Malyalam govt jobs   »   Kerala PSC   »   ഡിഗ്രി പ്രിലിംസ് സ്റ്റേജ് 1 ഹാൾ ടിക്കറ്റ്

കേരള PSC ഡിഗ്രി പ്രിലിംസ് സ്റ്റേജ് 1 ഹാൾ ടിക്കറ്റ് 2024 വന്നു

കേരള PSC ഡിഗ്രി പ്രിലിംസ് സ്റ്റേജ് 1 ഹാൾ ടിക്കറ്റ് 2024

കേരള PSC ഡിഗ്രി പ്രിലിംസ് സ്റ്റേജ് 1 ഹാൾ ടിക്കറ്റ് 2024: കേരള PSC ഔദ്യോഗിക വെബ്‌സൈറ്റായ keralapsc.gov.in-ൽ ബിരുദതല പൊതു പ്രിലിമിനറി സ്റ്റേജ് 1 പരീക്ഷയ്ക്കായുള്ള അഡ്മിറ്റ് കാർഡ് ഏപ്രിൽ 27 നു പുറത്തിറക്കി. കേരള PSC ഡിഗ്രി പ്രിലിംസ് സ്റ്റേജ് 1 പരീക്ഷ  എഴുതാൻ പോകുന്ന ഉദ്യോഗാർത്ഥികൾക്ക് രജിസ്ട്രേഷൻ സമയത്ത് ജനറേറ്റ് ചെയ്ത ലോഗിൻ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ഇപ്പോൾ അവരവരുടെ പ്രൊഫൈലിൽ നിന്നും ഡിഗ്രി പ്രിലിംസ് അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. ഡിഗ്രി പ്രിലിംസ് സ്റ്റേജ് 1 പരീക്ഷ 2024 മെയ് 11 നു നടത്തും. ഡിഗ്രി പ്രിലിംസ് ഹാൾ ടിക്കറ്റ് സംബന്ധിച്ച എല്ലാ വിശദാംശങ്ങളും ഈ ലേഖനത്തിൽ നൽകും.

ഡിഗ്രി പ്രിലിംസ് സ്റ്റേജ് 1 ഹാൾ ടിക്കറ്റ് 2024 അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ഡിഗ്രി പ്രിലിംസ് സ്റ്റേജ് 1 ഹാൾ ടിക്കറ്റ് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

ഡിഗ്രി പ്രിലിംസ് സ്റ്റേജ് 1 ഹാൾ ടിക്കറ്റ് 2024
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി അഡ്മിറ്റ് കാർഡ്
സ്റ്റാറ്റസ് ഇഷ്യൂ ചെയ്തു
പോസ്റ്റിന്റെ പേര് അസിസ്റ്റൻ്റ് മാനേജർ
കാറ്റഗറി നമ്പർ 433/2023, 434/2023
പരീക്ഷയുടെ പേര് ബിരുദതല പൊതു പ്രിലിമിനറി പരീക്ഷ സ്റ്റേജ് 1
ഡിഗ്രി പ്രിലിംസ് സ്റ്റേജ് 1 അഡ്മിറ്റ് കാർഡ് റിലീസ് തീയതി 27 ഏപ്രിൽ 2024
ഡിഗ്രി പ്രിലിംസ് സ്റ്റേജ് 1 പരീക്ഷ തീയതി 11 മെയ് 2024
ഔദ്യോഗിക വെബ്സൈറ്റ് https://www.keralapsc.gov.in/

 

ഡിഗ്രി പ്രിലിംസ് അഡ്മിറ്റ് കാർഡ് ലിങ്ക് സ്റ്റേജ് 1

ഡിഗ്രി പ്രിലിംസ് അഡ്മിറ്റ് കാർഡ് ലിങ്ക് സ്റ്റേജ് 1: കേരള PSC അധികൃതർ ബിരുദതല പ്രിലിമിനറി പൊതു പരീക്ഷയ്ക്കായുള്ള അഡ്മിറ്റ് കാർഡ് ഏപ്രിൽ 27 നു പുറത്തിറക്കി. ഡിഗ്രി പ്രിലിംസ് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള നേരിട്ടുള്ള ലിങ്ക് ഞങ്ങൾ ഇവിടെ നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് അവരവരുടെ പ്രൊഫൈലിൽ നിന്ന് ലോഗിൻ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ഡിഗ്രി പ്രിലിംസ് അഡ്മിറ്റ് കാർഡ് 2024 ഡൗൺലോഡ് ചെയ്യാം.

ഡിഗ്രി പ്രിലിംസ് അഡ്മിറ്റ് കാർഡ് 2024 ഡൗൺലോഡ് ലിങ്ക്

കേരള PSC ഡിഗ്രി പ്രിലിംസ് സ്റ്റേജ് 1 ഹാൾ ടിക്കറ്റ് 2024 OUT_3.1

ബിരുദതല പ്രിലിമിനറി അഡ്മിറ്റ് കാർഡ് 2024 ഡൗൺലോഡ് ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ

ബിരുദതല പ്രിലിമിനറി അഡ്മിറ്റ് കാർഡ് 2024 ഡൗൺലോഡ് ചെയ്യുന്നതിന് ചുവടെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ പാലിക്കുക.

Step 1:- കേരള PSC യുടെ ഔദ്യോഗിക പോർട്ടൽ https://thulasi.psc.kerala.gov.in/thulasi/ സന്ദർശിക്കുക

Step 2:- യൂസർ ഐഡി, പാസ്സ്‌വേർഡ്, സ്ഥിരീകരണ കോഡ് എന്നിവ ഉൾപ്പെടെയുള്ള ലോഗിൻ ക്രെഡൻഷ്യലുകൾ നൽകുക.

Step 3:- ലോഗിൻ ബട്ടണിൽ ക്ലിക്ക് ചെയ്യുക.

Step 4:-“അഡ്മിഷൻ ടിക്കറ്റ്” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Step 5:- കേരള PSC ഡിഗ്രി പ്രിലിംസ് സ്റ്റേജ് 1 അഡ്മിറ്റ് കാർഡ് സ്ക്രീനിൽ പ്രദർശിപ്പിക്കും.

Step 6:- ഡിഗ്രി പ്രിലിംസ് സ്റ്റേജ് 1 അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുക.

 

കേരള PSC ഡിഗ്രി പ്രിലിംസ് അഡ്മിഷൻ ടിക്കറ്റ് 2024 ൽ സൂചിപ്പിച്ചിരിക്കുന്ന വിശദാംശങ്ങൾ

കേരള PSC ഡിഗ്രി പ്രിലിംസ് അഡ്മിഷൻ ടിക്കറ്റ് 2024 ൽ സൂചിപ്പിച്ചിരിക്കുന്ന വിശദാംശങ്ങൾ ചുവടെ നൽകിയിരിക്കുന്നു.

  • ഉദ്യോഗാർത്ഥിയുടെ പേര്
  • പരീക്ഷാ കേന്ദ്രത്തിന്റെ പേര്
  • നിങ്ങൾ അപേക്ഷിച്ച പോസ്റ്റിന്റെ തലക്കെട്ട്
  • പരീക്ഷയുടെ പേര്
  • കേന്ദ്ര കോഡ്
  • പരീക്ഷയുടെ തീയതിയും സമയവും
  • പരീക്ഷയുടെ കാലാവധിയും ആരംഭ സമയവും
  • ഉദ്യോഗാർത്ഥിയുടെ ജനനത്തീയതി
  • വിഭാഗം (SC, ST, OBC, അല്ലെങ്കിൽ മറ്റുള്ളവർ)
  • ഉദ്യോഗാർത്ഥിയുടെ റോൾ നമ്പർ
  • ടെസ്റ്റ് സെന്ററിന്റെ വിലാസം
  • പരീക്ഷയ്ക്കുള്ള പ്രധാന നിർദ്ദേശങ്ങൾ

ഡിഗ്രി പ്രിലിംസ് ഹാൾ ടിക്കറ്റ് 2024: പരീക്ഷ ഹാളിലേക്ക് കൊണ്ടുപോകേണ്ട രേഖകൾ

കേരള PSC ഡിഗ്രി പ്രിലിംസ് സ്റ്റേജ് 1 പരീക്ഷ എഴുതുന്ന എല്ലാ ഉദ്യോഗാർത്ഥികളും പരീക്ഷ ഹാളിലേക്ക് പ്രവേശിക്കുമ്പോൾ ഈ രേഖകളിലൊന്ന് കൈവശം വയ്ക്കണം. ഉദ്യോഗാർത്ഥി അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ, അവൻ/അവൾ പരീക്ഷയിൽ പങ്കെടുക്കുന്നതിൽ നിന്ന് ടെർമിനേറ്റ് ചെയ്യുന്നതാണ്.

  • ഉദ്യോഗാർത്ഥിയുടെ തിരിച്ചറിയൽ രേഖ
  • വോട്ടർ ഐഡി കാർഡ്
  • ഡ്രൈവിംഗ് ലൈസൻസ്
  • ഫോട്ടോ പതിച്ച ബാങ്ക് പാസ്ബുക്ക്
  • പാൻ കാർഡ്
  • ഒരു ഗസറ്റഡ് ഓഫീസർ നൽകിയ ഐഡി പ്രൂഫ്
  • കോളേജ് ഐ.ഡി
  • പാസ്പോർട്ട്

Read More:

 

                                                                         Important Articles
  ഡിഗ്രി പ്രിലിംസ്‌ പരീക്ഷ തീയതി 2024   ഡിഗ്രി പ്രിലിംസ്‌ മുൻവർഷ ചോദ്യപേപ്പർ
  കേരള PSC പരീക്ഷകൾക്കായി SCERT പാഠഭാഗങ്ങൾ എങ്ങനെ പഠിക്കാം? ഡിഗ്രി പ്രിലിംസ് സിലബസ് 2024
ഡിഗ്രി പ്രിലിംസ്‌ പരീക്ഷ 2024 ചെയ്യേണ്ടതും, ചെയ്യാൻ പാടില്ലാത്തതും ഡിഗ്രി പ്രിലിംസ്‌ പരീക്ഷ 2024, വിജയിക്കാനുള്ള 5 വഴികൾ

Sharing is caring!