Malyalam govt jobs   »   Notification   »   RBI ഗ്രേഡ് B വിജ്ഞാപനം 2023

RBI ഗ്രേഡ് B വിജ്ഞാപനം 2023 OUT, 291 ഒഴിവുകൾ, വിജ്ഞാപനം PDF

RBI ഗ്രേഡ് B വിജ്ഞാപനം 2023

RBI ഗ്രേഡ് B വിജ്ഞാപനം 2023: എല്ലാ വർഷവും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ RBI ഗ്രേഡ് B ഓഫീസർ തസ്തികയിലേക്ക് അപേക്ഷകൾ സ്വീകരിക്കാറുണ്ട്. ഏപ്രിൽ 26 ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഔദ്യോഗിക വെബ്സൈറ്റായ @www.rbi.org.in ൽ RBI ഗ്രേഡ് B വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഗ്രേഡ് B ഓഫീസർ തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിന് RBI ദേശീയ തലത്തിൽ പ്രിലിംസ്, മെയിൻസ് പരീക്ഷകളും അതിനുശേഷം അഭിമുഖവും നടത്തുന്നു. ഈ ലേഖനത്തിൽ RBI ഗ്രേഡ് B ഓഫീസർ തസ്തികയുടെ അപ്ലിക്കേഷൻ ലിങ്ക് ലഭ്യത തീയതി, ഒഴിവുകൾ,  യോഗ്യത മാനദണ്ഡങ്ങൾ, പരീക്ഷാ തീയതി, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.

RBI ഗ്രേഡ് B റിക്രൂട്ട്‌മെന്റ് പ്രക്രിയയെക്കുറിച്ചോ പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക

CLICK HERE

RBI ഗ്രേഡ് B 2023 വിജ്ഞാപനം: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ RBI ഗ്രേഡ് B 2023 വിജ്ഞാപനത്തോട് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

RBI ഗ്രേഡ് B 2023 വിജ്ഞാപനം
ഓർഗനൈസേഷൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് ഗ്രേഡ് B ഓഫീസർ
RBI ഗ്രേഡ് B 2023 വിജ്ഞാപന തീയതി 26 ഏപ്രിൽ 2023
RBI ഗ്രേഡ് B 2023 അപേക്ഷ ആരംഭിക്കുന്ന തീയതി 09 മെയ് 2023
RBI ഗ്രേഡ് B 2023 അപേക്ഷിക്കാനുള്ള അവസാന തീയതി 16 ജൂൺ  2023 (06:00 PM)
ഒഴിവുകൾ 291
അപേക്ഷാ രീതി ഓൺലൈൻ
നിയമന രീതി നേരിട്ടുള്ള റിക്രൂട്ട്മെന്റ്
സെലക്ഷൻ പ്രോസസ്സ് പ്രിലിംസ്‌, മെയിൻസ്, അഭിമുഖം
ശമ്പളം Rs.55,200/-
ഔദ്യോഗിക വെബ്സൈറ്റ് www.rbi.org.in

Fill out the Form and Get all The Latest Job Alerts – Click here

 

RBI ഗ്രേഡ് B വിജ്ഞാപനം 2023 OUT, 291 ഒഴിവുകൾ, വിജ്ഞാപനം PDF_30.1
RBI Grade B 2023 Notification

RBI ഗ്രേഡ് B 2023 വിജ്ഞാപനം PDF

RBI വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ഗ്രേഡ് B ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് RBI ഗ്രേഡ് B 2023 വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

RBI ഗ്രേഡ് B 2023 വിജ്ഞാപനം PDF ഡൗൺലോഡ് 

RBI ഗ്രേഡ് B 2023 റിക്രൂട്ട്മെന്റ്- പ്രധാനപ്പെട്ട തീയതികൾ

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ RBI ഗ്രേഡ് B റിക്രൂട്ട്മെന്റ് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട തീയതികളും ലഭിക്കും.

RBI ഗ്രേഡ് B 2023 പ്രധാനപ്പെട്ട തീയതികൾ
ഇവന്റ് തീയതി
RBI ഗ്രേഡ് B 2023 വിജ്ഞാപനം 26 ഏപ്രിൽ 2023
RBI ഗ്രേഡ് B 2023 അപേക്ഷ ആരംഭിക്കുന്ന തീയതി 09 മെയ് 2023
RBI ഗ്രേഡ് B 2023 അപേക്ഷിക്കാനുള്ള അവസാന തീയതി 16 ജൂൺ 2023
ഓഫീസർ ഇൻ ഗ്രേഡ് B (DR)- ജനറൽ ഫേസ് I പരീക്ഷ 09 ജൂലൈ 2023
ഓഫീസർ ഇൻ ഗ്രേഡ് B (DR)- ജനറൽ ഫേസ് II പരീക്ഷ 30 ജൂലൈ 2023
ഓഫീസർ ഇൻ ഗ്രേഡ് B (DR)- DEPR ഫേസ് I പരീക്ഷ 16 ജൂലൈ 2023
ഓഫീസർ ഇൻ ഗ്രേഡ് B (DR)- DEPR ഫേസ് II പരീക്ഷ 02 സെപ്റ്റംബർ 2023
ഓഫീസർ ഇൻ ഗ്രേഡ് B (DR)- DSIM ഫേസ് I പരീക്ഷ 16 ജൂലൈ 2023
ഓഫീസർ ഇൻ ഗ്രേഡ് B (DR)- DSIM ഫേസ് II പരീക്ഷ 19 ഓഗസ്റ്റ് 2023

RBI ഗ്രേഡ് B 2023 അപ്ലൈ ഓൺലൈൻ

RBI വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ഗ്രേഡ് B ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ  ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ജൂൺ 16 ആണ്.

RBI ഗ്രേഡ് B 2023 അപ്ലൈ ഓൺലൈൻ ലിങ്ക്

RBI ഗ്രേഡ് B 2023 ഒഴിവുകൾ

തസ്തികയുടെ പേര് ഒഴിവുകൾ
GEN/ UR SC ST OBC EWS ടോട്ടൽ
ഓഫീസർ ഇൻ ഗ്രേഡ് B (DR)- ജനറൽ 109 25 17 49 22 222
ഓഫീസർ ഇൻ ഗ്രേഡ് B (DR)- DEPR 14 04 6(4) 11 03 38
ഓഫീസർ ഇൻ ഗ്രേഡ് B (DR)- DSIM 09 8(5) 5(5) 06 03 31

RBI ഗ്രേഡ് B റിക്രൂട്ട്മെന്റ് 2023 പ്രായപരിധി

ഉദ്യോഗാർത്ഥികൾ RBI ഗ്രേഡ് B ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. RBI വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

RBI ഗ്രേഡ് B റിക്രൂട്ട്മെന്റ് 2023
തസ്തികയുടെ പേര് പ്രായപരിധി
RBI ഗ്രേഡ് B ഓഫീസർ 21- 30 വയസ്സ്

RBI ഗ്രേഡ് B റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ RBI ഗ്രേഡ് B ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. RBI വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

RBI ഗ്രേഡ് B റിക്രൂട്ട്മെന്റ് 2023
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
ഓഫീസർ ഇൻ ഗ്രേഡ് B (DR)- ജനറൽ Graduation in any discipline/ Equivalent technical or professional qualification with minimum 60% marks (50% for SC/ ST/ PwBD applicants) or Post-Graduation in any discipline/ Equivalent technical or professional qualification with minimum 55% marks (pass marks for SC/ ST/ PwBD applicants) in aggregate of all semesters/ years.
ഓഫീസർ ഇൻ ഗ്രേഡ് B (DR)- DEPR Essential:
a. A Master’s Degree in Economics (or any other master’s degree where “Economics” is the principal constituent* of the curriculum/syllabus, namely MA / MSc in Quantitative Economics, Mathematical Economics, Financial Economics, Business Economics, Agricultural Economics, Industrial Economics) OR
b. A Master’s Degree in Finance (or any other master’s degree where “Finance” is the principal constituent* of the curriculum/syllabus, namely MA/ MSc in Quantitative Finance, Mathematical Finance, Quantitative Techniques, International Finance, Business Finance, Banking and Trade Finance, International and Trade Finance, Project and Infrastructure Finance, Agri Business Finance) OR
c. PGDM/ MBA with specialization# in Economics/ Finance.
Desirable: A Doctorate Degree in Economics, or research or teaching experience in economics, or publication in the field/area of Economics in standard journals.
ഓഫീസർ ഇൻ ഗ്രേഡ് B (DR)- DSIM Essential:
a. A Master’s Degree in Statistics/ Mathematical Statistics/ Mathematical Economics/ Econometrics/ Statistics & Informatics/ Applied Statistics & Informatics with a minimum of 55% marks or equivalent grade in aggregate of all semesters/years; OR
b. Master’s Degree in Mathematics with a minimum of 55% marks or an equivalent grade in aggregate of all semesters/ years and a one-year postgraduate diploma in Statistics or related subjects from an Institute of repute; OR
c. M. Stat. Degree of Indian Statistical Institute with a minimum of 55% marks in aggregate of all semesters/years; OR
d. Post Graduate Diploma in Business Analytics (PGDBA) jointly offered by ISI Kolkata, IIT Kharagpur, and IIM Calcutta with a minimum of 55% marks or equivalent grade in aggregate of all semesters/years.
Desirable: (i) Candidates with a Doctorate in topics related to the above subjects will be given preference. (ii) Research or teaching experience and publication in standard journals will be considered as an additional qualification.

RBI ഗ്രേഡ് B ശമ്പളം 2023

RBI ഗ്രേഡ് B ഓഫീസർ തസ്തികയുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു

RBI ഗ്രേഡ് B ശമ്പളം 2023
തസ്തികയുടെ പേര് ശമ്പളം
ഓഫീസർ ഇൻ ഗ്രേഡ് B Rs. 55200-2850(9)-80850-EB-2850 (2) – 86550-3300(4)-99750 (16 years)

RBI ഗ്രേഡ് B കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങൾ

കേരളത്തിലെ വിവിധ പരീക്ഷ കേന്ദ്രങ്ങളുടെ പേര് ചുവടെ ചേർക്കുന്നു.

കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങൾ 
പരീക്ഷ കേന്ദ്രം
Gr. B (DR –ജനറൽ) ഫേസ് I കണ്ണൂർ, കൊച്ചി, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, മലപ്പുറം, തൃശ്ശൂർ, പാലക്കാട്, തിരുവനന്തപുരം, കൊല്ലം
Gr. B (DR –ജനറൽ) ഫേസ് II കൊച്ചി, തിരുവനന്തപുരം
പേപ്പർ I, II &III (DEPR/DSIM) കൊച്ചി, തിരുവനന്തപുരം

RBI ഗ്രേഡ് B റിക്രൂട്ട്മെന്റ് 2023 അപേക്ഷ ഫീസ്

RBI ഗ്രേഡ് B അപേക്ഷാ ഫീസ് വിഭാഗം തിരിച്ച് ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു.

RBI ഗ്രേഡ് B 2023 അപേക്ഷാ ഫീസ്
കാറ്റഗറി അപേക്ഷാ ഫീസ്
SC/ST/PwBD ₹ 100/-
GEN/OBC/EWSs ₹ 850/-
STAFF@ Nil

RBI ഗ്രേഡ് B റിക്രൂട്ട്മെന്റ് 2023 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • www.rbi.org.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
  • ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷ സമർപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.
RELATED ARTICLES
RBI Grade B Phase I and Phase II Syllabus 2023 RBI Grade B Phase I, Phase II Exam Date
RBI Grade B Previous Year Question Paper

Sharing is caring!

FAQs

RBI ഗ്രേഡ് B റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം എന്നാണ് പ്രസിദ്ധീകരിച്ചത്?

RBI ഗ്രേഡ് B റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം ഏപ്രിൽ 26 നു പ്രസിദ്ധീകരിച്ചു.

ഓൺലൈൻ അപേക്ഷാ പ്രക്രിയ എപ്പോൾ ആരംഭിക്കും?

ഓൺലൈൻ അപേക്ഷാ പ്രക്രിയ മെയ് 09 നു ആരംഭിച്ചു.

അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 16 ആണ്.

ഓഫീസിൽ ഗ്രേഡ് B തസ്തികയിലേക്ക് എത്ര ഒഴിവുകളുണ്ട്?

ഓഫീസിൽ ഗ്രേഡ് B തസ്തികയിലേക്ക് 291 ഒഴിവുകളുണ്ട്.

RBI ഗ്രേഡ് B റിക്രൂട്ട്മെന്റ് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം എവിടെ നിന്ന് ലഭിക്കും?

RBI ഗ്രേഡ് B വിജ്ഞാപനം ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.

RBI ഗ്രേഡ് B അപ്രന്റീസ് അപ്ലിക്കേഷൻ ലിങ്ക് എവിടെ നിന്ന് ലഭിക്കും?

RBI ഗ്രേഡ് B അപ്രന്റീസ് അപ്ലിക്കേഷൻ ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.