Malyalam govt jobs   »   News   »   സ്കോളർഷിപ്പ് ടെസ്റ്റ് ഫോർ RBI ഗ്രേഡ് ബി...

സ്കോളർഷിപ്പ് ടെസ്റ്റ് ഫോർ RBI ഗ്രേഡ് ബി ഫേസ് I 2023, രജിസ്റ്റർ നൗ

സ്കോളർഷിപ്പ് ടെസ്റ്റ് ഫോർ RBI ഗ്രേഡ് ബി ഫേസ് I

സ്കോളർഷിപ്പ് ടെസ്റ്റ് ഫോർ RBI ഗ്രേഡ് ബി ഫേസ് I: വരാനിരിക്കുന്ന RBI ഗ്രേഡ് ബി ഓഫീസർ പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികളെ സഹായിക്കുന്നതിനായി മെയ് 15, 16 തീയതികളിൽ ഒരു സ്കോളർഷിപ് ടെസ്റ്റ് നടത്തുന്നു. ഇത് ഉദ്യോഗാർത്ഥികളെ പരീക്ഷ പാറ്റേൺ മനസ്സിലാക്കാൻ സഹായിക്കുകയും, സമയം എങ്ങനെ വിവേകപൂർവ്വം ഉപയോഗിക്കാമെന്നതിനെക്കുറിച്ചും ഒരു ധാരണ നൽകുകയും ചെയ്യും. പങ്കെടുക്കുന്ന എല്ലാവർക്കും RBI ഗ്രേഡ് ബി ബാച്ച് വാങ്ങുന്നതിന് പ്രത്യേക കിഴിവ് ലഭിക്കും. അതിനാൽ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ലേഖനത്തിൽ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യൂ.

പ്രത്യേക റിവാർഡുകൾ:

  • ഒന്നാം റാങ്കിന് RBI ഗ്രേഡ് ബി ബാച്ചിലേക്ക് സൗജന്യ പ്രവേശനം ലഭിക്കും
  • രണ്ടും മൂന്നും റാങ്കുള്ളവർക്ക് 50% കിഴിവ്
  • 4 മുതൽ 10 വരെ റാങ്കുകൾക്ക് 20% കിഴിവ്
  • ബാക്കിയുള്ളവർക്ക് RBI ഗ്രേഡ് ബി ബാച്ച് വാങ്ങുന്നതിന് 17% കിഴിവ് ലഭിക്കും.

സ്കോളർഷിപ്പ് ടെസ്റ്റ് ഫോർ RBI ഗ്രേഡ് ബി ഫേസ് I 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ സ്കോളർഷിപ്പ് ടെസ്റ്റ് ഫോർ RBI ഗ്രേഡ് ബി ഫേസ് I 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും നൽകിയിരിക്കുന്നു.

സ്കോളർഷിപ്പ് ടെസ്റ്റ് ഫോർ RBI ഗ്രേഡ് ബി ഫേസ് I 2023
പരീക്ഷയുടെ പേര് സ്കോളർഷിപ്പ് ടെസ്റ്റ് ഫോർ RBI ഗ്രേഡ് ബി ഫേസ് I
പരീക്ഷ ഗ്രൂപ്പ് RBI ഗ്രേഡ് ബി ഫേസ് I പരീക്ഷ
രജിസ്ട്രേഷൻ ആരംഭിക്കുന്ന തീയതി 11 മെയ് 2023
രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി 15 മെയ് 2023 (10:00 AM)
മോക്ക് ലൈവ് തീയതി 15 മെയ് 2023 (11:00 AM) മുതൽ 16 മെയ് 2023 (11:55 PM) വരെ
റിസൾട്ട് തീയതി 17 മെയ് 2023 (04:00 PM)
ചോദ്യങ്ങളുടെ എണ്ണം 200
മാർക്ക് 200
മാർക്കിംഗ് സ്കീം പോസിറ്റീവ് മാർക്ക്: 01
നെഗറ്റീവ് മാർക്ക്: 0.25
പരീക്ഷയുടെ സമയപരിധി 120 മിനിറ്റ്
ഭാഷ ഇംഗ്ലീഷ്

സ്കോളർഷിപ്പ് ടെസ്റ്റ് ഫോർ RBI ഗ്രേഡ് ബി ഫേസ് I 2023, രജിസ്റ്റർ നൗ

മെയ് 15, 16 തീയതികളിൽ നടക്കാനിരിക്കുന്ന RBI ഗ്രേഡ് ബി ഫേസ് I സ്കോളർഷിപ്  ടെസ്റ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി സ്കോളർഷിപ് പരീക്ഷക്ക് രജിസ്റ്റർ ചെയ്യുക.

സ്കോളർഷിപ്പ് ടെസ്റ്റ് ഫോർ RBI ഗ്രേഡ് ബി ഫേസ് I 2023 രജിസ്ട്രേഷൻ ലിങ്ക് 

 

RELATED ARTICLES
RBI ഗ്രേഡ് B വിജ്ഞാപനം 2023 RBI ഗ്രേഡ് B ഫേസ് I, ഫേസ് II പരീക്ഷ തീയതി
RBI ഗ്രേഡ് B ഫേസ് I, ഫേസ് II സിലബസ്  RBI ഗ്രേഡ് B മുൻവർഷ ചോദ്യപേപ്പർ
RBI ഗ്രേഡ് B സ്റ്റഡി മെറ്റീരിയൽ 

Sharing is caring!

FAQs

രജിസ്ട്രേഷൻ എപ്പോൾ ആരംഭിക്കും?

മെയ് 11ന് രജിസ്ട്രേഷൻ ആരംഭിക്കും

സ്കോളർഷിപ്പ് പരീക്ഷ എപ്പോൾ നടത്തും?

സ്കോളർഷിപ്പ് പരീക്ഷ മെയ് 15 ന് നടത്തും.

റിസൾട്ട് എപ്പോൾ പ്രസിദ്ധീകരിക്കും?

റിസൾട്ട് മെയ് 17ന് പ്രസിദ്ധീകരിക്കും