Malyalam govt jobs   »   UPSC EPFO റിക്രൂട്ട്മെന്റ് 2023   »   UPSC EPFO പരീക്ഷ തീയതി

UPSC EPFO പരീക്ഷ തീയതി 2023 OUT- EO, AO, APFC പരീക്ഷ തീയതി

UPSC EPFO പരീക്ഷ തീയതി 2023

UPSC EPFO പരീക്ഷ തീയതി 2023 (UPSC EPFO Exam Date 2023): യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.upsc.gov.in ൽ UPSC EPFO പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു. എൻഫോഴ്സ്മെന്റ് ഓഫീസർ/ അക്കൗണ്ട്സ് ഓഫീസർ, അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ എന്നി തസ്തികകളിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് UPSC പുറത്തിറക്കിയ UPSC EPFO പരീക്ഷ തീയതി സംബന്ധമായ ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാവുന്നതാണ്. UPSC EPFO പരീക്ഷ ജൂലൈ മാസത്തിൽ നടത്തും. UPSC EPFO പരീക്ഷ തീയതി ലേഖനത്തിൽ ചുവടെ നൽകിയിരിക്കുന്നു.

UPSC EPFO EO, AO, APFC പരീക്ഷ തീയതി 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ UPSC EPFO EO, AO, APFC പരീക്ഷ തീയതി സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

UPSC EPFO EO, AO, APFC Exam Date
Organization Union Public Service Commission
Category Exam Date
Exam Level National
Name of the Post Enforcement Officer/ Accounts Officer, Assistant Provident Fund Commissioner
UPSC EPFO EO, AO Vacancy 418
UPSC EPFO APFC Vacancy 159
Job Location All over India
Selection Process Written Test & Interview
Official Website www.upsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

UPSC EPFO EO, AO പരീക്ഷ തീയതി 2023

എൻഫോഴ്സ്മെന്റ് ഓഫീസർ/ അക്കൗണ്ട്സ് ഓഫീസർ തസ്തികയിലേക്ക് 418 ഒഴിവുകളാണുള്ളത്. UPSC EPFO EO, AO പരീക്ഷ തീയതി ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ലഭിക്കും .

UPSC EPFO EO, AO Exam Date
Name of the Post Exam Date & Timing
Enforcement Officer/ Accounts Officer 2nd July 2023 (9.30 A.M to 11.30 A.M)

EO, AO പരീക്ഷ തീയതി സംബന്ധമായ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

UPSC EPFO EO, AO Exam Date 2023 Notification PDF

UPSC EPFO APFC പരീക്ഷ തീയതി 2023

അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ തസ്തികയിലേക്ക് 159 ഒഴിവുകളാണുള്ളത്. UPSC EPFO APFC പരീക്ഷ തീയതി ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ലഭിക്കും .

UPSC EPFO APFC Exam Date
Name of the Post Exam Date & Timing
Assistant Provident Fund Commissioner 2nd July 2023 (02.00 P.M to 04.00 P.M)

APFC പരീക്ഷ തീയതി സംബന്ധമായ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക അറിയിപ്പ് പരിശോധിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി അത് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

UPSC EPFO APFC Exam Date 2023 Notification PDF

കേരളത്തിലെ UPSC EPFO പരീക്ഷ കേന്ദ്രങ്ങൾ

കേരളത്തിലെ വിവിധ പരീക്ഷ കേന്ദ്രങ്ങളുടെ പേര് ചുവടെ ചേർക്കുന്നു.

UPSC EPFO Exam Centres in Kerala
KOZHIKODE (CALICUT)
KOCHI
THIRUVANANTHAPURAM

 

RELATED ARTICLES
UPSC EPFO EO, AO, APFC Syllabus UPSC EPFO Previous Year Question Papers

Sharing is caring!

FAQs

When was UPSC EPFO exam date released?

The UPSC EPFO exam date was released on 25th April.

When will be UPSC EPFO exam conducted?

The UPSC EPFO exam will be conducted in July.

From where can I get the official notification regarding UPSC EPFO exam?

The direct link to download the UPSC EPFO exam notification is given in the article.