Malyalam govt jobs   »   UPSC CAPF വിജ്ഞാപനം   »   UPSC CAPF പരീക്ഷ തീയതി

UPSC CAPF പരീക്ഷ തീയതി 2024 OUT, അഡ്മിറ്റ് കാർഡ് തീയതി പരിശോധിക്കുക

UPSC CAPF പരീക്ഷ തീയതി

UPSC CAPF പരീക്ഷ തീയതി: UPSC ഔദ്യോഗിക വെബ്സൈറ്റായ @www.upsc.gov.in ൽ UPSC CAPF പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു. അസിസ്റ്റൻ്റ് കമാൻഡൻ്റ് തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് ലേഖനത്തിൽ നൽകിയിരിക്കുന്ന UPSC CAPF പരീക്ഷ തീയതി പരിശോധിക്കാവുന്നതാണ്. UPSC CAPF AC എഴുത്തു പരീക്ഷ ആഗസ്റ്റ് മാസത്തിൽ നടക്കും. ഉദ്യോഗാർത്ഥികൾക്ക് ചുവടെ പട്ടികയിൽ നൽകിയിരിക്കുന്ന UPSC CAPF AC പരീക്ഷ തീയതി പരിശോധിക്കാവുന്നതാണ്.

UPSC CAPF AC പരീക്ഷ തീയതി 2024: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ UPSC CAPF AC 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

UPSC CAPF AC പരീക്ഷ തീയതി 2024
ഓർഗനൈസേഷൻ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷാ തീയതി
തസ്തികയുടെ പേര് അസിസ്റ്റൻ്റ് കമാൻഡൻ്റ്
UPSC CAPF അപേക്ഷിക്കാനുള്ള അവസാന തീയതി 14 മെയ് 2024
അപേക്ഷാ രീതി ഓൺലൈൻ
ഒഴിവുകൾ 506
ശമ്പളം  Rs. 94,660/- to Rs. 1,11,282/-
സെലക്ഷൻ പ്രോസസ്സ് എഴുത്തുപരീക്ഷ, ഫിസിക്കൽ ടെസ്റ്റ്, അഭിമുഖം
ഔദ്യോഗിക വെബ്സൈറ്റ് www.upsc.gov.in

UPSC CAPF പരീക്ഷ ഷെഡ്യൂൾ

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അസിസ്റ്റൻ്റ് കമാൻഡൻ്റ് തസ്തികയുടെ പരീക്ഷ ആഗസ്റ്റ് മാസത്തിൽ നടത്തും. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന UPSC യുടെ ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാവുന്നതാണ്.

UPSC CAPF AC പരീക്ഷ ഷെഡ്യൂൾ PDF

UPSC CAPF പരീക്ഷ തീയതി 2024

അസിസ്റ്റൻ്റ് കമാൻഡൻ്റ് തസ്തികയുടെ പരീക്ഷ തീയതി ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ലഭിക്കും.

UPSC CAPF പരീക്ഷ തീയതി 2024
പരീക്ഷയുടെ പേര് പരീക്ഷ തീയതി
UPSC CAPF AC പേപ്പർ 1 പരീക്ഷ 04 ഓഗസ്റ്റ് 2024 [10am to 12pm]
UPSC CAPF AC പേപ്പർ 2 പരീക്ഷ 04 ഓഗസ്റ്റ് 2024 [2pm to 5pm]

UPSC CAPF അഡ്മിറ്റ് കാർഡ് 2024

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) UPSC CAPF എഴുത്തുപരീക്ഷ 2024 ഓഗസ്റ്റ് 04-ന് പേപ്പർ 1, പേപ്പർ 2 പരീക്ഷകൾക്കായി രണ്ട് ഷിഫ്റ്റുകളായി നടത്തും. അതിനുള്ള അഡ്മിറ്റ് കാർഡുകൾ 2024 ജൂലൈ 03-ാം വാരത്തിൽ upsc.gov.in-ൽ റിലീസ് ചെയ്യും.

Read More: UPSC CAPF Notification 2024

Sharing is caring!