UPSC EPFO മുൻവർഷ ചോദ്യപേപ്പറുകൾ
UPSC EPFO മുൻവർഷ ചോദ്യപേപ്പറുകൾ (UPSC EPFO Previous Year Question Papers): യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @www.upsc.gov.in ൽ UPSC EPFO വിജ്ഞാപനം 2023 പുറത്തിറക്കി. നിങ്ങൾ UPSC EPFO പരീക്ഷക്ക് തയ്യാറെടുക്കുകയാണെങ്കിൽ, പരീക്ഷാ പാറ്റേണും സിലബസും മനസ്സിലാക്കുന്നതിനുള്ള അടിസ്ഥാനമായി മുൻവർഷത്തെ ചോദ്യപേപ്പർ പ്രവർത്തിക്കും. UPSC EPFO മുൻവർഷ ചോദ്യപേപ്പറുകൾ ഉപയോഗിച്ച് പരിശീലിക്കുകയും പരീക്ഷയ്ക്ക് തയ്യാറെടുക്കുകയും ചെയ്യാം. റിവിഷൻ ചെയ്യാൻ മാതൃക പേപ്പറുകളായി നിങ്ങൾക്ക് ഇവ ഉപയോഗിക്കാം. ഈ ലേഖനത്തിൽ UPSC EPFO PYQ ലഭിക്കും, കൂടാതെ നിങ്ങൾക്ക് ഇവ pdf രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
If you have any query regarding the UPSC EPFO exam preparation, Kindly fill the form given below.
UPSC EPFO Previous Year Question Papers | |
Organization | Union Public Service Commission |
Category | Previous Year Papers |
Exam Level | National |
UPSC EPFO Last Date to Apply | 17th March 2023 |
Official Website | www.upsc.gov.in |
Fill the Form and Get all The Latest Job Alerts – Click here

UPSC EPFO PYQ: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ UPSC EPFO PYQ സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
UPSC EPFO PYQ | |
Organization | Union Public Service Commission |
Category | Previous Year Papers |
Exam Level | National |
Name of the Post | Enforcement Officer/ Accounts Officer, Assistant Provident Fund Commissioner |
UPSC EPFO Recruitment Online Application Starts | 25th February 2023 (12:00pm) |
UPSC EPFO Recruitment Last Date to Apply | 17th March 2023 (06:00 PM) |
Vacancy | 577 |
Selection Process | Written Test & Interview |
Mode of Examination | Objective Type (Multiple Choice Questions) |
Duration | 2 Hours |
Language | Hindi and English |
Marking Scheme | Negative Marking- 0.33 marks |
Official Website | www.upsc.gov.in |

UPSC EPFO മുൻവർഷ ചോദ്യപേപ്പർ ഡൗൺലോഡ്
ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് UPSC EPFO മുൻവർഷ ചോദ്യപേപ്പറുകൾ pdf രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
UPSC EPFO Previous Year Paper | |
Year | Question Paper |
2020 | UPSC EPFO Previous Year Paper-2020 |
2017 | UPSC EPFO Previous Year Paper-2017 |
2015 | UPSC EPFO Previous Year Paper-2015 |
2013 | UPSC EPFO Previous Year Paper-2013 |
RELATED ARTICLES | |
UPSC EPFO Recruitment 2023 | UPSC EPFO Syllabus 2023 |
UPSC EPFO APFC Notification 2023 |
Also Read,
Weekly/ Monthly Current Affairs PDF (Magazines)
ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams