Table of Contents
കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ മുൻവർഷ ചോദ്യപേപ്പർ
കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ മുൻവർഷ ചോദ്യപേപ്പർ: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.org.in ൽ കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ വിജ്ഞാപനം 2024 പ്രസിദ്ധീകരിച്ചു. നിങ്ങൾ ഫുഡ് സേഫ്റ്റി ഓഫീസർ പരീക്ഷക്ക് തയ്യാറെടുക്കുകയാണെങ്കിൽ, പരീക്ഷാ പാറ്റേണും സിലബസും മനസ്സിലാക്കുന്നതിനുള്ള അടിസ്ഥാനമായി മുൻവർഷത്തെ ചോദ്യപേപ്പർ പ്രവർത്തിക്കും. ഫുഡ് സേഫ്റ്റി ഓഫീസർ മുൻവർഷ ചോദ്യപേപ്പർ ഉപയോഗിച്ച് പരിശീലിക്കുകയും പരീക്ഷയ്ക്ക് തയ്യാറെടുക്കുകയും ചെയ്യാം. റിവിഷൻ ചെയ്യാൻ മാതൃക പേപ്പറുകളായി നിങ്ങൾക്ക് ഫുഡ് സേഫ്റ്റി ഓഫീസർ മുൻവർഷ ചോദ്യപേപ്പറുകൾ ഉപയോഗിക്കാം. ഈ ലേഖനത്തിൽ നിന്നും KPSC ഫുഡ് സേഫ്റ്റി ഓഫീസർ മുൻവർഷ ചോദ്യപേപ്പറുകൾ PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ഫുഡ് സേഫ്റ്റി ഓഫീസർ മുൻവർഷ ചോദ്യപേപ്പർ അവലോകനം
ഈ ലേഖനത്തിൽ ഞങ്ങൾ നിങ്ങൾക്ക് ഫുഡ് സേഫ്റ്റി ഓഫീസർ പരീക്ഷയുടെ അവലോകനം നൽകും.
- KPSC ഫുഡ് സേഫ്റ്റി ഓഫീസർ പരീക്ഷയുടെ മുൻ ചോദ്യപേപ്പറുകൾ
- KPSC ഫുഡ് സേഫ്റ്റി ഓഫീസർ പരീക്ഷാ പാറ്റേണിന്റെ അവലോകനം
KPSC ഫുഡ് സേഫ്റ്റി ഓഫീസർ മുൻവർഷ ചോദ്യപേപ്പർ | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | മുൻവർഷ ചോദ്യപേപ്പർ |
വകുപ്പ് | ഫുഡ് സേഫ്റ്റി |
തസ്തികയുടെ പേര് | ഫുഡ് സേഫ്റ്റി ഓഫീസർ |
പരീക്ഷാ മോഡ് | OMR പരീക്ഷ |
ചോദ്യങ്ങളുടെ മാധ്യമം | ഇംഗ്ലീഷ് |
മാർക്ക് | 100 |
പരീക്ഷയുടെ സമയപരിധി | 1 മണിക്കൂർ 30 മിനിറ്റ് |
ഔദ്യോഗിക വെബ്സൈറ്റ് | www.keralapsc.gov.in |
കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ ചോദ്യപേപ്പർ 2020 PDF
മുൻ വർഷത്തെ പേപ്പറുകളിൽ നിന്നുള്ള പരിശീലനം പരീക്ഷയ്ക്കുള്ള നിങ്ങളുടെ തയ്യാറെടുപ്പുകൾ വർദ്ധിപ്പിക്കുന്നതിന് തീർച്ചയായും സഹായിക്കും. KPSC ഫുഡ് സേഫ്റ്റി ഓഫീസർ 2020 ലെ പരീക്ഷയുടെ ചോദ്യപേപ്പർ PDF ചുവടെ നൽകിയിരിക്കുന്നു.
കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ ചോദ്യപേപ്പർ 2020 | ||
തസ്തികയുടെ പേര് | ചോദ്യപേപ്പർ കോഡ് & പരീക്ഷ തീയതി |
ചോദ്യപേപ്പർ PDF |
ഫുഡ് സേഫ്റ്റി ഓഫീസർ | 029/2020,
29 സെപ്റ്റംബർ 2020 |
ഡൗൺലോഡ് PDF |
കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ ചോദ്യപേപ്പർ 2015 PDF
KPSC ഫുഡ് സേഫ്റ്റി ഓഫീസർ 2015 ലെ പരീക്ഷയുടെ ചോദ്യപേപ്പർ PDF ചുവടെ നൽകിയിരിക്കുന്നു.
കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ ചോദ്യപേപ്പർ 2015 | ||
തസ്തികയുടെ പേര് | ചോദ്യപേപ്പർ കോഡ് |
ചോദ്യപേപ്പർ PDF |
ഫുഡ് സേഫ്റ്റി ഓഫീസർ | 214/2015 | ഡൗൺലോഡ് PDF |
KPSC ഫുഡ് സേഫ്റ്റി ഓഫീസർ പരീക്ഷ പാറ്റേൺ
ഫുഡ് സേഫ്റ്റി ഓഫീസർ പരീക്ഷാ പാറ്റേണിന്റെ വിശദാംശങ്ങൾ ചുവടെ നൽകിയിരിക്കുന്നു
- ഒബ്ജക്റ്റീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്‌സാണ് പരീക്ഷയുടെ രീതി
- ആകെ മാർക്ക് 100
- സമയ ദൈർഘ്യം 1 മണിക്കൂർ 15 മിനിറ്റ്
- ഓരോ ശരിയായ ഉത്തരത്തിനും 1 മാർക്ക് ചേർക്കും. തെറ്റായ ഉത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് 0.33 മാർക്ക്.
- ശ്രമിക്കാത്തതോ ഉത്തരം ലഭിക്കാത്തതോ ആയ ചോദ്യങ്ങൾക്ക് മാർക്ക് കിഴിവ് ഇല്ല
- ഫുഡ് സേഫ്റ്റി ഓഫീസർ പരീക്ഷയിൽ 100 ചോദ്യങ്ങളാണുള്ളത്.
- ചോദ്യപേപ്പർ മീഡിയം ഇംഗ്ലീഷ് എന്നിവയിലായിരിക്കും.
കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ പരീക്ഷാ പാറ്റേൺ 2024 (Expected) | ||
Parts | Sections | Marks |
Part I | Food Technology | 15 Marks |
Part II | Dairy Technology | 5 Marks |
Part III | Veterinary Sciences | 5 Marks |
Part IV | Food Safety and Allied Laws | 15 Marks |
Part V | Nutritional Biochemistry and Food Analysis | 15 Marks |
Part VI | Microbiological, Biotechnological and Medical aspects | 10 Marks |
Part VII | Agricultural Sciences | 5 Marks |
Part VIII | Constitution and Civil Rights | 10 Marks |
Part IX | Mental Ability and Test of Reasoning | 10 Marks |
Part X | General English | 10 Marks |
Read More:
Important Articles | |
Kerala PSC Food Safety Officer Recruitment 2024 | Food Safety Officer Exam Pattern 2024 |
Kerala PSC Food Safety Officer Syllabus 2024 | Food Safety Officer Preparation Strategy 2024 |