Table of Contents
RBI ഗ്രേഡ് ബി ഫേസ് I സ്കോളർഷിപ്പ് ടെസ്റ്റ് റിസൾട്ട്
RBI ഗ്രേഡ് ബി ഫേസ് I സ്കോളർഷിപ്പ് ടെസ്റ്റ് റിസൾട്ട്: RBI ഗ്രേഡ് ബി ഫേസ് I പരീക്ഷയുടെ സ്കോളർഷിപ്പ് ടെസ്റ്റ് ഞങ്ങൾ വിജയകരമായി നടത്തി. റിസൾട്ട് മെയ് 17 ന് പ്രഖ്യാപിച്ചു. ഈ സ്കോളർഷിപ്പ് ടെസ്റ്റ് എഴുതിയവർക്ക് ഇപ്പോൾ ഞങ്ങളുടെ ആപ്പിൽ അവരുടെ റിസൾട്ട് പരിശോധിക്കാം. നേരത്തെ പ്രഖ്യാപിച്ചതുപോലെ മികച്ച 10 റാങ്കുകാരെ അവരുടെ റിവാർഡുകൾക്കായി തിരഞ്ഞെടുത്തു. താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് RBI ഗ്രേഡ് ബി ഫേസ് I സ്കോളർഷിപ്പ് ടെസ്റ്റ് റിസൾട്ട് പരിശോധിക്കുക.
RBI ഗ്രേഡ് ബി ഫേസ് I സ്കോളർഷിപ്പ് ടെസ്റ്റ് റിസൾട്ട് അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ RBI ഗ്രേഡ് ബി ഫേസ് I സ്കോളർഷിപ്പ് ടെസ്റ്റ് റിസൾട്ട് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും നൽകിയിരിക്കുന്നു.
RBI ഗ്രേഡ് ബി ഫേസ് I സ്കോളർഷിപ്പ് ടെസ്റ്റ് റിസൾട്ട് | |
പരീക്ഷയുടെ പേര് | സ്കോളർഷിപ്പ് ടെസ്റ്റ് ഫോർ RBI ഗ്രേഡ് ബി ഫേസ് I |
പരീക്ഷ ഗ്രൂപ്പ് | RBI ഗ്രേഡ് ബി ഫേസ് I പരീക്ഷ |
രജിസ്ട്രേഷൻ ആരംഭിക്കുന്ന തീയതി | 11 മെയ് 2023 |
രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി | 15 മെയ് 2023 (10:00 AM) |
മോക്ക് ലൈവ് തീയതി | 15 മെയ് 2023 (11:00 AM) മുതൽ 16 മെയ് 2023 (11:55 PM) വരെ |
റിസൾട്ട് തീയതി | 17 മെയ് 2023 (04:00 PM) |
ചോദ്യങ്ങളുടെ എണ്ണം | 200 |
മാർക്ക് | 200 |
മാർക്കിംഗ് സ്കീം | പോസിറ്റീവ് മാർക്ക്: 01 നെഗറ്റീവ് മാർക്ക്: 0.25 |
പരീക്ഷയുടെ സമയപരിധി | 120 മിനിറ്റ് |
ഭാഷ | ഇംഗ്ലീഷ് |
RBI ഗ്രേഡ് ബി ഫേസ് I സ്കോളർഷിപ്പ് ടെസ്റ്റ് റിസൾട്ട് ലിങ്ക്
മെയ് 15, 16 തീയതികളിൽ നടത്തിയ RBI ഗ്രേഡ് ബി ഫേസ് I സ്കോളർഷിപ് ടെസ്റ്റിന്റെ റിസൾട്ട് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി പരിശോധിക്കാവുന്നതാണ്.
RBI ഗ്രേഡ് ബി ഫേസ് I സ്കോളർഷിപ്പ് ടെസ്റ്റ് ലിങ്ക്
RBI ഗ്രേഡ് ബി ഫേസ് I സ്കോളർഷിപ്പ് ടെസ്റ്റ് റിസൾട്ട് മികച്ച 10 റാങ്കുകാർ
മുകളിൽ സൂചിപ്പിച്ച റിവാർഡുകൾക്കായി തിരഞ്ഞെടുത്ത മികച്ച 10 റാങ്കുകാരുടെ പേരുകൾ ചുവടെ ചേർക്കുന്നു.
- Anish J.I
- Shaina
- Divya K
- Albin Saju
- Harsha B
- Athira M
- Sahlasherin
- Pravya Prabhakar
- Arun Nair
RELATED ARTICLES | |
RBI ഗ്രേഡ് B വിജ്ഞാപനം 2023 | RBI ഗ്രേഡ് B ഫേസ് I, ഫേസ് II പരീക്ഷ തീയതി |
RBI ഗ്രേഡ് B ഫേസ് I, ഫേസ് II സിലബസ് | RBI ഗ്രേഡ് B മുൻവർഷ ചോദ്യപേപ്പർ |
RBI ഗ്രേഡ് B സ്റ്റഡി മെറ്റീരിയൽ |