Malyalam govt jobs   »   UPSC EPFO PA റിക്രൂട്ട്മെന്റ് 2024   »   UPSC EPFO PA സിലബസ്

UPSC EPFO PA സിലബസ് 2024 പരീക്ഷ പാറ്റേൺ പരിശോധിക്കുക

UPSC EPFO PA സിലബസ് 2024

UPSC EPFO PA സിലബസ് 2024: പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ  സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ UPSC EPFO പേഴ്സണൽ അസിസ്റ്റൻ്റ് സിലബസ് 2024 വിശദമായി വായിച്ച് മനസിലാക്കുക. നിങ്ങൾക്ക് EPFO പേഴ്സണൽ അസിസ്റ്റൻ്റ് പരീക്ഷ പാറ്റേൺ പരിശോധിക്കാം.

UPSC EPFO പേഴ്സണൽ അസിസ്റ്റൻ്റ് സിലബസ് 2024: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ UPSC EPFO പേഴ്സണൽ അസിസ്റ്റൻ്റ് സിലബസ് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

UPSC EPFO പേഴ്സണൽ അസിസ്റ്റൻ്റ് സിലബസ് 2024
ഓർഗനൈസേഷൻ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷ സിലബസ്
എക്സാം ലെവൽ നാഷണൽ
തസ്തികയുടെ പേര് പേർസണൽ അസിസ്റ്റന്റ്
സെലെക്ഷൻ പ്രോസസ്സ് എഴുത്തുപരീക്ഷ, സ്‌കിൽ ടെസ്റ്റ്
പരീക്ഷ മോഡ് ഒബ്ജക്റ്റീവ് ടൈപ്പ് (മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ)
പരീക്ഷ ദൈർഘ്യം 2 മണിക്കൂർ
ചോദ്യങ്ങളുടെ മാധ്യമം ഹിന്ദി, ഇംഗ്ലീഷ്
മാർക്കിംഗ് സ്കീം നെഗറ്റീവ് മാർക്ക്: 0.33 മാർക്ക്
ഔദ്യോഗിക വെബ്സൈറ്റ് www.upsc.gov.in

UPSC EPFO പേഴ്സണൽ അസിസ്റ്റൻ്റ് പരീക്ഷ പാറ്റേൺ 2024

EPFO പേർസണൽ അസിസ്റ്റന്റ് തസ്തികയുടെ പരീക്ഷ പാറ്റേൺ ചുവടെ ചേർക്കുന്നു.

  • റിക്രൂട്ട്മെന്റ് ടെസ്റ്റ് ഒബ്‌ജക്റ്റീവ് ടൈപ്പ് അടിസ്ഥാനമാക്കിയുള്ള പരീക്ഷയാണ്.
  • പരീക്ഷ ദ്വിഭാഷയായിരിക്കും (ഇംഗ്ലീഷ് ഒഴികെ)
  • പരീക്ഷയ്ക്ക് ആകെ 300 മാർക്കാണുള്ളത്
  • ഓരോ തെറ്റായ ഉത്തരത്തിനും 0.33 മാർക്ക് നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.
  • പരീക്ഷാ ദൈർഘ്യം 2 മണിക്കൂർ.
EPFO പേർസണൽ അസിസ്റ്റന്റ് പരീക്ഷ പാറ്റേൺ
വിഷയങ്ങൾ ആകെ മാർക്ക് പരീക്ഷ ദൈർഘ്യം
General Awareness 300 മാർക്ക്  2 മണിക്കൂർ
Quantitative Aptitude
Reasoning Ability and Computer Aptitude
English Language

UPSC EPFO പേഴ്സണൽ അസിസ്റ്റൻ്റ് സിലബസ് 2024

General Awareness

  • Current Affairs
  • Sports
  • Awards & Honours
  • Books & Authors
  • Static GK
  • Days & Events
  • Government Policies
  • Indian History
  • Indian & World Geography
  • Indian Constitution
  • Economy & Development
  • Natural Resources
  • Science in Daily Life.

Quantitative Aptitude

  • HCF & LCM
  • Profit & Loss
  • Quadratic Equations
  • Fractions
  • Decimals
  • Simple & Compound Interest
  • Mensuration
  • Geometry
  • Time & Work
  • Problems on Ages
  • Ratio & Proportion
  • Number Systems
  • Number Series
  • Simplification
  • Data Interpretation.

Reasoning Ability & Computer Ability

  • Series
  • Blood Relation
  • Puzzle & Seating Arrangement
  • Syllogism
  • Analogy
  • Coding-Decoding
  • Calendar & Clocks
  • Venn Diagram
  • Operating System
  • Internet
  • Ms Office
  • Input & Output Devices
  • E-Mail
  • Computer Virus & Anti-virus
  • Keyboard Shortcuts
  • Abbreviation

English

  • Reading Comprehension
  • Para Jumbles
  • Cloze Test
  • Error Spotting
  • Fillers
  • Mis Spelt
  • Synonym/ Antonym
  • Idioms & Phrases
  • Phrase Replacement.

Sharing is caring!