Malyalam govt jobs   »   RBI ഗ്രേഡ് B വിജ്ഞാപനം 2023   »   RBI ഗ്രേഡ് B ഫേസ് I, ഫേസ്...

RBI ഗ്രേഡ് B ഫേസ് I, ഫേസ് II സിലബസ് പരിശോധിക്കുക

RBI ഗ്രേഡ് B ഫേസ് I, ഫേസ് II സിലബസ് 2023

RBI ഗ്രേഡ് B ഫേസ് I, ഫേസ് II സിലബസ് 2023: ഏപ്രിൽ 26 ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഔദ്യോഗിക വെബ്സൈറ്റായ @www.rbi.org.in ൽ RBI ഗ്രേഡ് B വിജ്ഞാപനം പ്രസിദ്ധീകരിച്ചു. നിങ്ങൾ RBI ഗ്രേഡ് B ഓഫീസർ പരീക്ഷക്ക് തയ്യാറെടുക്കുകയാണെങ്കിൽ സിലബസ് അറിയാൻ താല്പര്യമുണ്ടാവും. പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ  സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ RBI ഗ്രേഡ് B ഫേസ് I, ഫേസ് II സിലബസ് വിശദമായി വായിച്ച് മനസിലാക്കുക. നിങ്ങൾക്ക് RBI ഗ്രേഡ് B ഫേസ് I, ഫേസ് II സിലബസ് ഈ ലേഖനത്തിൽ ലഭിക്കും.

RBI ഗ്രേഡ് B സിലബസ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ RBI ഗ്രേഡ് B സിലബസ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

RBI ഗ്രേഡ് B സിലബസ് 2023
ഓർഗനൈസേഷൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
കാറ്റഗറി പരീക്ഷ സിലബസ്
തസ്തികയുടെ പേര് ഗ്രേഡ് B ഓഫീസർ
വിജ്ഞാപന തീയതി 26 ഏപ്രിൽ 2023
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി 09 മെയ് 2023
അപേക്ഷിക്കാനുള്ള അവസാന തീയതി 09 ജൂൺ 2023
ഒഴിവുകൾ 291
സെലെക്ഷൻ പ്രോസസ്സ് പ്രിലിംസ്‌, മെയിൻസ്, അഭിമുഖം
ശമ്പളം Rs.55,200/-
ഔദ്യോഗിക വെബ്സൈറ്റ് www.rbi.org.in

Fill out the Form and Get all The Latest Job Alerts – Click here

RBI ഗ്രേഡ് B ജനറൽ (DR) ഫേസ് I പരീക്ഷ പാറ്റേൺ 2023

RBI ഗ്രേഡ് B ജനറൽ (DR) ഫേസ് I പരീക്ഷ പാറ്റേൺ ചുവടെ ചേർക്കുന്നു.

  • RBI ഗ്രേഡ് ബി ഫേസ് 1 പരീക്ഷയിൽ ആകെ 200 ചോദ്യങ്ങൾ അടങ്ങിയിരിക്കുന്നു, ഓരോ ചോദ്യത്തിനും ഒരു മാർക്ക് വീതം.
  • പരീക്ഷാ ദൈർഘ്യം 120 മിനിറ്റ്/ 2 മണിക്കൂർ
  • ഓരോ തെറ്റായ ഉത്തരത്തിനും 0.25 മാർക്ക് നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.
  • പരീക്ഷയുടെ ഓരോ വിഭാഗത്തിനും സെക്ഷണൽ കട്ട്-ഓഫ് ഉണ്ട്. അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടുന്നതിന് ഉദ്യോഗാർത്ഥികൾ സെക്ഷണൽ കട്ട്-ഓഫുകളും മൊത്തത്തിലുള്ള കട്ട്-ഓഫും മറികടകേണ്ടതുണ്ട്.
RBI ഗ്രേഡ് B ജനറൽ (DR) ഫേസ് I പരീക്ഷ പാറ്റേൺ 2023
വിഷയം ചോദ്യങ്ങളുടെ എണ്ണം മാർക്ക് പരീക്ഷാ ദൈർഘ്യം
ഇംഗ്ലീഷ് 30 30 25 മിനിറ്റ്
പൊതുവിജ്ഞാനം 80 80 25 മിനിറ്റ്
ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിട്യുഡ് 30 30 25 മിനിറ്റ്
റീസണിങ് 60 60 45 മിനിറ്റ്
ടോട്ടൽ 200 200 120 മിനിറ്റ്

RBI ഗ്രേഡ് B ജനറൽ (DR) ഫേസ് I സിലബസ് 2023

RBI ഗ്രേഡ് B ഓഫീസർ ജനറൽ (DR) തസ്തികയുടെ വിശദമായ സിലബസ് ചുവടെ ചേർക്കുന്നു.

RBI ഗ്രേഡ് B ഫേസ് I സിലബസ് 2023
English Language Reasoning Ability
Reading Comprehension
Cloze Test
Fillers
Error Detection
Vocabulary based questions
Sentence Improvement
Jumbled Paragraph
Phrase Replacement/ Phrase Correction
Match The Column
Word Swap
Idioms
Paragraph /Sentences Restatement
Word Rearrangement
Paragraph Based Questions
Paragraph Fillers
Puzzles
Seating Arrangements
Direction Sense
Blood Relation
Syllogism
Order and Ranking
Coding-Decoding
Machine Input-Output
Inequalities
Alpha-Numeric-Symbol Series
Data Sufficiency
Logical Reasoning (Passage Inference, Statement, Assumption, Conclusion, Argument)
Quantitative Aptitude General Awareness
Data Interpretation
Inequalities (Quadratic Equations)
Number Series
Approximation or Simplification
Data Sufficiency
Miscellaneous Arithmetic Problems
Quantity Comparison (Q1 & Q2)
Indian Banking Systems
Indian Financial Systems
Govt. Schemes and Policies
Current Affairs
Static Awareness
Monetary Plans
National Institutions
Banking Terms

RBI ഗ്രേഡ് B ജനറൽ (DR) ഫേസ് II പരീക്ഷ പാറ്റേൺ 2023

RBI ഗ്രേഡ് B ജനറൽ (DR) ഫേസ് II പരീക്ഷാ പാറ്റേൺ ഒബ്ജക്റ്റീവും ഡിസ്ക്രിപ്റ്റീവുമാണ്. അപേക്ഷകർക്ക് താഴെ നൽകിയിരിക്കുന്ന പട്ടികയിൽ നിന്ന് RBI ഗ്രേഡ് B ജനറൽ (DR) ഫേസ് II പരീക്ഷാ പാറ്റേൺ പരിശോധിക്കാവുന്നതാണ്.

RBI ഗ്രേഡ് B ജനറൽ (DR) ഫേസ് II പരീക്ഷ പാറ്റേൺ 2023
വിഷയം ടൈപ്പ് ഓഫ് പേപ്പർ പരീക്ഷാ ദൈർഘ്യം ചോദ്യങ്ങളുടെ എണ്ണം മാർക്ക്
Paper-I: Economic and Social Issues 50% ഒബ്ജക്റ്റീവ് 30 മിനിറ്റ് 30 ഒബ്ജക്റ്റീവ് ചോദ്യങ്ങൾ 50
50% ഡിസ്ക്രിപ്റ്റീവ് 90 മിനിറ്റ് 04 ഡിസ്ക്രിപ്റ്റീവ് ചോദ്യങ്ങൾ 50
Paper-II: English (Writing Skills) ഡിസ്ക്രിപ്റ്റീവ് 90 മിനിറ്റ് 03 ഡിസ്ക്രിപ്റ്റീവ് ചോദ്യങ്ങൾ 100
Paper-III: General Finance and Management 50% ഒബ്ജക്റ്റീവ് 30 മിനിറ്റ് 30 ഒബ്ജക്റ്റീവ് ചോദ്യങ്ങൾ 50
50% ഡിസ്ക്രിപ്റ്റീവ് 90 മിനിറ്റ് 04 ഡിസ്ക്രിപ്റ്റീവ് ചോദ്യങ്ങൾ 50

RBI ഗ്രേഡ് B ജനറൽ (DR) ഫേസ് II സിലബസ് 2023

RBI ഗ്രേഡ് B ജനറൽ (DR) ഓഫീസറുടെ രണ്ടാം ഘട്ട പരീക്ഷയിൽ 3 പേപ്പറുകളുണ്ട്.

  • പേപ്പർ I (സാമ്പത്തികവും സാമൂഹികവുമായ പ്രശ്നങ്ങൾ)
  • പേപ്പർ II (ഇംഗ്ലീഷ് എഴുത്ത് കഴിവുകൾ)
  • പേപ്പർ III (ജനറൽ ഫിനാൻസ് ആൻഡ് മാനേജ്മെന്റ്)

Paper-I – Economic and Social Issues (ESI):

Growth and Development – Measurement of growth: National Income and per capita income – Poverty Alleviation and Employment Generation in India – Sustainable Development and Environmental issues.
Indian Economy – Economic History of India – Changes in Industrial and Labour Policy, Monetary and Fiscal Policy since reforms of 1991 – Priorities and recommendations of Economic Survey and Union Budget – Indian Money and Financial Markets: Linkages with the economy – Role of Indian banks and Reserve Bank in the development process – Public Finance – Political Economy – Industrial Developments in India- Indian Agriculture – Services sector in India.
Globalization – Opening up of the Indian Economy – Balance of Payments, Export-Import Policy  International Economic Institutions – IMF and World Bank – WTO – Regional Economic Co-operation; International Economic Issues
Social Structure in India – Multiculturalism – Demographic Trends – Urbanisation and Migration – Gender Issues – Social Justice

Paper-II -English (Writing Skills):

ഇംഗ്ലീഷിനെക്കുറിച്ചുള്ള പേപ്പർ, വിഷയത്തെക്കുറിച്ചുള്ള ആവിഷ്‌കാരവും ധാരണയും ഉൾപ്പെടെയുള്ള എഴുത്ത് കഴിവുകൾ വിലയിരുത്തുന്ന തരത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നത്.

Paper -III – General Finance and Management:

a) Financial System
1. Structure and Functions of Financial Institutions
2. Functions of the Reserve Bank of India
3. Banking System in India – Structure and Developments, Financial Institutions – SIDBI, EXIM Bank,
NABARD, NHB, NaBFID etc.
4. Recent Developments in Global Financial System and their impact on Indian Financial System
5. Role of Information Technology in Banking and Finance
6. Non-Banking System
7. Developments in Digital Payments
b) Financial Markets
Primary and Secondary Markets (Forex, Money, Bond, Equity, etc.), functions, instruments, and recent developments.
c) General Topics
1. Financial Risk Management
2. Basics of Derivatives
3. Global financial markets and International Banking – broad trends and latest developments
4. Financial Inclusion
5. Alternate source of finance, private and social cost-benefit, Public-Private Partnership
6. Corporate Governance in Banking Sector
7. The Union Budget – Concepts, approach, and broad trends
8. Basics of Accounting and Financial Statements – Balance Sheet, Profit, and Loss, Cash Flow Statements, Ratio Analysis (such as Debt to Equity, Debtor Days, Creditor Days, Inventory Turnover, Return on Assets, Return on Equity, etc.)
9. Inflation: Definition, trends, estimates, consequences, and remedies (control): WPI- CPI – components and trends; striking a balance between inflation and growth through monetary and fiscal policies.

d) Management:
Fundamentals of Management & Organizational Behaviour: Introduction to Management;
Evolution of management Thought: Scientific, Administrative, Human Relations and Systems Approach to management; Management functions and Managerial roles; Nudge theory Meaning & concept of organizational behaviour; Personality: meaning, factors affecting personality, Big five models of personality; the concept of reinforcement; Perception: concept, perceptual errors. Motivation: Concept, importance, Content theories (Maslow’s need theory, Alderfers’ ERG theory, McCllelands’ theory of needs, Herzberg’s two-factor theory) & Process theories (Adams equity theory, Vroom’s expectancy theory).
Leadership: Concept, Theories (Trait, Behavioural, Contingency, Charismatic, Transactional and Transformational Leadership; Emotional Intelligence: Concept, Importance, Dimensions. Analysis of Interpersonal Relationship: Transactional Analysis, Johari Window; Conflict: Concept, Sources, Types, Management of Conflict; Organizational Change: Concept, Kurt Lewin Theory of Change; Organizational Development (OD): Organisational Change, Strategies for Change, Theories of Planned Change (Lewin’s change model, Action research model, Positive model).
Ethics at the Workplace and Corporate Governance:
Meaning of ethics, why ethical problems occur in business. Theories of ethics: Utilitarianism: weighing social cost and benefits, Rights and duties, Justice and fairness, ethics of care, integrating utility, rights, justice and caring, An alternative to moral principles: virtue ethics, teleological theories, egoism theory, relativism theory, Moral issues in business: Ethics in Compliance, Finance, Human Resources, Marketing, etc. Ethical Principles in Business: introduction, Organization Structure and Ethics, Role of Board of Directors, Best Practices in Ethics Programme, Code of Ethics, Code of Conduct, etc.
Corporate Governance: Factors affecting Corporate Governance; Mechanisms of Corporate Governance
Communication: Steps in the Communication Process; Communication Channels; Oral versus Written Communication; Verbal versus non-verbal Communication; upward, downward and lateral communication; Barriers to Communication, Role of Information Technology.

RBI ഗ്രേഡ് B DEPR പരീക്ഷ പാറ്റേൺ 2023

  • ഓൺലൈൻ/ എഴുത്തുപരീക്ഷ (WE), അഭിമുഖം എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്.
  • 4 പേപ്പറുകളാണ് പരീക്ഷയ്ക്കുള്ളത്.
  • പരീക്ഷയുടെ ഒന്നാം ഘട്ടത്തിൽ, പേപ്പർ – I ഒബ്ജക്റ്റീവ് ടൈപ്പ് (ഇക്കണോമിക്സ്), പേപ്പർ II വിവരണാത്മക ടൈപ്പ് (ഇംഗ്ലീഷ്) എന്നിവ ഉണ്ടായിരിക്കും.
  • ഘട്ടം – II ൽ, പേപ്പർ – I വിവരണാത്മക ടൈപ്പ് (ഇക്കണോമിക്സ്), പേപ്പർ – II വിവരണാത്മക ടൈപ്പ് (ഇക്കണോമിക്സ്) എന്നിവ ഉണ്ടായിരിക്കും.
RBI ഗ്രേഡ് B DEPR പരീക്ഷ പാറ്റേൺ 2023
ഫേസ് വിഷയം പരീക്ഷാ ദൈർഘ്യം മാർക്ക്
ഫേസ് I പേപ്പർ I: ഇക്കണോമിക്സ് (ഒബ്ജക്റ്റീവ് ) 120 മിനിറ്റ് 100
പേപ്പർ II: ഇംഗ്ലീഷ് (ഡിസ്ക്രിപ്റ്റീവ് ) 120 മിനിറ്റ് 100
ഫേസ് II പേപ്പർ I: ഇക്കണോമിക്സ് (ഡിസ്ക്രിപ്റ്റീവ് ) 120 മിനിറ്റ് 100
പേപ്പർ II: ഇക്കണോമിക്സ് (ഡിസ്ക്രിപ്റ്റീവ് ) 120 മിനിറ്റ് 100
ടോട്ടൽ 480 400

RBI ഗ്രേഡ് B DEPR സിലബസ് 2023

Phase – I- Paper I Objective Type (on Economics)

(1) Microeconomics (Theories of consumer’s demand; Production; Market Structures and Pricing; Distribution; and Welfare Economics)
(2) Macro Economics (Theories of Employment, Output and Inflation; Monetary Economics; ISLM Model; Schools of Economic Thought)
(3) International Economics (Theories of International Trade; Balance of Payments; Exchange Rate Models)
(4) Theories of Economic Growth and Development (Classical neo-classical approaches to economic growth and major theories of economic development)
(5) Public Finance (Theories of taxation and public expenditure and Public Debt Management)
(6) Environmental Economics (Green GDP, Environmental Valuation, Environmental policy instruments)
(7) Quantitative Methods in Economics (Mathematical and Statistical Methods for Economics, Ordinary Least Square Regression)
(8) Current developments in Indian Economy (Growth, inflation, poverty, unemployment, financial sector developments, external sector developments, fiscal developments, agriculture, industry, infrastructure, and services)

Phase – I – Paper-II Descriptive Type (on English)
The paper on English shall be framed in a manner to assess the writing skills including expression and understanding of the topic.

Phase – II – Paper – I Descriptive Type (on Economics)
Microeconomic Module
• Consumer Theory: Cardinal and Marginal Utility Analysis, Consumer Surplus, Indifference Curve Analysis, Price, Income and Substitution Effects, Game Theory
• Production Theory: Forms of Production function; Laws of Returns to Scale; Partial Equilibrium Vs General Equilibrium Analysis
• Market Theory: Pricing under different market structures

• Distribution Theories: Ricardo, Marx, Kalecki and Kaldor
• Welfare Economics: Pareto Optimality, Schools of Welfare Thought including Arrow, Coase and Sen
Macroeconomic Module
• National Income Accounting: Various methods for measurement of National Income
• Theory of employment and Output: Classical and Neo-classical approaches, Keynesian theory of Employment and output, Post-Keynesian developments, Business Cycles
• Inflation: Types of Inflation, Philip’s curve, Taylor’s Rule, Lucas Critique
• Money and Banking: Quantity theory of Money, Neutrality of money, IS-LM Model and AD-AS Models, Money Multiplier, Monetary Policy – Scope, Objectives and instruments, Inflation targeting
• Theories of Economic Growth and Development: Theories of growth, Classical and neoclassical approaches, Theories of Economic Development
• International trade and Balance of payments: Theories of international trade, Determination of exchange rates, Impossible Trinity
• Public Finance: Theories of taxation, Theories of public expenditure, Theories of public debt management

Phase – II – Paper-II Descriptive Type (on Economics)

A module on Quantitative Methods in Economics
• Mathematical Methods in Economics: Differentiation and Integration, Optimisation, Sets, Matrices, Linear algebra and Linear programming
• Statistical Methods in Economics: Measures of central tendency and dispersions, Probability, Time series, and Index numbers.
• Econometrics and advanced Applications: Regression analysis, Panel data econometrics, Time Series econometrics, Basics of Bayesian Econometrics, Basic application of Artificial Intelligence/ Machine Learning
A module on Indian Economy – Policy and Trends
• Fiscal policy in India: Evolution, scope and limitations, current trends
• Monetary Policy in India: Evolution, Functions of the Reserve Bank of India, MonetaryFiscal coordination, Inflation targeting, Operating framework of Monetary Policy, Current trends
• Banking and financial sector development in India: Banks and other constituents of Indian financial markets and related developments, Current trends
• Inflation in India: Trends and drivers
• External sector developments in India: Exchange rate management, external debt, Balance of payments, Current trends
• Sectoral and other developments in India: Agriculture, industry, services and social sector-related developments

RBI ഗ്രേഡ് B DSIM പരീക്ഷ പാറ്റേൺ 2023

  • മൂന്ന് പേപ്പറുകളാണ് പരീക്ഷയ്ക്കുള്ളത്. പേപ്പർ I ഒബ്ജക്റ്റീവ് ടൈപ്പാണ്, പേപ്പർ II, പേപ്പർ III എന്നിവ വിവരണാത്മക തരമാണ്
  • പേപ്പർ II/ III ലേക്ക് ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നതിന് അപേക്ഷകർ നിർദ്ദേശിച്ച പ്രകാരം പേപ്പർ I-ൽ പാസിംഗ് മാർക്ക് സ്കോർ ചെയ്യണം.
RBI ഗ്രേഡ് B DSIM പരീക്ഷ പാറ്റേൺ 2023
ഫേസ് വിഷയം പരീക്ഷാ ദൈർഘ്യം മാർക്ക്
ഓൺലൈൻ പരീക്ഷ പേപ്പർ I: സ്റ്റാറ്റിസ്റ്റിക്‌സ് (ഒബ്ജക്റ്റീവ് ) 120 മിനിറ്റ് 100
പേപ്പർ I: സ്റ്റാറ്റിസ്റ്റിക്‌സ് (ഡിസ്ക്രിപ്റ്റീവ് ) 180 മിനിറ്റ് 100
പേപ്പർ III: ഇംഗ്ലീഷ് (ഡിസ്ക്രിപ്റ്റീവ് ) 90 മിനിറ്റ് 100
ടോട്ടൽ 300

RBI ഗ്രേഡ് B DSIM സിലബസ് 2023

Paper-I: Questions would cover Probability: Definition of Probability, Standard distribution, Large and small sample theory, Analysis of Variance, Estimation, Testing of Hypotheses, Multivariate analysis and Stochastic Processes.

Paper-II: Questions would cover (i) Probability and Sampling, (ii) Linear Models and Economic Statistics, (iii) Statistical Inference: Estimation, Testing of hypothesis and Non-parametric Test, (iv) Stochastic Processes, (v) Multivariate analysis, (vi) Econometrics and time series, (vii) Statistical computing; and (viii) Data Science, Artificial Intelligence and Machine Learning Techniques.

Paper-III: English: The paper on English shall be framed in a manner to assess the writing skills including expression and understanding of the topic.

RELATED ARTICLES

RBI ഗ്രേഡ് B വിജ്ഞാപനം 2023 RBI ഗ്രേഡ് B ഫേസ് I, ഫേസ് II പരീക്ഷ തീയതി
RBI ഗ്രേഡ് B ഫേസ് I, ഫേസ് II പരീക്ഷ പാറ്റേൺ RBI ഗ്രേഡ് B മുൻവർഷ ചോദ്യപേപ്പർ
RBI ഗ്രേഡ് B സ്റ്റഡി മെറ്റീരിയൽ 

Sharing is caring!

FAQs

RBI ഗ്രേഡ് B ഫേസ് I, ഫേസ് II വിശദമായ സിലബസ് എവിടെ നിന്ന് ലഭിക്കും?

RBI ഗ്രേഡ് B ഫേസ് I, ഫേസ് II വിശദമായ സിലബസ് ലേഖനത്തിൽ നൽകിയിരിക്കുന്നു.

RBI ഗ്രേഡ് B ഫേസ് I, ഫേസ് II പരീക്ഷ രീതി എന്താണ്?

RBI ഗ്രേഡ് B ഫേസ് I, ഫേസ് II വിശദമായ പരീക്ഷ രീതി ലേഖനത്തിൽ നൽകിയിരിക്കുന്നു.