Malyalam govt jobs   »   SSC MTS വിജ്ഞാപനം   »   SSC MTS പരീക്ഷാ തീയതി

SSC MTS പരീക്ഷാ തീയതി 2023 OUT, പരീക്ഷാ ഷെഡ്യൂൾ

SSC MTS പരീക്ഷാ തീയതി

SSC MTS പരീക്ഷാ തീയതി: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഔദ്യോഗിക വെബ്സൈറ്റായ @ssc.nic.in ൽ SSC MTS പരീക്ഷാ തീയതി പ്രസിദ്ധീകരിച്ചു. മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് (നോൺ-ടെക്‌നിക്കൽ), ഹവൽദാർ എന്നീ തസ്തികകളിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് ലേഖനത്തിൽ നൽകിയിരിക്കുന്ന SSC MTS പരീക്ഷാ തീയതി പരിശോധിക്കാവുന്നതാണ്. SSC MTS പരീക്ഷ സെപ്റ്റംബർ മാസത്തിൽ നടക്കും.

SSC MTS റിക്രൂട്ട്‌മെന്റ് പ്രക്രിയയെക്കുറിച്ചോ പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക.

CLICK HERE

SSC MTS പരീക്ഷാ തീയതി 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SSC MTS പരീക്ഷ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

SSC MTS പരീക്ഷാ തീയതി 2023
ഓർഗനൈസേഷൻ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ
കാറ്റഗറി പരീക്ഷാ തീയതി
തസ്തികയുടെ പേര് മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് (നോൺ-ടെക്‌നിക്കൽ), ഹവൽദാർ (CBIC, CBN)
SSC MTS ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി 30 ജൂൺ 2023
SSC MTS അപേക്ഷിക്കാനുള്ള അവസാന തീയതി 21 ജൂലൈ 2023
ഒഴിവുകൾ 1558
ശമ്പളം Rs.18,000- Rs.22,000/-
സെലക്ഷൻ പ്രോസസ്സ് CBT, PET, PST
ഔദ്യോഗിക വെബ്സൈറ്റ് ssc.nic.in

Fill the Form and Get all The Latest Job Alerts – Click here

SSC MTS പരീക്ഷാ ഷെഡ്യൂൾ

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് (നോൺ-ടെക്‌നിക്കൽ), ഹവൽദാർ എന്നീ തസ്തികകളുടെ പരീക്ഷ സെപ്റ്റംബർ മാസത്തിൽ നടത്തും. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന SSC-യുടെ ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാവുന്നതാണ്.

SSC MTS പരീക്ഷാ തീയതി 2023 OUT, പരീക്ഷാ ഷെഡ്യൂൾ_3.1

SSC MTS പരീക്ഷാ തീയതി 2023

മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് (നോൺ-ടെക്‌നിക്കൽ), ഹവൽദാർ എന്നീ തസ്തികകളുടെ പരീക്ഷാ തീയതികൾ ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ലഭിക്കും.

SSC MTS പരീക്ഷാ തീയതി 2023
തസ്തികയുടെ പേര് പരീക്ഷാ തീയതി
മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് (നോൺ-ടെക്‌നിക്കൽ), ഹവൽദാർ 01 സെപ്റ്റംബർ – 29 സെപ്റ്റംബർ 2023

Sharing is caring!

FAQs

SSC MTS പരീക്ഷാ എപ്പോൾ നടക്കും?

SSC MTS പരീക്ഷ സെപ്റ്റംബർ മാസത്തിൽ നടക്കും.

SSC MTS പരീക്ഷ അറിയിപ്പ് എവിടെ നിന്ന് ലഭിക്കും?

SSC MTS പരീക്ഷ അറിയിപ്പ് ലേഖനത്തിൽ നൽകിയിരിക്കുന്നു.