Malyalam govt jobs   »   News   »   Scholarship Test for SSC CGL Tier...

Scholarship Test for SSC CGL Tier I 2023, Register Now

Scholarship Test for SSC CGL Tier I 2023: In order to help the students who will be appearing for the upcoming SSC CGL Tier I exam, we are planning to conduct a Scholarship Test on the 16th & 17th of April. This test will help the students in understanding the exam pattern and also give them an idea about time management during exams. 1st rank holder will get free admission to SSC CGL 2023 Long Term Batch 2, 2nd & 3rd Rank holders will get a 50% discount,  4th to 10th ranks will get 20% discount, all the rest will get 17% discount. Scholarship Test for SSC CGL Tier I 2023 will boost your exam preparation. So, interested candidates can register for the scholarship test through the direct link provided below in the article.

Scholarship Test for SSC CGL Tier I 2023

Scholarship Test for SSC CGL Tier I 2023: വരാനിരിക്കുന്ന SSC CGL Tier I പരീക്ഷക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികളെ സഹായിക്കുന്നതിനായി ഏപ്രിൽ 16, 17 തീയതികളിൽ ഒരു സ്കോളർഷിപ് ടെസ്റ്റ് നടത്തുന്നു. ഇത് ഉദ്യോഗാർത്ഥികളെ പരീക്ഷ പാറ്റേൺ മനസ്സിലാക്കാൻ സഹായിക്കുകയും, സമയം എങ്ങനെ വിവേകപൂർവ്വം ഉപയോഗിക്കാമെന്നതിനെക്കുറിച്ചും ഒരു ധാരണ നൽകുകയും ചെയ്യും. പങ്കെടുക്കുന്ന എല്ലാവർക്കും SSC CGL 2023 Long Term Batch 2 വാങ്ങുന്നതിന് പ്രത്യേക കിഴിവ് ലഭിക്കും. അതിനാൽ താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ലേഖനത്തിൽ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യൂ.

Scholarship Test for SSC CGL Tier I 2023, Register Now_3.1

Special Rewards:

  • ഒന്നാം റാങ്കിന് SSC CGL 2023 Long Term ബാച്ചിലേക്ക് സൗജന്യ പ്രവേശനം ലഭിക്കും
  • രണ്ടും മൂന്നും റാങ്കുള്ളവർക്ക് 50% കിഴിവ്
  • 4 മുതൽ 10 വരെ റാങ്കുകൾക്ക് 20% കിഴിവ്
  • ബാക്കിയുള്ളവർക്ക് SSC CGL 2023 Long Term ബാച്ച് വാങ്ങുന്നതിന് 17% കിഴിവ് ലഭിക്കും.

Fill the Form and Get all The Latest Job Alerts – Click here

Scholarship Test for SSC CGL Tier I 2023: Overview

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ Scholarship Test for SSC CGL Tier I 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും നൽകിയിരിക്കുന്നു.

Scholarship Test for SSC CGL Tier I 2023
Name of the Test Scholarship Test for SSC CGL Tier I 2023
Exam Group SSC CGL Tier I Exam
Registration Starts 14th April 2023
Registration Ends 16th April 2023 (10:00 AM)
Mock Live Date 16th April 2023 (11:00 AM) To 17th April 2023 (11:55 PM)
Result Publish Date 18th April 2023 (04:00 PM)
Total No. of Questions 100
Total Marks 200
Marking Scheme Positive Mark- 02
Negative Mark- 0.50
Duration of Test 60 min
Language English

Scholarship Test for SSC CGL Tier I 2023: Register Now

ഏപ്രിൽ 16, 17 തീയതികളിൽ നടക്കാനിരിക്കുന്ന SSC CGL Tier I സ്കോളർഷിപ്  ടെസ്റ്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി സ്കോളർഷിപ് പരീക്ഷക്ക് രജിസ്റ്റർ ചെയ്യുക.

Scholarship Test for SSC CGL Tier I 2023 Registration Link

 

RELATED ARTICLES
SSC CGL Syllabus 2023

Sharing is caring!

FAQs

When will the registration begin?

Registration will begin on 14th April.

When will be the scholarship test conducted?

It will be conducted on 16th April.

When will be the result published?

It will be published on 18th April.