Malyalam govt jobs   »   കേരള PSC ഫയർമാൻ വിജ്ഞാപനം   »   കേരള PSC ഫയർമാൻ പരീക്ഷാ തീയതി

കേരള PSC ഫയർമാൻ പരീക്ഷാ തീയതി 2023 OUT

കേരള PSC ഫയർമാൻ പരീക്ഷാ തീയതി

കേരള PSC ഫയർമാൻ പരീക്ഷാ തീയതി: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC ഫയർമാൻ പരീക്ഷാ തീയതി പ്രസിദ്ധീകരിച്ചു. ഫയർമാൻ തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് പട്ടികയിൽ നൽകിയിരിക്കുന്ന കേരള PSC ഫയർമാൻ പരീക്ഷാ തീയതി പരിശോധിക്കാവുന്നതാണ്. ഫയർമാൻ പരീക്ഷ ഡിസംബർ മാസത്തിൽ നടക്കും.

ഫയർമാൻ പരീക്ഷാ തീയതി 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC ഫയർമാൻ പരീക്ഷാ തീയതി 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC ഫയർമാൻ പരീക്ഷാ തീയതി 2023
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷാ തീയതി
വകുപ്പ് ഫയർ ആൻഡ് റെസ്ക്യൂ സർവീസ്
തസ്തികയുടെ പേര് ഫയർമാൻ
കാറ്റഗറി നമ്പർ 188/2023
സ്ഥിരീകരണം സമർപ്പിക്കേണ്ട തീയതി 22 സെപ്റ്റംബർ 2023 മുതൽ 11 ഒക്ടോബർ 2023 വരെ
പരീക്ഷാ മോഡ് ഓൺലൈൻ/ OMR
ചോദ്യങ്ങളുടെ മാധ്യമം മലയാളം
മാർക്ക് 100
പരീക്ഷയുടെ സമയപരിധി 1 മണിക്കൂർ 30 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC ഫയർമാൻ പരീക്ഷ അറിയിപ്പ്  PDF

ഫയർമാൻ പരീക്ഷ ഡിസംബർ മാസത്തിൽ നടക്കും. കേരള PSC-യുടെ ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC ഫയർമാൻ പരീക്ഷ അറിയിപ്പ്  PDF

കേരള PSC ഫയർമാൻ പരീക്ഷാ തീയതി 2023

ഫയർമാൻ തസ്തികയുടെ പരീക്ഷാ തീയതി ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ലഭിക്കും.

കേരള PSC ഫയർമാൻ പരീക്ഷാ തീയതി 2023
ഇവന്റ് പ്രധാന തീയതികൾ
അഡ്മിറ്റ് കാർഡ് റിലീസ് തീയതി 08 ഡിസംബർ 2023
പരീക്ഷാ തീയതി 23 ഡിസംബർ 2023

Sharing is caring!

FAQs

കേരള പബ്ലിക് സർവീസ് കമ്മീഷൻ ഫയർമാൻ പരീക്ഷ എപ്പോൾ നടത്തും?

കേരള പബ്ലിക് സർവീസ് കമ്മീഷൻ ഫയർമാൻ പരീക്ഷ ഡിസംബർ മാസങ്ങളിൽ നടത്തും.

ഫയർമാൻ ​​പരീക്ഷ സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം എവിടെ നിന്ന് ലഭിക്കും?

ഫയർമാൻ ​​പരീക്ഷ വിജ്ഞാപനം ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.

ഫയർമാൻ പരീക്ഷയിൽ നെഗറ്റീവ് മാർക്കുണ്ടോ?

അതെ, 0.33 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.