Malyalam govt jobs   »   Notification   »   CSEB Kerala Notification 2023

CSEB Kerala Notification 2023 OUT, Today is the Last Date to Apply

CSEB Kerala Notification: Kerala Co-operative Services Examination Board has released CSEB Kerala Notification on its official website @www.csebkerala.org/recruitment. CSEB Kerala is inviting applications to the post of Secretary, Assistant Secretary, Junior Clerk/ Cashier, System Administrator, Data Entry Operator, and Typist. CSEB Kerala Notification was published on 24th April. The last date to submit the application form is 23rd May. The complete details regarding CSEB Kerala Notification 2023 will be provided in this article.

CSEB Kerala Notification 2023

CSEB Kerala Notification 2023: സഹകരണ സർവീസ് പരീക്ഷ ബോർഡ് ഔദ്യോഗിക വെബ്സൈറ്റായ @www.csebkerala.org/recruitment ൽ CSEB കേരള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഏപ്രിൽ 24 നാണ് CSEB കേരള റിക്രൂട്ട്മെന്റ് വിജ്ഞാപനം 2023 പ്രസിദ്ധീകരിച്ചത്. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ സമർപ്പിക്കാം. CSEB Kerala Recruitment 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

Fill out the Form and Get all The Latest Job Alerts – Click here

CSEB Kerala Recruitment 2023: Overview

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ CSEB Kerala Recruitment 2023 വിജ്ഞാപനത്തോട് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

CSEB Kerala Recruitment 2023
Organization Kerala Co-operative Services Examination Board
Category Government Jobs
Category No. 1/2023, 2/2023, 3/2023, 4/2023, 5/2023, 6/2023
Name of the Post Secretary, Assistant Secretary, Junior Clerk/ Cashier, System Administrator, Data Entry Operator, and Typist
CSEB Kerala Recruitment Notification Date 24th April 2023
CSEB Kerala Recruitment Application Starts 24th April 2023
CSEB Kerala Recruitment Last Date to Apply 23rd May 2023 (05:00 PM)
Total Vacancy 156
Job Location All Over Kerala
Mode of Application Online
Method of appointment Direct Recruitment
Selection Process Written Test & Interview
Scale of Pay Rs.11050- Rs.66470/-
Official Website www.csebkerala.org/recruitment

Kerala CSEB Notification PDF

CSEB കേരള വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയർ ക്ലർക്ക്/ കാഷ്യർ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ടൈപ്പിസ്റ്റ് എന്നി തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി അറിയിപ്പ് പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് Kerala CSEB Notification PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

Kerala CSEB Notification PDF Download PDF

CSEB Kerala Vacancy 2023

CSEB Kerala Vacancy 2023
Name of the Post Category No. Vacancy
Secretary 1/2023 05
Assistant Secretary 2/2023 05
Junior Clerk/ Cashier 3/2023 137
System Administrator 4/2023 02
Data Entry Operator 5/2023 05
Typist 6/2023 02
TOTAL 156

CSEB Kerala Recruitment 2023 Age Limit

ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. CSEB കേരള വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

CSEB Kerala Recruitment 2023
Name of the Posts Age Limit
Secretary, Assistant Secretary, Junior Clerk/ Cashier, System Administrator, Data Entry Operator and Typist 18- 40 years

CSEB Kerala Recruitment 2023 Educational Qualification

ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. CSEB കേരള വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

CSEB Kerala Recruitment 2023
Name of the Post Educational Qualification
Secretary (i) Degree with HDC&BM with seven years experience as Accountant or above that post in Co-operative Bank.
OR
(ii) B.Sc (Co-operation & Banking) from Agricultural University with five years experience as Accountant or above that post in Co-operative Bank.
OR
(iii) Masters Degree in Business Administration or M.Com with Finance as the main subject or Membership in Chartered Accountants of India with three years experience in the Banking Sector and having cooperative qualifications.
OR
(iv) B.Com (Co-operation)with seven years experience as Accountant or above that post in Co-operative Bank.
Assistant Secretary എല്ലാ വിഷയങ്ങൾക്കും ചേർത്ത് 50% മാർക്കിൽ കുറയാതെ ലഭിച്ച ഒരു അംഗീകൃത സർവ്വകലാശാല ബിരുദവും, സഹകരണ ഹയർ ഡിപ്ലോമ (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്.ഡി.സി അല്ലെങ്കിൽ എച്ച്.ഡി.സി & ബി.എം അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഓഫ് കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്.ഡി.സി അല്ലെങ്കിൽ എച്ച്. ഡി.സി.എം) അല്ലെങ്കിൽ വിജയകരമായി പൂർത്തിയാക്കിയ സബോർഡിനേറ്റ് (ജൂനിയർ) പേഴ്‌സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ) അല്ലെങ്കിൽ കേരള കാർഷിക സർവ്വകലാശാലയിൽ നിന്നും ബി.എസ്.സി/ എം.എസ്.സി (സഹകരണം & ബാങ്കിങ്ങ്) അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാല അംഗീകരിച്ചതും സഹകരണം ഐശ്ചികമായിട്ടുള്ളതുമായ എല്ലാ വിഷയങ്ങൾക്കും ചേർത്ത് 50% മാർക്കിൽ കുറയാതെ ബി.കോം ബിരുദം.
Junior Clerk/ Cashier എസ്.എസ്.എൽ.സി അഥവാ തതുല്യ യോഗ്യതയും, സബോർഡിനേറ്റ് പേഴ്സണൽ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ ഓപ്പറേഷൻ ) അടിസ്ഥാന യോഗ്യതയായിരിക്കും. സഹകരണം ഐശ്ചിക വിഷയമായി എടുത്ത് ബി.കോം ബിരുദം അല്ലെങ്കിൽ ഏതെങ്കിലും ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും സഹകരണ ഹയർ ഡിപ്ലോമ (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്.ഡി.സി അല്ലെങ്കിൽ എച്ച്.ഡി.സി & ബി.എം, അല്ലെങ്കിൽ നാഷണൽ കൗൺസിൽ ഓഫ് കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്.ഡി.സി അല്ലെങ്കിൽ എച്ച് ഡി സിഎം) അല്ലെങ്കിൽ വിജയകരമായി പൂർത്തീകരിച്ച് സബോർഡിനേറ്റ് പേഴ്സണൽ കോഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയർ ഡിപ്ലോമ ഇൻ കോ ഓപ്പറേഷൻ), അല്ലെങ്കിൽ കേരള കാർഷിക സർവകലാശാലയുടെ ബി.എസ്.സി (സഹകരണം & ബാങ്കിംഗ്) ഉള്ളവർക്കും അപേക്ഷിക്കാവുന്നതാണ്.
System Administrator Qualification: First class B.Tech degree in Computer Science, IT, Electronics and Communication Engineering / MCA / MSc (Computer Science or IT).
Desirable: Redhat Certification will be an added advantage.
Experience: Minimum working experience of 3 years in installing, configuring and troubleshooting UNIX/Linux-based environments. Solid experience in administration application stacks (e.g., Tomcat, JBoss, Apache, NGINX). Experience with monitoring systems (Eg. Nagios). Experience in scripting skills (e.g., shell scripts, Perl, Python). Solid networking Knowledge (OSI network layers, TCP/IP). Experience with SAN storage environment with NFS mounts and physical and logical volume management. Experience with tape library backup.
Data Entry Operator (i) ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം.
(ii) കേരള/ കേന്ദ്ര സർക്കാർ അംഗീകരിച്ച സ്ഥാപനത്തിലെ ഡേറ്റാ എൻട്രി കോഴ്സ് പാസ്സായ സർട്ടിഫിക്കറ്റ്.
(iii) ഒരു അംഗീകൃത സ്ഥാപനത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ ജോലി ചെയ്ത് ഒരു വർഷത്തെ പ്രവൃത്തിപരിചയം.
Typist (i) എസ്.എസ്.എൽ.സി അഥവാ തതുല്യ യോഗ്യത
(ii) കെ. ജി. റ്റി. ഇ ഇംഗ്ലീഷ് & മലയാളം ടൈപ്പ് റൈറ്റിംഗ് (ലോവർ)

Kerala CSEB Salary

വിവിധ തസ്തികകളുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.

Kerala CSEB Salary
Name of the Post Salary
Secretary Rs.10690- Rs.66470/-
Assistant Secretary Rs.19890- Rs.66470/-
Junior Clerk/ Cashier Rs.11050- Rs.51650/-
System Administrator Rs.16420- Rs.62500/-
Data Entry Operator Rs.16420- Rs.46830/-
Junior Typist Rs.18300- Rs.46830/-
Typist Rs.17590- Rs.43450/-

CSEB Notification 2023: Applications to be sent to

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ പറഞ്ഞിരിക്കുന്ന വിലാസത്തിൽ നിശ്ചിത തീയതിക്ക് മുൻപായി അപേക്ഷകൾ അയിക്കേണ്ടതാണ്.

സെക്രട്ടറി,
സഹകരണ സർവീസ് പരീക്ഷ ബോർഡ്
കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിംഗ്,
ഓവർ ബ്രിഡ്ജ്, ജനറൽ പോസ്റ്റ് ഓഫീസ്,
തിരുവനന്തപുരം- 695001

 

RELATED ARTICLES
Kerala High Court Recruitment KELSA Recruitment 2023
CSEB Junior Clerk Exam Date 2023

Sharing is caring!

CSEB Kerala Notification 2023 OUT, Download Notification PDF_3.1

FAQs

When was CSEB Kerala Recruitment Notification released?

CSEB Kerala Recruitment Notification was released on 24th April.

When is the last date to apply?

The last date to apply is 23rd May.

How many vacancies are there?

There are 156 vacancies for various posts.

From where can I download CSEB Kerala Recruitment Notification PDF?

The direct link to download CSEB Kerala Recruitment Notification PDF is given in the article.