Malyalam govt jobs   »   Kerala PSC   »   കേരള PSC ഡിഗ്രി പ്രിലിംസ്‌ ആൻസർ കീ...

കേരള PSC ഡിഗ്രി പ്രിലിംസ്‌ ആൻസർ കീ 2023 രണ്ടാം ഘട്ടം OUT, 13 മെയ് 2023

കേരള PSC ഡിഗ്രി പ്രിലിംസ്‌ ആൻസർ കീ രണ്ടാം ഘട്ടം

കേരള PSC ഡിഗ്രി പ്രിലിംസ് ആൻസർ കീ രണ്ടാം ഘട്ടം: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക സൈറ്റിൽ കേരള PSC ഡിഗ്രി പ്രിലിംസ് രണ്ടാം ഘട്ട ആൻസർ കീ പ്രസിദ്ധീകരിച്ചു. കേരള പിഎസ്‌സി 2023 മെയ് 13-ന് ഡിഗ്രി പ്രിലിംസ് സ്റ്റേജ് 2 പരീക്ഷ വിജയകരമായി പൂർത്തിയാക്കി. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും ഡിഗ്രി ലെവൽ പ്രിലിമിനറി ഉത്തരസൂചിക പരിശോധിക്കാവുന്നതാണ്. 2023 മെയ് 16-ന് @keralapsc.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ഡിഗ്രി പ്രിലിമിനറി രണ്ടാം ഘട്ടം പ്രൊവിഷണൽ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു.  2023 ജൂൺ 20-ന് @keralapsc.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ഡിഗ്രി പ്രിലിമിനറി രണ്ടാം ഘട്ടം ഫൈനൽ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് കേരള പിഎസ്‌സി ഡിഗ്രി ലെവൽ പ്രിലിംസ് രണ്ടാം ഘട്ടം ഫൈനൽ ആൻസർ കീ PDF ഇവിടെ നിന്ന് ഡൗൺലോഡ് ചെയ്യാം.

കേരള PSC ഡിഗ്രി പ്രിലിംസ് ആൻസർ കീ 2023

കേരള PSC ഡിഗ്രി പ്രിലിംസ് ആൻസർ കീ 2023: കേരള പബ്ലിക് സർവീസ് കമ്മീഷൻ കേരള PSC ബിരുദ തല പ്രാഥമിക പരീക്ഷയുടെ രണ്ടാം ഘട്ടം 2023 മെയ് 13 നു വിജയകരമായി നടത്തി. കേരള PSC ഡിഗ്രി പ്രിലിംസ്‌ ഫൈനൽ ഉത്തരസൂചിക ഔദ്യോഗിക വെബ്‌സൈറ്റിൽ ജൂൺ 20 നു പ്രസിദ്ധീകരിച്ചു. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് കേരള PSC ഡിഗ്രി ലെവൽ പ്രിലിമിനറി രണ്ടാം ഘട്ട ചോദ്യപേപ്പർ, ഫൈനൽ ഉത്തരസൂചിക PDF ചുവടെ നൽകിയിരിക്കുന്ന ഡയറക്റ്റ് ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാം.

Fill out the Form and Get all The Latest Job Alerts – Click here

ഡിഗ്രി പ്രിലിംസ്‌ ആൻസർ കീ രണ്ടാം ഘട്ടം അവലോകനം

ചുവടെ നൽകിയിരിക്കുന്ന കേരള PSC ഡിഗ്രി പ്രിലിംസ് രണ്ടാം ഘട്ടം ആൻസർ കീ  സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

ഡിഗ്രി പ്രിലിംസ് ആൻസർ കീ രണ്ടാം ഘട്ടം
ഓർഗനൈസഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി ആൻസർ കീ
പരീക്ഷയുടെ പേര്  കേരള PSC ഡിഗ്രി പ്രിലിംസ് പരീക്ഷ രണ്ടാം ഘട്ടം
തസ്തികയുടെ പേര് യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (ട്രെയിനി), ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ (ട്രെയിനി), ഫീൽഡ് ഓഫീസർ
കാറ്റഗറി നമ്പർ 486/2022, 669/2022, 670/2022, 671/2022, 672/2022, 673/2022,321/2022
കേരള PSC ഡിഗ്രി പ്രിലിംസ് പരീക്ഷ തീയതി 13 മെയ് 2023 [രണ്ടാം ഘട്ടം]
കേരള പിഎസ്‌സി ഡിഗ്രി പ്രിലിംസ് സ്റ്റേജ് 2 പ്രൊവിഷണൽ ഉത്തരസൂചിക തീയതി 16 മെയ് 2023
കേരള പിഎസ്‌സി ഡിഗ്രി പ്രിലിംസ് സ്റ്റേജ് 2 ഫൈനൽ ആൻസർ കീ തീയതി 20 ജൂൺ 2023
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

Kerala PSC Degree Prelims Answer Key 2023 Stage 1

കേരള പിഎസ്‌സി ഡിഗ്രി ലെവൽ പ്രിലിമിനറി ആൻസർ കീ ഘട്ടം 2 PDF ഡൗൺലോഡ്

കേരള പിഎസ്‌സി ഡിഗ്രി ലെവൽ പ്രിലിമിനറി ആൻസർ കീ ഘട്ടം 2 ന്റെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് രണ്ടാം ഘട്ടം പരീക്ഷയുടെ ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. കേരള പിഎസ്‌സി ഡിഗ്രി പ്രിലിമിനറി ചോദ്യപേപ്പർ, ഫൈനൽ ആൻസർ കീ PDF  ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

 

തസ്തികയുടെ പേര്, കാറ്റഗറി നമ്പർ ചോദ്യപേപ്പർ കോഡും പരീക്ഷാ തീയതിയും ചോദ്യപേപ്പർ മീഡിയം ചോദ്യപേപ്പർ PDF പ്രൊവിഷണൽ ആൻസർ കീ PDF ഫൈനൽ ആൻസർ കീ PDF
ഡിഗ്രി പ്രിലിംസ് സ്റ്റേജ് 2- യൂണിവേഴ്സിറ്റി അസിസ്റ്റന്റ്, സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് (ട്രെയിനി), ആംഡ് പോലീസ് സബ് ഇൻസ്പെക്ടർ (ട്രെയിനി), ഫീൽഡ് ഓഫീസർ[486/2022, 669/2022, 670/2022, 671/2022, 672/2022, 673/2022,321/2022] 037/23-M, 13 മെയ് 2023 മലയാളം, ഇംഗ്ലീഷ് ഡൗൺലോഡ് PDF ഡൗൺലോഡ് PDF ഡൗൺലോഡ് PDF

കേരള PSC ഡിഗ്രി പ്രിലിംസ്‌ ഫൈനൽ ആൻസർ കീ രണ്ടാം ഘട്ടം 2023 എങ്ങനെ ഡൗൺലോഡ് ചെയ്യാം

  • കേരളാ PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ഉത്തരസൂചിക” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “ഉത്തരസൂചിക- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ഡിഗ്രി ലെവൽ പ്രിലിമിനറി രണ്ടാം ഘട്ടം പരീക്ഷയുടെ ഫൈനൽ ഉത്തരസൂചിക PDF ഡൗൺലോഡ് ചെയ്യുക.

 

Sharing is caring!

FAQs

കേരള PSC ഡിഗ്രി പ്രിലിംസ്‌ രണ്ടാം ഘട്ടം പരീക്ഷ 2023-ന്റെ ആൻസർ കീ എനിക്ക് എവിടെ നിന്ന് ലഭിക്കും?

എല്ലാ ഉദ്യോഗാർത്ഥികൾക്കും ഉത്തരസൂചിക നൽകാൻ ഒരു ടീമെന്ന നിലയിൽ Adda247 ഇവിടെയുണ്ട്. കേരള പിഎസ്‌സി ഡിഗ്രി പ്രിലിംസ്‌ രണ്ടാം ഘട്ടം പരീക്ഷ 2023-ന്റെ ആൻസർ കീ Aadda247 കേരള ബ്ലോഗിൽ നിന്നോ ആപ്പിൽ നിന്നോ കേരള പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്നോ ലഭിക്കും

ഡിഗ്രി പ്രിലിംസ്‌ രണ്ടാം ഘട്ടം പ്രൊവിഷണൽ ആൻസർ കീ എനിക്ക് എങ്ങനെ ഡൗൺലോഡ് ചെയ്യാം?

ഡിഗ്രി പ്രിലിംസ്‌ രണ്ടാം ഘട്ടം പ്രൊവിഷണൽ ആൻസർ കീ ഡൗൺലോഡ് ചെയ്യുന്നതിനുള്ള നേരിട്ടുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.

ഡിഗ്രി പ്രിലിംസ്‌ രണ്ടാം ഘട്ടം പ്രൊവിഷണൽ ആൻസർ കീ ഔദ്യോഗിക സൈറ്റിൽ എപ്പോൾ പ്രസിദ്ധീകരിക്കും?

ഡിഗ്രി പ്രിലിംസ്‌ രണ്ടാം ഘട്ടം പ്രൊവിഷണൽ ആൻസർ കീ ഔദ്യോഗിക സൈറ്റിൽ മെയ് 16 ന് പ്രസിദ്ധീകരിച്ചു.

ഡിഗ്രി പ്രിലിംസ്‌ രണ്ടാം ഘട്ടം ഫൈനൽ ആൻസർ കീ ഔദ്യോഗിക സൈറ്റിൽ എപ്പോൾ പ്രസിദ്ധീകരിക്കും?

ഡിഗ്രി പ്രിലിംസ്‌ രണ്ടാം ഘട്ടം ഫൈനൽ ആൻസർ കീ ഔദ്യോഗിക സൈറ്റിൽ ജൂൺ 20 ന് പ്രസിദ്ധീകരിച്ചു.