Table of Contents
SSC CHSL ടയർ I സ്കോളർഷിപ്പ് ടെസ്റ്റ് 2023
SSC CHSL ടയർ I സ്കോളർഷിപ്പ് ടെസ്റ്റ് 2023: വരാനിരിക്കുന്ന SSC CHSL ടയർ I പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികളെ സഹായിക്കുന്നതിനായി മെയ് 24, 25 തീയതികളിൽ ഒരു സ്കോളർഷിപ് ടെസ്റ്റ് നടത്തുന്നു. ഇത് ഉദ്യോഗാർത്ഥികളെ പരീക്ഷ പാറ്റേൺ മനസ്സിലാക്കാൻ സഹായിക്കുകയും, സമയം എങ്ങനെ വിവേകപൂർവ്വം ഉപയോഗിക്കാമെന്നതിനെക്കുറിച്ചും ഒരു ധാരണ നൽകുകയും ചെയ്യും. പങ്കെടുക്കുന്ന എല്ലാവർക്കും SSC CHSL ബാച്ച് വാങ്ങുന്നതിന് പ്രത്യേക കിഴിവ് ലഭിക്കും. അതിനാൽ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ലേഖനത്തിൽ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യൂ.
പ്രത്യേക റിവാർഡുകൾ:
- ഒന്നാം റാങ്കിന് SSC CHSL ബാച്ചിലേക്ക് സൗജന്യ പ്രവേശനം ലഭിക്കും
- രണ്ടും മൂന്നും റാങ്കുള്ളവർക്ക് 50% കിഴിവ്
- 4 മുതൽ 10 വരെ റാങ്കുകൾക്ക് 20% കിഴിവ്
- ബാക്കിയുള്ളവർക്ക് SSC CHSL ബാച്ച് വാങ്ങുന്നതിന് 17% കിഴിവ് ലഭിക്കും.
SSC CHSL ടയർ I സ്കോളർഷിപ്പ് ടെസ്റ്റ് 2023: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SSC CHSL ടയർ I സ്കോളർഷിപ്പ് ടെസ്റ്റ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും നൽകിയിരിക്കുന്നു.
SSC CHSL ടയർ I സ്കോളർഷിപ്പ് ടെസ്റ്റ് 2023 | |
പരീക്ഷയുടെ പേര് | SSC CHSL ടയർ I സ്കോളർഷിപ്പ് ടെസ്റ്റ് 2023 |
പരീക്ഷ ഗ്രൂപ്പ് | SSC CHSL ടയർ I 2023 |
രജിസ്ട്രേഷൻ ആരംഭിക്കുന്ന തീയതി | 20 മെയ് 2023 |
രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി | 24 മെയ് 2023 (10:00 AM) |
മോക്ക് ലൈവ് തീയതി | 24 മെയ് 2023 (11:00 AM) മുതൽ 25 മെയ് 2023 (11:55 PM) വരെ |
റിസൾട്ട് തീയതി | 26 മെയ് 2023 (04:00 PM) |
ചോദ്യങ്ങളുടെ എണ്ണം | 100 |
മാർക്ക് | 200 |
മാർക്കിംഗ് സ്കീം | പോസിറ്റീവ് മാർക്ക്: 02 നെഗറ്റീവ് മാർക്ക്: 0.5 |
പരീക്ഷയുടെ സമയപരിധി | 60 മിനിറ്റ് |
ഭാഷ | ഇംഗ്ലീഷ് |
SSC CHSL ടയർ I സ്കോളർഷിപ്പ് ടെസ്റ്റ് 2023 രജിസ്ട്രേഷൻ ലിങ്ക്
മെയ് 24, 25 തീയതികളിൽ നടക്കാനിരിക്കുന്ന SSC CHSL ടയർ I സ്കോളർഷിപ് ടെസ്റ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി സ്കോളർഷിപ് പരീക്ഷക്ക് രജിസ്റ്റർ ചെയ്യുക.
SSC CHSL ടയർ I സ്കോളർഷിപ്പ് ടെസ്റ്റ് 2023 രജിസ്ട്രേഷൻ ലിങ്ക്