Categories: Daily QuizLatest Post

Daily Current Affairs Quiz in Malayalam For KPSC [15th March 2023] | ദൈനംദിന ആനുകാലിക ക്വിസ്

Current Affairs Quiz in Malayalam: Practice Current Affairs Quiz Questions and Answers in Malayalam, If you have prepared well for this section, then you can score good marks in the examination. Current Affairs Questions included different level news such as international, national, state, rank and reports, appointments, sports, Awards etc.

Read More:- Kerala Post Office GDS Result 2023

Current Affairs Quiz in Malayalam

Current Affairs Quiz in Malayalam: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. LDC, LGS, SECRETARIAT ASSISTANT,HIGH COURT ASSISTANT, KTET, FOREST GUARD, KERALA POLICE, IBPS, SSC, RRB, IBPS RRB, IB ACIO, BIS, 10 -)o തലം, 12-)o തലം , ഡിഗ്രിതലത്തിലുള്ള ഇതര KPSC പരീക്ഷകൾ, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള കറന്റ് അഫയേഴ്സ് ക്വിസ് (Current Affairs Quiz)  മലയാളത്തിൽ  ചോദ്യങ്ങളും ഉത്തരങ്ങളും.

 

Fill the Form and Get all The Latest Job Alerts – Click here

Adda247 Kerala Telegram Link

Current Affairs Quiz Questions (ചോദ്യങ്ങൾ)

Q1. 2023 മാർച്ചിൽ കേന്ദ്ര ലളിതകല അക്കാദമി അധ്യക്ഷനായി ചുമതലയേറ്റത് ആര്?

(a) V. N. നമ്പ്യാർ

(b) N. നാഗറാവു

(c) V. നാഗ് ദാസ്

(d) H. മോഹൻ ദാസ്

 

Q2. ലോകത്ത് ഏറ്റവും കൂടുതൽ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യം ഏത്?

(a) ഇന്ത്യ

(b)  ചൈന

(c)  റഷ്യ

(d)  പാകിസ്ഥാൻ

 

Practice Now:- Current Affairs Quiz – 14th March 2023

 

Q3. ദേശീയ ആയുഷ് മിഷൻ ഭാരതീയ ചികിത്സ വകുപ്പിലൂടെ നടപ്പിലാക്കുന്ന “ദൃഷ്ടി” പദ്ധതി ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?

(a) മാലക്കണ്ണ്

(b) ഗ്ലോക്കോമ

(c) തിമിരം

(d) നിശാന്തത

 

Q4. ജപ്പാനിലെ മോറി മെമ്മോറിയൽ ഫൗണ്ടേഷൻ പുറത്തിറക്കിയ ആഗോള പവർ സിറ്റി ഇൻഡക്സ് ഏറ്റവും ശുചിത്വമുള്ള ലോക നഗരത്തിൽ ഒന്നാമത് എത്തിയത്?

(a) ദുബൈ

(b) അബുദാബി

(c) ഷാർജ

(d) റാസ് അൽ കൈമ

 

Q5. ലെറ്റേഴ്സ് ടു ട്രംപ് എന്നത് ആരുടെ പുസ്തകമാണ്?

(a) വ് ലാഡിമർ പുടിൻ

(b) ഡൊണാൾഡ് ട്രംപ്

(c) കമല ഹാരിസ്

(d) വിവേക് രാമസ്വാമി

 

Read More:-  Central Pollution Control Board Recruitment 2023

 

Q6. സംസ്ഥാന വ്യാപകമായി കുപ്പി വെള്ളത്തിന്റെ  ശുദ്ധത ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ആരംഭിച്ച പ്രത്യേക പരിശോധന ഏത്?

(a) ഓപ്പറേഷൻ വാട്ടർ പ്യൂരിഫയർ

(b) ഓപ്പറേഷൻ പ്യുവർ വാട്ടർ

(c) ഓപ്പറേഷൻ വാട്ടർ പ്യുരിറ്റി

(d) ഓപ്പറേഷൻ ജൽ ശക്തി

 

Q7. 2023 മാർച്ചിൽ മൊസാംബിക്കിലെ മലാവിയിൽ വീശിയടിച്ച കനത്ത നാശനഷ്ടങ്ങൾ സൃഷ്ടിച്ച കൊടുങ്കാറ്റ് ഏത്?

(a) ആന്റൺ

(b) ഫ്രഡി

(c) സുപ്പീരിയർ

(d) ചിലോബ്

 

Q8. മധ്യപ്രദേശ് സർക്കാർ നൽകുന്ന ഏറ്റവും വലിയ അവാർഡ് ആയ അമർ ഷഹീദ് ചന്ദ്രശേഖർ ആസാദ് രാഷ്ട്രീയ  സമ്മാനം ലഭിച്ച കേരളത്തിലെ പ്രസ്ഥാനം ഏത്?

(a) ബാലഗോകുലം

(b) ബാലസഭ

(c) ഹരിത കേരളം

(d) ബാലമുകുളം

 

Read More:- Kochi Metro Rail Recruitment 2023 

 

Q9. ജി20 പുഷ്പമേള ആരംഭിച്ച നഗരം ഏത്?

(a) പനാജി

(b) ബംഗാൾ

(c) ബംഗളൂരു

(d) ന്യൂഡൽഹി

 

Q10. ഏഷ്യയിലെ ആദ്യത്തെ വനിതാ ലോക്കോ മോട്ടീവ് പൈലറ്റ് ആര്?

(a) സുരേഖ യാദവ്

(b) ലളിതാ ബാനർജി

(c) മിർസാ ഖാൻ

(d) രേഖ കൈലാഷ്

Monthly Current Affairs PDF February 2023

Current Affairs Quiz Solutions (ഉത്തരങ്ങൾ)

S1. Ans. (c)

Sol. V. നാഗ് ദാസ്

 

S2. Ans. (a)

Sol. ഇന്ത്യ

 

S3. Ans. (b)

Sol. ഗ്ലോക്കോമ

 

S4. Ans. (a)

Sol. ദുബൈ

 

S5. Ans. (b)

Sol. ഡൊണാൾഡ് ട്രംപ്

 

S6. Ans. (b)

Sol. ഓപ്പറേഷൻ പ്യുവർ വാട്ടർ

 

S7. Ans. (b)

Sol. ഫ്രഡി

 

S8. Ans. (a)

Sol. ബാലഗോകുലം

 

S9. Ans. (d)

Sol. ന്യൂഡൽഹി

 

S10. Ans. (a)

Sol. സുരേഖ യാദവ്

 

KERALA LATEST JOBS 2023
NHM Pathanamthitta Recruitment 2023 Cochin Shipyard Recruitment 2023
CMD Kerala Recruitment 2023 KINFRA Recruitment 2023
Sainik School Recruitment 2023 RCC Maintenance Engineer Recruitment 2023
Army ARO Kerala Agniveer Rally 2023 KLIP Recruitment 2023
NIT Calicut Recruitment 2023 CMD Kerala KIIFB Recruitment 2023
Also Read,

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

 

                                      Adda247 Malayalam
Home page Adda247 Malayalam
Kerala PSC Kerala PSC Notification
Current Affairs Malayalam Current Affairs
May Month Exam calendar Upcoming Kerala PSC

 

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

 

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

FAQs

Where to get daily current affairs quiz?

You can get current affairs quiz every day on Adda247 Kerala blog and APP.

asiyapramesh

കേരള SET 2024 വിജ്ഞാപനം PDF, ഇന്നാണ് അപേക്ഷിക്കേണ്ട അവസാന തീയതി

കേരള SET 2024 കേരള SET Exam: കേരള സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷ (കേരള SET) നടത്തുന്നത് തിരുവനന്തപുരത്തെ…

11 mins ago

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 29 ഏപ്രിൽ 2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2024: SSC, IBPS, RRB, IB ACIO,…

14 hours ago

കേരള PSC LD ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ് 2024

കേരള PSC LD ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ് 2024 കേരള PSC LD ടൈപ്പിസ്റ്റ് റാങ്ക് ലിസ്റ്റ്: കേരള പബ്ലിക്…

15 hours ago

കേരള PSC സ്റ്റാഫ് നഴ്‌സ്‌ ഗ്രേഡ് II റിസൾട്ട് 2024 OUT

കേരള PSC സ്റ്റാഫ് നഴ്‌സ്‌ ഗ്രേഡ് II റിസൾട്ട് 2024 കേരള PSC സ്റ്റാഫ് നഴ്‌സ്‌ ഗ്രേഡ് II റിസൾട്ട്…

16 hours ago

കേരള ഹൈക്കോടതി അസിസ്റ്റൻ്റ് 2024 പ്രധാനപ്പെട്ട ടോപ്പിക്കുകൾ

കേരള ഹൈക്കോടതി അസിസ്റ്റൻ്റ് 2024 പ്രധാനപ്പെട്ട ടോപ്പിക്കുകൾ കേരള ഹൈക്കോടതി അസിസ്റ്റൻ്റ് 2024 പ്രധാനപ്പെട്ട ടോപ്പിക്കുകൾ: കേരള ഹൈക്കോടതി അസിസ്റ്റൻ്റ്…

17 hours ago

കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ മുൻവർഷ ചോദ്യപേപ്പർ, ഡൗൺലോഡ് PDF

കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ മുൻവർഷ ചോദ്യപേപ്പർ കേരള PSC ഫുഡ് സേഫ്റ്റി ഓഫീസർ മുൻവർഷ ചോദ്യപേപ്പർ: കേരള…

17 hours ago