Malyalam govt jobs   »   SSC CGL വിജ്ഞാപനം 2023   »   SSC CGL മുൻവർഷ ചോദ്യപേപ്പറുകൾ

SSC CGL മുൻവർഷ ചോദ്യപേപ്പറുകൾ- ഡൗൺലോഡ് PDF

SSC CGL മുൻവർഷ ചോദ്യപേപ്പറുകൾ

SSC CGL മുൻവർഷ ചോദ്യപേപ്പറുകൾ (SSC CGL Previous Year Papers): സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഔദ്യോഗിക വെബ്സൈറ്റായ @ssc.nic.in ൽ SSC CGL 2023 വിജ്ഞാപനം പ്രസിദ്ധീകരിച്ചു. നിങ്ങൾ SSC CGL പരീക്ഷക്ക് തയ്യാറെടുക്കുകയാണെങ്കിൽ, പരീക്ഷാ പാറ്റേണും സിലബസും മനസ്സിലാക്കുന്നതിനുള്ള അടിസ്ഥാനമായി മുൻവർഷത്തെ ചോദ്യപേപ്പർ പ്രവർത്തിക്കും. SSC CGL മുൻവർഷ ചോദ്യപേപ്പർ ഉപയോഗിച്ച് പരിശീലിക്കുകയും പരീക്ഷയ്ക്ക് തയ്യാറെടുക്കുകയും ചെയ്യാം. റിവിഷൻ ചെയ്യാൻ മാതൃക പേപ്പറുകളായി നിങ്ങൾക്ക് ഇവ ഉപയോഗിക്കാം. ഈ ലേഖനത്തിൽ SSC CGL മുൻവർഷ ചോദ്യപേപ്പറുകൾ ലഭിക്കും, കൂടാതെ നിങ്ങൾക്ക് ഇവ PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

SSC CGL മുൻവർഷ ചോദ്യപേപ്പറുകൾ: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SSC CGL മുൻവർഷ ചോദ്യപേപ്പറുകൾ സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

SSC CGL Previous Year Papers
Organization Staff Selection Commission
Category Previous Year Papers
Exam Level National
Name of the Post Various
SSC CGL 2023 Last Date to Apply 3rd May 2023
SSC CGL 2023 Tentative Schedule of Tier-I CBT July 2023
Vacancy 7,500
Selection Process Tier I & Tier II
Official Website ssc.nic.in

Fill out the Form and Get all The Latest Job Alerts – Click here

SSC CGL മുൻവർഷ ചോദ്യപേപ്പർ PDF ഡൗൺലോഡ്

ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് SSC CGL മുൻവർഷ ചോദ്യപേപ്പറുകൾ PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

SSC CGL Previous Year Papers PDF Download
SSC CGL 2022 Previous Year Papers
Date & Shift SSC CGL 2022 Previous Year Papers PDF
1st December 2022 (Shift 1) Download PDF
1st December 2022 (Shift 2) Download PDF
1st December 2022 (Shift 3) Download PDF
1st December 2022 (Shift 4) Download PDF
SSC CGL 2021 Previous Year Papers
Date & Shift SSC CGL 2021 Previous Year Papers PDF
13th August 2021 (Shift 1) Download PDF
13th August 2021 (Shift 2) Download PDF
13th August 2021 (Shift 3) Download PDF
16th August 2021 (Shift 1) Download PDF
16th August 2021 (Shift 2) Download PDF
16th August 2021 (Shift 3) Download PDF
17th August 2021 (Shift 1) Download PDF
17th August 2021 (Shift 2) Download PDF
17th August 2021 (Shift 3) Download PDF
18th August 2021 (Shift 1) Download PDF
18th August 2021 (Shift 2) Download PDF
18th August 2021 (Shift 3) Download PDF
20th August 2021 (Shift 1) Download PDF
20th August 2021 (Shift 2) Download PDF
20th August 2021 (Shift 3) Download PDF
23rd August 2021 (Shift 1) Download PDF

 

RELATED ARTICLES
SSC CGL Notification 2023 SSC CGL Syllabus 2023
SSC CGL 2023 Eligibility Criteria

Sharing is caring!

FAQs

From where can I download SSC CGL Previous Year Papers?

The direct link to download SSC CGL Previous Year Papers is given in the article.