 മാർക്ക്
ഭാഗം III Simple Arithmetic, Mental Ability and Reasoning 10 മാർക്ക്
ഭാഗം IV General English 10 മാർക്ക്
ഭാഗം V Regional Language (Malayalam, Kannada, Tamil) 10 മാർക്ക്
ഭാഗം VI Special Topic (Subject Related to the nature of the post)

i. Theory and Principles of Co-operation (7 Marks)

ii. Co-operative Movement in India History (6 Marks)

iii. Co-operative legal system (6 Marks)

iv. Co-operative Banking in India (7 Marks)

v. Agri-business Co-operatives (6 Marks)

vi. Co-operative Accounting (10 Marks)

vii. Co-operative Audit (8 Marks)

50 മാർക്ക്
Total 100 മാർക്ക് 1 മണിക്കൂർ 30 മിനിറ്റ്

Read More:

Important Articles
കേരള ബാങ്ക് ക്ലർക്ക് വിജ്ഞാപനം 2024 കേരള ബാങ്ക് ക്ലർക്ക് സിലബസ് 2024
കേരള ബാങ്ക് ക്ലർക്ക് 2024 ടെസ്റ്റ് പാക്ക്

Sharing is caring!