Malyalam govt jobs   »   Notification   »   സൈനിക് സ്കൂൾ കഴക്കൂട്ടം റിക്രൂട്ട്മെന്റ്

സൈനിക് സ്കൂൾ കഴക്കൂട്ടം റിക്രൂട്ട്മെന്റ് 2023, വിജ്ഞാപനം PDF

സൈനിക് സ്കൂൾ കഴക്കൂട്ടം റിക്രൂട്ട്മെന്റ്: സൈനിക് സ്കൂൾ, കഴക്കൂട്ടം ഔദ്യോഗിക വെബ്സൈറ്റായ @www.sainikschooltvm.nic.in ൽ സൈനിക് സ്കൂൾ കഴക്കൂട്ടം റിക്രൂട്ട്മെന്റ് പ്രസിദ്ധീകരിച്ചു. ആർട്ട് മാസ്റ്റർ, മേട്രൺ, വാർഡ് ബോയ് എന്നി തസ്തികകളിലേക്കാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം വിവിധ തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 20 ആണ്. സൈനിക് സ്കൂൾ കഴക്കൂട്ടം റിക്രൂട്ട്മെന്റ് 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

സൈനിക് സ്കൂൾ കഴക്കൂട്ടം റിക്രൂട്ട്മെന്റ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ സൈനിക് സ്കൂൾ കഴക്കൂട്ടം റിക്രൂട്ട്മെന്റ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

സൈനിക് സ്കൂൾ കഴക്കൂട്ടം റിക്രൂട്ട്മെന്റ് 2023
ഓർഗനൈസേഷൻ സൈനിക് സ്കൂൾ, കഴക്കൂട്ടം
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് ആർട്ട് മാസ്റ്റർ, മേട്രൺ, വാർഡ് ബോയ്
അപേക്ഷ പ്രക്രിയ ആരംഭിക്കുന്നത് 01 മെയ് 2023
അപേക്ഷിക്കാനുള്ള അവസാന തീയതി 20 മെയ് 2023
ഒഴിവുകൾ 05
ശമ്പളം Rs..21,000- Rs.23,000/-
ജോലി സ്ഥലം തിരുവനന്തപുരം
ഔദ്യോഗിക വെബ്സൈറ്റ് www.sainikschooltvm.nic.in

സൈനിക് സ്കൂൾ കഴക്കൂട്ടം വിജ്ഞാപനം PDF

സൈനിക് സ്കൂൾ വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ആർട്ട് മാസ്റ്റർ, മേട്രൺ, വാർഡ് ബോയ് എന്നി തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി അറിയിപ്പ് പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് സൈനിക് സ്കൂൾ കഴക്കൂട്ടം വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

Sainik School Kazhakootam Notification PDF Download

Sainik School Kazhakootam Notification PDF 2 Download

സൈനിക് സ്കൂൾ കഴക്കൂട്ടം ശമ്പളം

സൈനിക് സ്കൂൾ കഴക്കൂട്ടം ശമ്പളം
തസ്തികയുടെ പേര് പ്രതിമാസ ശമ്പളം
ആർട്ട് മാസ്റ്റർ Rs.23,000/-
മേട്രൺ, വാർഡ് ബോയ് Rs..21,000/-

സൈനിക് സ്കൂൾ കഴക്കൂട്ടം റിക്രൂട്ട്മെന്റ് 2023 അപ്ലിക്കേഷൻ ഫോം

സൈനിക് സ്കൂൾ വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 മെയ് 20 ആണ്.

Sainik School Kazhakootam Online Application Link

സൈനിക് സ്കൂൾ കഴക്കൂട്ടം ഒഴിവുകൾ

സൈനിക് സ്കൂൾ കഴക്കൂട്ടം ഒഴിവുകൾ
തസ്തികയുടെ പേര് ഒഴിവുകൾ
ആർട്ട് മാസ്റ്റർ 01
മേട്രൺ 02
വാർഡ് ബോയ് 02

സൈനിക് സ്കൂൾ കഴക്കൂട്ടം റിക്രൂട്ട്മെന്റ് 2023 പ്രായപരിധി

ഉദ്യോഗാർത്ഥികൾ ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. സൈനിക് സ്കൂൾ വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

സൈനിക് സ്കൂൾ കഴക്കൂട്ടം റിക്രൂട്ട്മെന്റ് 2023
തസ്തികയുടെ പേര് പ്രായപരിധി
ആർട്ട് മാസ്റ്റർ 21-നും 35-നും ഇടയിൽ
മേട്രൺ, വാർഡ് ബോയ് 21-നും 50-നും ഇടയിൽ

സൈനിക് സ്കൂൾ കഴക്കൂട്ടം റിക്രൂട്ട്മെന്റ് 2023 വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. സൈനിക് സ്കൂൾ വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

സൈനിക് സ്കൂൾ കഴക്കൂട്ടം റിക്രൂട്ട്മെന്റ് 2023
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
ആർട്ട് മാസ്റ്റർ (എ) ഡ്രോയിംഗ്, പെയിന്റിംഗ്/ ശിൽപം/ ഗ്രാഫിക് ആർട്ട് എന്നിവയിൽ അഞ്ച് വർഷത്തെ അംഗീകൃത ഡിപ്ലോമ
OR
ഫൈൻ ആർട്‌സിൽ ബിരുദം (BFA) ഡ്രോയിംഗ്/പെയിന്റിംഗ്/ ശിൽപം/ ഘടക കല.
(ബി) ഹിന്ദിയിലും ഇംഗ്ലീഷിലും പ്രവർത്തന പരിജ്ഞാനം
(സി) കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പരിജ്ഞാനം
അഭികാമ്യം:
(എ) ഫൈൻ ആർട്‌സിൽ ബിരുദാനന്തര ബിരുദം.
(ബി) CBSE സെക്കൻഡറി സ്കൂളിൽ ആർട്ട് മാസ്റ്ററായി കുറഞ്ഞത് 03 വർഷത്തെ അധ്യാപന പരിചയം
മേട്രൺ, വാർഡ് ബോയ് (എ) മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം യോഗ്യത
(ബി) സ്‌പോക്കൺ ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാവീണ്യം

സൈനിക് സ്കൂൾ കഴക്കൂട്ടം റിക്രൂട്ട്മെന്റ് 2023 അപേക്ഷ ഫീസ്

സൈനിക് സ്കൂൾ അപേക്ഷ ഫീസ് വിഭാഗം തിരിച്ച് ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു.

സൈനിക് സ്കൂൾ കഴക്കൂട്ടം റിക്രൂട്ട്മെന്റ്
കാറ്റഗറി അപേക്ഷ ഫീസ്
ആർട്ട് മാസ്റ്റർ
ജനറൽ Rs.500/-
SC/ST Rs.250/-
മേട്രൺ, വാർഡ് ബോയ്
ജനറൽ Rs.250/-
SC/ST Rs.150/-

സൈനിക് സ്കൂൾ കഴക്കൂട്ടം റിക്രൂട്ട്മെന്റ്: അപേക്ഷിക്കാനുള്ള നടപടികൾ

അപേക്ഷകൾ ഗൂഗിൾ ഫോമുകൾ വഴി പൂരിപ്പിക്കേണ്ടതുണ്ട്. ലിങ്ക് സ്കൂൾ വെബ്സൈറ്റിൽ ലഭ്യമാണ് കൂടാതെ ഈ ലേഖനത്തിലും ലഭ്യമാണ്. അതിനുപുറമെ, സ്കൂൾ വെബ്സൈറ്റിൽ നിന്ന് അപേക്ഷാ ഫോമുകൾ ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്. അത് കൃത്യമായി പൂരിപ്പിച്ചത്തിന് ശേഷം താഴെ പറഞ്ഞിരിക്കുന്ന വിലാസത്തിൽ നിശ്ചിത തീയതിക്ക് മുൻപായി അപേക്ഷകൾ അയിക്കേണ്ടതാണ്.

‘The Principal,
Sainik School. Kazhakootam, Trivandrum,
Kerala, Pin 695 585”

RELATED ARTICLES
National Ayush Mission Kerala Recruitment Cochin Shipyard Limited Recruitment 2023
KELSA Recruitment 2023 NIT Calicut Faculty Recruitment
KSRTC SWIFT Driver Recruitment CSEB Kerala Notification 2023

Sharing is caring!

FAQs

സൈനിക് സ്കൂൾ കഴക്കൂട്ടം റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം എന്നാണ് പ്രസിദ്ധീകരിച്ചത്?

സൈനിക് സ്കൂൾ കഴക്കൂട്ടം റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം മെയ് 01 നു പ്രസിദ്ധീകരിച്ചു.

അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി മെയ് 20 ആണ്.

സൈനിക് സ്കൂൾ കഴക്കൂട്ടം റിക്രൂട്ട്മെന്റ് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് എവിടെ നിന്ന് ലഭിക്കും?

സൈനിക് സ്കൂൾ കഴക്കൂട്ടം റിക്രൂട്ട്മെന്റ് വിജ്ഞാപനം ഡൗൺലോഡ് ചെയ്യുന്നതിനുള്ള നേരിട്ടുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.

വിവിധ തസ്തികകളുടെ ശമ്പളം എത്രയാണ്?

വിവിധ തസ്തികകളുടെ പ്രതിമാസ ശമ്പളം ലേഖനത്തിൽ നൽകിയിരിക്കുന്നു.