Malyalam govt jobs   »   Kerala PSC   »   ഓവർസിയർ ഡ്രാഫ്റ്റ്സ്മാൻ Gr II ഇലക്ട്രിക്കൽ ആൻസർ...

KPSC ഓവർസിയർ ഡ്രാഫ്റ്റ്സ്മാൻ Gr II ഇലക്ട്രിക്കൽ ആൻസർ കീ 2024 OUT

KPSC ഓവർസിയർ ഡ്രാഫ്റ്റ്സ്മാൻ Gr II ഇലക്ട്രിക്കൽ ആൻസർ കീ 2024

KPSC ഓവർസിയർ ഡ്രാഫ്റ്റ്സ്മാൻ Gr II ഇലക്ട്രിക്കൽ ആൻസർ കീ 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള PSC ഓവർസിയർ ഡ്രാഫ്റ്റ്സ്മാൻ Gr II ഇലക്ട്രിക്കൽ ആൻസർ കീ 2024 പ്രസിദ്ധീകരിച്ചു. ഏപ്രിൽ 30 ന് ഓവർസിയർ Gr II/ഡ്രാഫ്റ്റ്സ്മാൻ Gr II (ഇലക്ട്രിക്കൽ) തസ്തികയിലേക്കുള്ള PSC പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC ഓവർസിയർ Gr II/ഡ്രാഫ്റ്റ്സ്മാൻ Gr II ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് KPSC ഓവർസിയർ Gr II/ഡ്രാഫ്റ്റ്സ്മാൻ Gr II ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

PWD ഓവർസിയർ Gr II/ഡ്രാഫ്റ്റ്സ്മാൻ Gr II ആൻസർ കീ 2024: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ഓവർസിയർ Gr II/ഡ്രാഫ്റ്റ്സ്മാൻ Gr II ആൻസർ കീ 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

PWD ഓവർസിയർ Gr II/ഡ്രാഫ്റ്റ്സ്മാൻ Gr II ആൻസർ കീ 2024
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി ആൻസർ കീ
വകുപ്പ് പൊതുമരാമത്ത് / ജലസേചന വകുപ്പ്
തസ്തികയുടെ പേര് ഓവർസിയർ Gr II/ഡ്രാഫ്റ്റ്സ്മാൻ Gr II (ഇലക്ട്രിക്കൽ)
കാറ്റഗറി നമ്പർ 186/2023
ഓവർസിയർ Gr II/ഡ്രാഫ്റ്റ്സ്മാൻ Gr II പരീക്ഷ തീയതി 30 ഏപ്രിൽ 2024
ഓവർസിയർ Gr II/ഡ്രാഫ്റ്റ്സ്മാൻ Gr II പ്രൊവിഷണൽ ആൻസർ കീ  30 ഏപ്രിൽ 2024
ഓവർസിയർ Gr II/ഡ്രാഫ്റ്റ്സ്മാൻ Gr II ഫൈനൽ ആൻസർ കീ ഉടൻ പ്രസിദ്ധീകരിക്കും
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

കേരള PSC PWD ഓവർസിയർ Gr II/ഡ്രാഫ്റ്റ്സ്മാൻ Gr II ആൻസർ കീ PDF ഡൗൺലോഡ്

കേരള PSC PWD ഓവർസിയർ Gr II/ഡ്രാഫ്റ്റ്സ്മാൻ Gr II ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. ഇലക്ട്രീഷ്യൻ ചോദ്യപേപ്പർ PDF, ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC PWD ഓവർസിയർ Gr II/ഡ്രാഫ്റ്റ്സ്മാൻ Gr II ആൻസർ കീ PDF
തസ്തികയുടെ പേര് ചോദ്യത്തിന്റെ മീഡിയം ചോദ്യപേപ്പർ കോഡ്
ചോദ്യപേപ്പർ PDF പ്രൊവിഷണൽ ആൻസർ കീ PDF
ഓവർസിയർ Gr II/ഡ്രാഫ്റ്റ്സ്മാൻ Gr II (ഇലക്ട്രിക്കൽ) ഇംഗ്ലീഷ് 46/24 ഡൗൺലോഡ് ഡൗൺലോഡ്

കേരള PSC ഓവർസിയർ Gr II/ഡ്രാഫ്റ്റ്സ്മാൻ Gr II (ഇലക്ട്രിക്കൽ) ആൻസർ കീ 2024 ഡൗൺലോഡ് ചെയ്യേണ്ട വിധം

ഓവർസിയർ Gr II/ഡ്രാഫ്റ്റ്സ്മാൻ Gr II (ഇലക്ട്രിക്കൽ) പരീക്ഷയുടെ ചോദ്യപേപ്പറും ആൻസർ കീയും കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഡൗൺലോഡ് ചെയ്യുന്നതിന് ചുവടെയുള്ള ഘട്ടങ്ങൾ പാലിക്കാവുന്നതാണ്.

  • കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ആൻസർ കീ” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “ആൻസർ കീ- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ഓവർസിയർ Gr II/ഡ്രാഫ്റ്റ്സ്മാൻ Gr II (ഇലക്ട്രിക്കൽ) പരീക്ഷയുടെ പ്രൊവിഷണൽ ആൻസർ കീ PDF ഡൗൺലോഡ് ചെയ്യുക.

Sharing is caring!