Malyalam govt jobs   »   Notification   »   UPSC EPFO റിക്രൂട്ട്മെന്റ് 2023

UPSC EPFO റിക്രൂട്ട്മെന്റ് 2023- APFC, EO/AO തസ്തികകളിലേക്ക് 577 ഒഴിവുകൾ, ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്നാണ്

UPSC EPFO വിജ്ഞാപനം 2023

UPSC EPFO വിജ്ഞാപനം 2023 (UPSC EPFO Notification 2023): തൊഴിൽ മന്ത്രാലയത്തിന് കീഴിലുള്ള എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനിൽ (EPFO) എൻഫോഴ്സ്മെന്റ് ഓഫീസർ/ അക്കൗണ്ട്സ് ഓഫീസർ, അസിസ്റ്റന്റ് പ്രൊവിഡന്റ് ഫണ്ട് കമ്മീഷണർ എന്നി തസ്തികകളിലേക്ക് ഓഫീസർമാരെ റിക്രൂട്ട് ചെയ്യുന്നതിന് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ UPSC EPFO പരീക്ഷ നടത്തുന്നു. ഫെബ്രുവരി 24 നാണ് UPSC EPFO റിക്രൂട്ട്മെന്റ് 2023 പ്രസിദ്ധീകരിച്ചത്. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 17 ആണ്. UPSC EPFO വിജ്ഞാപനം 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

If you have any query regarding the UPSC EPFO exam preparation, Kindly fill the form given below.

CLICK HERE

UPSC EPFO Recruitment 2023
Organization Union Public Service Commission
Category Government Jobs
Name of the Post Enforcement Officer/ Accounts Officer, Assistant Provident Fund Commissioner
Last Date to Apply 17th March 2023
Official Website www.upsc.gov.in

Fill the Form and Get all The Latest Job Alerts – Click here

Scholarship Test for SSC CHSL Tier- I Exam| Register Now_70.1
Adda247 Kerala Telegram Link

UPSC EPFO റിക്രൂട്ട്മെന്റ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ UPSC EPFO റിക്രൂട്ട്മെന്റ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

UPSC EPFO Notification 2023
Organization Union Public Service Commission
Category Government Jobs
Exam Level National
Name of the Post Enforcement Officer/ Accounts Officer, Assistant Provident Fund Commissioner
UPSC EPFO Recruitment Online Application Starts  25th February 2023 (12:00pm)
UPSC EPFO Recruitment Last Date to Apply 17th March 2023 (06:00 PM)
Vacancy 577
Selection Process Written Test & Interview
Official Website www.upsc.gov.in

UPSC EPFO 2023 Batch
UPSC EPFO 2023 Batch

UPSC EO AO റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF

അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി അറിയിപ്പ് പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് UPSC EO AO റിക്രൂട്ട്മെന്റ് 2023 pdf ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

UPSC EPFO Notification Pdf Download 

UPSC EPFO APFC ഒഴിവുകൾ

UPSC EPFO APFC Vacancy
Name of the Post SC ST OBC EWS UR PWBD* TOTAL
Enforcement Officer/ Accounts Officer 57 28 78 51 204 25 418
Assistant Provident Fund Commissioner 25 12 38 16 68 08 159

UPSC EPFO റിക്രൂട്ട്മെന്റ് അപ്ലൈ ഓൺലൈൻ

വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന EO/AO, APFC തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ  ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 മാർച്ച് 17 ആണ്.

UPSC EPFO Recruitment Apply Online Link

UPSC EPFO EO/ AO APFC പ്രായപരിധി

UPSC EPFO EO/ AO APFC Age Limit
Name of the Post Age Limit
Enforcement Officer/ Accounts Officer 30 years
Assistant Provident Fund Commissioner 35 years

UPSC EPFO EO/ AO APFC വിദ്യാഭ്യാസ യോഗ്യത

UPSC EPFO EO/ AO APFC Educational Qualification
Name of the Post Educational Qualification
Enforcement Officer/ Accounts Officer Bachelor’s Degree in any subject from recognized university or institute
Assistant Provident Fund Commissioner Degree of a recognized University or Equivalent.
DESIRABLE: Diploma in Company Law/ Labour Laws/Public Administration.

UPSC EPFO APFC വിജ്ഞാപനം- അപേക്ഷ ഫീസ്

UPSC EPFO APFC Notification
Category Application Fee
Others Rs.25/-
Female/SC/ST/PWBD Nil

കേരളത്തിലെ UPSC പരീക്ഷാ കേന്ദ്രങ്ങൾ

UPSC Exam Centres in Kerala
KOZHIKODE (CALICUT)
KOCHI
THIRUVANANTHAPURAM

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala High Court Confidential Assistant Grade II Recruitment 2023_80.1

Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

FAQs

When was UPSC EPFO APFC Notification released?

UPSC EPFO APFC Notification was released on 24th February.

When is the last date to apply?

The last date to apply is 17th March

How can I apply for UPSC EPFO EO/AO APFC recruitment?

The direct link to apply for UPSC EPFO EO/AO APFC recruitment is given in the article.