Malyalam govt jobs   »   കേരള PSC സ്റ്റാഫ് നഴ്‌സ്‌ ഗ്രേഡ് II...   »   സ്റ്റാഫ് നഴ്‌സ്‌ ഗ്രേഡ് II റിസൾട്ട്

കേരള PSC സ്റ്റാഫ് നഴ്‌സ്‌ ഗ്രേഡ് II റിസൾട്ട് 2024 OUT

കേരള PSC സ്റ്റാഫ് നഴ്‌സ്‌ ഗ്രേഡ് II റിസൾട്ട് 2024

കേരള PSC സ്റ്റാഫ് നഴ്‌സ്‌ ഗ്രേഡ് II റിസൾട്ട് 2024: കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ @keralapsc.gov.in ൽ കേരള PSC സ്റ്റാഫ് നഴ്‌സ്‌ ഗ്രേഡ് II റിസൾട്ട് പ്രസിദ്ധീകരിച്ചു.  ഏപ്രിൽ 29 ന് ആണ് സ്റ്റാഫ് നഴ്‌സ്‌ ഗ്രേഡ് II റിസൾട്ട്  പ്രസിദ്ധീകരിച്ചത്.  ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് സ്റ്റാഫ് നഴ്‌സ്‌ ഗ്രേഡ് II ഷോർട്ട് ലിസ്റ്റ് PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC സ്റ്റാഫ് നഴ്‌സ്‌ ഗ്രേഡ് II റിസൾട്ട് 2024 അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ സ്റ്റാഫ് നഴ്‌സ്‌ ഗ്രേഡ് II റിസൾട്ട്  2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC സ്റ്റാഫ് നഴ്‌സ്‌ ഗ്രേഡ് II റിസൾട്ട് 2024
ഓർഗനൈസഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി റിസൾട്ട്
തസ്തികയുടെ പേര് സ്റ്റാഫ് നഴ്‌സ്‌ ഗ്രേഡ് II
കാറ്റഗറി നമ്പർ 066/2023
ഷോർട്ട് ലിസ്റ്റ് നമ്പർ 11/2024/DOR
സ്റ്റാഫ് നഴ്‌സ്‌ ഗ്രേഡ് II പരീക്ഷ തീയതി 09 നവംബർ 2023
സ്റ്റാഫ് നഴ്‌സ്‌ ഗ്രേഡ് II റിസൾട്ട് റിലീസ് തീയതി 29 ഏപ്രിൽ 2024 – തൃശൂർ,

09 മെയ് 2024 – എറണാകുളം,

09 മെയ് 2024 – മലപ്പുറം,

10 മെയ് 2024 – തിരുവനന്തപുരം,

17 മെയ് 2024 – പത്തനംതിട്ട,

21 മെയ് 2024 – കൊല്ലം,

21 മെയ് 2024 – കണ്ണൂർ,

22 മെയ് 2024 – കാസർഗോഡ്,

24 മെയ് 2024 – കോട്ടയം

സ്റ്റാഫ് നഴ്‌സ്‌ ഗ്രേഡ് II ഡോക്യുമെന്റ് വെരിഫിക്കേഷൻ തീയതി
ഉടൻ അപ്ഡേറ്റ് ചെയ്യും
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

കേരള PSC സ്റ്റാഫ് നഴ്‌സ്‌ ഗ്രേഡ് II റിസൾട്ട് 2024

കേരള PSC സ്റ്റാഫ് നഴ്‌സ്‌ ഗ്രേഡ് II പരീക്ഷ ഫലം 2024: കേരള PSC സ്റ്റാഫ് നഴ്‌സ്‌ ഗ്രേഡ് II പരീക്ഷ ഫലം 2024 പ്രസിദ്ധീകരിച്ചു. കേരള PSC സ്റ്റാഫ് നഴ്‌സ്‌ ഗ്രേഡ് II പരീക്ഷ ഫലം 2024 നിങ്ങൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി പരിശോധിക്കാം.

കേരള PSC സ്റ്റാഫ് നഴ്‌സ്‌ ഗ്രേഡ് II പരീക്ഷ ഫലം 2024

സ്റ്റാഫ് നഴ്‌സ്‌ ഗ്രേഡ് II 2024 ഷോർട്ട് ലിസ്റ്റ് PDF ഡൗൺലോഡ്

ഉദ്യോഗാർത്ഥികൾക്ക് സ്റ്റാഫ് നഴ്‌സ്‌ ഗ്രേഡ് II ഷോർട്ട് ലിസ്റ്റ് PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

സ്റ്റാഫ് നഴ്‌സ്‌ ഗ്രേഡ് II ഷോർട്ട് ലിസ്റ്റ് 2024
കാറ്റഗറി നമ്പർ, പോസ്റ്റിന്റെ പേര് ജില്ല ഷോർട്ട് ലിസ്റ്റ് PDF
066/2023, സ്റ്റാഫ് നഴ്‌സ്‌ ഗ്രേഡ് II തിരുവനന്തപുരം Click Here
066/2023, സ്റ്റാഫ് നഴ്‌സ്‌ ഗ്രേഡ് II എറണാകുളം Click Here
066/2023, സ്റ്റാഫ് നഴ്‌സ്‌ ഗ്രേഡ് II തൃശ്ശൂർ Click Here
066/2023, സ്റ്റാഫ് നഴ്‌സ്‌ ഗ്രേഡ് II പത്തനംതിട്ട Click Here
066/2023, സ്റ്റാഫ് നഴ്‌സ്‌ ഗ്രേഡ് II കാസർഗോഡ് Click Here
066/2023, സ്റ്റാഫ് നഴ്‌സ്‌ ഗ്രേഡ് II ഇടുക്കി —-
066/2023, സ്റ്റാഫ് നഴ്‌സ്‌ ഗ്രേഡ് II മലപ്പുറം Click Here
066/2023, സ്റ്റാഫ് നഴ്‌സ്‌ ഗ്രേഡ് II കൊല്ലം Click Here
066/2023, സ്റ്റാഫ് നഴ്‌സ്‌ ഗ്രേഡ് II ആലപ്പുഴ —-
066/2023, സ്റ്റാഫ് നഴ്‌സ്‌ ഗ്രേഡ് II കോട്ടയം Click Here
066/2023, സ്റ്റാഫ് നഴ്‌സ്‌ ഗ്രേഡ് II പാലക്കാട് —-
066/2023, സ്റ്റാഫ് നഴ്‌സ്‌ ഗ്രേഡ് II കോഴിക്കോട് —-
066/2023, സ്റ്റാഫ് നഴ്‌സ്‌ ഗ്രേഡ് II വയനാട് —-
066/2023, സ്റ്റാഫ് നഴ്‌സ്‌ ഗ്രേഡ് II കണ്ണൂർ Click Here

കേരള PSC സ്റ്റാഫ് നഴ്‌സ്‌ ഗ്രേഡ് 2 ഷോർട്ട് ലിസ്റ്റ് PDF ഡൗൺലോഡ് ചെയ്യേണ്ട വിധം

കേരള PSC സ്റ്റാഫ് നഴ്‌സ്‌ ഗ്രേഡ് II ഷോർട്ട് ലിസ്റ്റ് 2024 PDF ഡൗൺലോഡ് ചെയ്യുന്നതിന് ചുവടെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്.

  • https://www.keralapsc.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • വെബ്‌സൈറ്റിന്റെ മെനു ബാറിൽ “ഷോർട്ട് ലിസ്റ്റ്” എന്നതിനായുള്ള ഒരു വിഭാഗം നിങ്ങൾ ഇപ്പോൾ കാണും.
  • ഇപ്പോൾ ഷോർട്ട് ലിസ്റ്റിന്റെ പേജ് സന്ദർശിച്ച് ഡൗൺലോഡ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • സ്റ്റാഫ് നഴ്‌സ്‌ ഗ്രേഡ് II ഷോർട്ട് ലിസ്റ്റ് പരിശോധിക്കുക.
  • ഷോർട്ട് ലിസ്റ്റ് PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യുക.

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

Sharing is caring!