Malyalam govt jobs   »   RBI ഗ്രേഡ് B വിജ്ഞാപനം 2023   »   RBI ഗ്രേഡ് B സ്റ്റഡി മെറ്റീരിയൽ

RBI ഗ്രേഡ് B സ്റ്റഡി മെറ്റീരിയൽ 2023, ഡൗൺലോഡ് PDF

RBI ഗ്രേഡ് B സ്റ്റഡി മെറ്റീരിയൽ 2023

RBI ഗ്രേഡ് B സ്റ്റഡി മെറ്റീരിയൽ 2023: RBI ഗ്രേഡ് B വിജ്ഞാപനം പ്രസിദ്ധീകരിച്ചത് അറിഞ്ഞു കാണുമല്ലോ. RBI ഗ്രേഡ് B ഫേസ് 1, ഫേസ് 2 പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഓരോ ഉദ്യോഗാർത്ഥിയും സിലബസ് അനുസരിച്ചു പഠിച്ചു തുടങ്ങണം. നന്നായി പരിശ്രമിച്ചാൽ മാത്രമേ പരീക്ഷയിൽ വിജയിക്കാനാകൂ. നിങ്ങളുടെ പഠനം അനായാസമാകാനാണ് RBI ഗ്രേഡ് B സ്റ്റഡി മെറ്റീരിയൽ ചുവടെ ചേർക്കുന്നത്. വരും ദിവസങ്ങൾ നന്നായി പഠിക്കാനായി വിനിയോഗിക്കണം. ഇപ്പൊ തുടങ്ങിയാലേ പരീക്ഷയിൽ വിജയം ഉറപ്പിക്കാൻ കഴിയൂ. ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് RBI ഗ്രേഡ് B സ്റ്റഡി മെറ്റീരിയൽ PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

RBI ഗ്രേഡ് ബി റിക്രൂട്ട്‌മെന്റ് പ്രക്രിയയെക്കുറിച്ചോ പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക.

CLICK HERE

RBI ഗ്രേഡ് B സ്റ്റഡി മെറ്റീരിയൽ: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ RBI ഗ്രേഡ് B ഓഫീസർ തസ്തിക സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

RBI ഗ്രേഡ് B സ്റ്റഡി മെറ്റീരിയൽ
ഓർഗനൈസേഷൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
കാറ്റഗറി സ്റ്റഡി മെറ്റീരിയൽ
പരീക്ഷയുടെ പേര് RBI ഗ്രേഡ് B ഓഫീസർ പരീക്ഷ
RBI ഗ്രേഡ് B അപേക്ഷിക്കാനുള്ള അവസാന തീയതി 09 ജൂൺ 2023
RBI ഗ്രേഡ് B പ്രിലിംസ്‌ പരീക്ഷ തീയതി 09 ജൂലൈ, 16 ജൂലൈ 2023
സെലെക്ഷൻ പ്രോസസ്സ് പ്രിലിംസ്‌, മെയിൻസ്, അഭിമുഖം
ഔദ്യോഗിക വെബ്സൈറ്റ് www.rbi.org.in

Fill out the Form and Get all The Latest Job Alerts – Click here

RBI ഗ്രേഡ് B സ്റ്റഡി മെറ്റീരിയൽ PDF

ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓരോ വിഷയം അടിസ്ഥാനമാക്കി ഒരുക്കിയ RBI ഗ്രേഡ് B സ്റ്റഡി മെറ്റീരിയൽ PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

RBI ഗ്രേഡ് B സ്റ്റഡി മെറ്റീരിയൽ PDF
01 Introduction of Legal Entity Identifier for Cross-border Transactions
02 Introduction to FinTech
03 Important Definition and Full Forms
04 What is an Alternate Source of Finance?
05 Evolution of the Banking Structure of India
06 Green Finance
07 Management: Leadership Previous Year Question with Detailed Solution
08 Forward-Looking Surveys

RBI ഗ്രേഡ് B ഫേസ് I പരീക്ഷ പാറ്റേൺ

  • RBI ഗ്രേഡ് ബി ഫേസ് 1 പരീക്ഷയിൽ ആകെ 200 ചോദ്യങ്ങൾ അടങ്ങിയിരിക്കുന്നു, ഓരോ ചോദ്യത്തിനും ഒരു മാർക്ക് വീതം.
  • പരീക്ഷാ ദൈർഘ്യം 120 മിനിറ്റ്/ 2 മണിക്കൂർ
  • ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാർക്ക് നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.
RBI ഗ്രേഡ് B ഫേസ് I പരീക്ഷ പാറ്റേൺ 2023
വിഷയം ചോദ്യങ്ങളുടെ എണ്ണം മാർക്ക് പരീക്ഷാ ദൈർഘ്യം
ഇംഗ്ലീഷ് 30 30 25 മിനിറ്റ്
പൊതുവിജ്ഞാനം 80 80 25 മിനിറ്റ്
ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യുഡ് 30 30 25 മിനിറ്റ്
റീസണിങ് 60 60 45 മിനിറ്റ്
ടോട്ടൽ 200 200 120 മിനിറ്റ്

 

RELATED ARTICLES
RBI ഗ്രേഡ് B വിജ്ഞാപനം 2023 RBI ഗ്രേഡ് B ഫേസ് I, ഫേസ് II പരീക്ഷ തീയതി
RBI ഗ്രേഡ് B മുൻവർഷ ചോദ്യപേപ്പർ RBI ഗ്രേഡ് B ഫേസ് I, ഫേസ് II സിലബസ് 

Sharing is caring!

FAQs

RBI ഗ്രേഡ് B സ്റ്റഡി മെറ്റീരിയൽ എവിടെ നിന്ന് ലഭിക്കും?

RBI ഗ്രേഡ് B സ്റ്റഡി മെറ്റീരിയൽ ലേഖനത്തിൽ നൽകിയിരിക്കുന്നു.

ഓരോ വിഷയം അടിസ്ഥാനമാക്കിയ RBI ഗ്രേഡ് B സ്റ്റഡി മെറ്റീരിയൽ PDF രൂപത്തിൽ ലഭിക്കുമോ?

വിഷയം അടിസ്ഥാനമാക്കിയ RBI ഗ്രേഡ് B സ്റ്റഡി മെറ്റീരിയൽ PDF രൂപത്തിൽ ലേഖനത്തിൽ നൽകിയിരിക്കുന്നു.