Malyalam govt jobs   »   Kerala PSC   »   ഇലക്ട്രീഷ്യൻ ആൻസർ കീ

കേരള PSC ഇലക്ട്രീഷ്യൻ ആൻസർ കീ 2024 OUT, ഡൗൺലോഡ് PDF

കേരള PSC ഇലക്ട്രീഷ്യൻ ആൻസർ കീ 2024

കേരള PSC ഇലക്ട്രീഷ്യൻ ആൻസർ കീ 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള PSC ഇലക്ട്രീഷ്യൻ ആൻസർ കീ 2024 പ്രസിദ്ധീകരിച്ചു. ഏപ്രിൽ 30 ന് ഇലക്ട്രീഷ്യൻ തസ്തികയിലേക്കുള്ള PSC പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC ഇലക്ട്രീഷ്യൻ ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് കേരള PSC ഇലക്ട്രീഷ്യൻ ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ഇലക്ട്രീഷ്യൻ ആൻസർ കീ 2024: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ഇലക്ട്രീഷ്യൻ ആൻസർ കീ 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

ഇലക്ട്രീഷ്യൻ ആൻസർ കീ 2024
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി ആൻസർ കീ
വകുപ്പ് കേരള സംസ്ഥാന ജലഗതാഗത വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, കേരള പോലീസ്, ഹാർബർ എഞ്ചിനീയറിംഗ് വകുപ്പ്
തസ്തികയുടെ പേര് ഇലക്ട്രീഷ്യൻ
കാറ്റഗറി നമ്പർ 058/2023, 195/2023, 247/2023, 254/2023
ഇലക്ട്രീഷ്യൻ പരീക്ഷ തീയതി 30 ഏപ്രിൽ 2024
ഇലക്ട്രീഷ്യൻ പ്രൊവിഷണൽ ആൻസർ കീ  30 ഏപ്രിൽ 2024
ഇലക്ട്രീഷ്യൻ ഫൈനൽ ആൻസർ കീ ഉടൻ പ്രസിദ്ധീകരിക്കും
ഔദ്യോഗിക വെബ്സൈറ്റ് keralapsc.gov.in

കേരള PSC ഇലക്ട്രീഷ്യൻ ആൻസർ കീ PDF ഡൗൺലോഡ്

കേരള PSC ഇലക്ട്രീഷ്യൻ ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. ഇലക്ട്രീഷ്യൻ ചോദ്യപേപ്പർ PDF, ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC ഇലക്ട്രീഷ്യൻ ആൻസർ കീ PDF
തസ്തികയുടെ പേര് ചോദ്യത്തിന്റെ മീഡിയം ചോദ്യപേപ്പർ കോഡ്
ചോദ്യപേപ്പർ PDF പ്രൊവിഷണൽ ആൻസർ കീ PDF
ഇലക്ട്രീഷ്യൻ ഇംഗ്ലീഷ് 46/24 ഡൗൺലോഡ് ഡൗൺലോഡ്

കേരള PSC ഇലക്ട്രീഷ്യൻ ആൻസർ കീ 2024 ഡൗൺലോഡ് ചെയ്യേണ്ട വിധം

ഇലക്ട്രീഷ്യൻ പരീക്ഷയുടെ ചോദ്യപേപ്പറും ആൻസർ കീയും കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഡൗൺലോഡ് ചെയ്യുന്നതിന് ചുവടെയുള്ള ഘട്ടങ്ങൾ പാലിക്കാവുന്നതാണ്.

  • കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ആൻസർ കീ” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “ആൻസർ കീ- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • ഇലക്ട്രീഷ്യൻ പരീക്ഷയുടെ പ്രൊവിഷണൽ ആൻസർ കീ PDF ഡൗൺലോഡ് ചെയ്യുക.

Sharing is caring!