Table of Contents
കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് II റിസൾട്ട് 2024
കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് II റിസൾട്ട് 2024: കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ @keralapsc.gov.in ൽ കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് II റിസൾട്ട് പ്രസിദ്ധീകരിച്ചു. ഏപ്രിൽ 29 ന് ആണ് സ്റ്റാഫ് നഴ്സ് ഗ്രേഡ് II റിസൾട്ട് പ്രസിദ്ധീകരിച്ചത്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് സ്റ്റാഫ് നഴ്സ് ഗ്രേഡ് II ഷോർട്ട് ലിസ്റ്റ് PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.
കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് II റിസൾട്ട് 2024 അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ സ്റ്റാഫ് നഴ്സ് ഗ്രേഡ് II റിസൾട്ട് 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് II റിസൾട്ട് 2024 | |
ഓർഗനൈസഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | റിസൾട്ട് |
തസ്തികയുടെ പേര് | സ്റ്റാഫ് നഴ്സ് ഗ്രേഡ് II |
കാറ്റഗറി നമ്പർ | 066/2023 |
ഷോർട്ട് ലിസ്റ്റ് നമ്പർ | 11/2024/DOR |
സ്റ്റാഫ് നഴ്സ് ഗ്രേഡ് II പരീക്ഷ തീയതി | 09 നവംബർ 2023 |
സ്റ്റാഫ് നഴ്സ് ഗ്രേഡ് II റിസൾട്ട് റിലീസ് തീയതി | 29 ഏപ്രിൽ 2024 – തൃശൂർ,
09 മെയ് 2024 – എറണാകുളം, 09 മെയ് 2024 – മലപ്പുറം, 10 മെയ് 2024 – തിരുവനന്തപുരം |
സ്റ്റാഫ് നഴ്സ് ഗ്രേഡ് II ഡോക്യുമെന്റ് വെരിഫിക്കേഷൻ തീയതി |
ഉടൻ അപ്ഡേറ്റ് ചെയ്യും |
ഔദ്യോഗിക വെബ്സൈറ്റ് | keralapsc.gov.in |
കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് II റിസൾട്ട് 2024
കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് II പരീക്ഷ ഫലം 2024: കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് II പരീക്ഷ ഫലം 2024 പ്രസിദ്ധീകരിച്ചു. കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് II പരീക്ഷ ഫലം 2024 നിങ്ങൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി പരിശോധിക്കാം.
കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് II പരീക്ഷ ഫലം 2024
സ്റ്റാഫ് നഴ്സ് ഗ്രേഡ് II 2024 ഷോർട്ട് ലിസ്റ്റ് PDF ഡൗൺലോഡ്
ഉദ്യോഗാർത്ഥികൾക്ക് സ്റ്റാഫ് നഴ്സ് ഗ്രേഡ് II ഷോർട്ട് ലിസ്റ്റ് PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാവുന്നതാണ്.
സ്റ്റാഫ് നഴ്സ് ഗ്രേഡ് II ഷോർട്ട് ലിസ്റ്റ് 2024 | ||
കാറ്റഗറി നമ്പർ, പോസ്റ്റിന്റെ പേര് | ജില്ല | ഷോർട്ട് ലിസ്റ്റ് PDF |
066/2023, സ്റ്റാഫ് നഴ്സ് ഗ്രേഡ് II | തിരുവനന്തപുരം | Click Here |
066/2023, സ്റ്റാഫ് നഴ്സ് ഗ്രേഡ് II | എറണാകുളം | Click Here |
066/2023, സ്റ്റാഫ് നഴ്സ് ഗ്രേഡ് II | തൃശ്ശൂർ | Click Here |
066/2023, സ്റ്റാഫ് നഴ്സ് ഗ്രേഡ് II | പത്തനംതിട്ട | —- |
066/2023, സ്റ്റാഫ് നഴ്സ് ഗ്രേഡ് II | കാസർഗോഡ് | —- |
066/2023, സ്റ്റാഫ് നഴ്സ് ഗ്രേഡ് II | ഇടുക്കി | —- |
066/2023, സ്റ്റാഫ് നഴ്സ് ഗ്രേഡ് II | മലപ്പുറം | Click Here |
066/2023, സ്റ്റാഫ് നഴ്സ് ഗ്രേഡ് II | കൊല്ലം | —- |
066/2023, സ്റ്റാഫ് നഴ്സ് ഗ്രേഡ് II | ആലപ്പുഴ | —- |
066/2023, സ്റ്റാഫ് നഴ്സ് ഗ്രേഡ് II | കോട്ടയം | —- |
066/2023, സ്റ്റാഫ് നഴ്സ് ഗ്രേഡ് II | പാലക്കാട് | —- |
066/2023, സ്റ്റാഫ് നഴ്സ് ഗ്രേഡ് II | കോഴിക്കോട് | —- |
066/2023, സ്റ്റാഫ് നഴ്സ് ഗ്രേഡ് II | വയനാട് | —- |
066/2023, സ്റ്റാഫ് നഴ്സ് ഗ്രേഡ് II | കണ്ണൂർ | —- |
കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് 2 ഷോർട്ട് ലിസ്റ്റ് PDF ഡൗൺലോഡ് ചെയ്യേണ്ട വിധം
കേരള PSC സ്റ്റാഫ് നഴ്സ് ഗ്രേഡ് II ഷോർട്ട് ലിസ്റ്റ് 2024 PDF ഡൗൺലോഡ് ചെയ്യുന്നതിന് ചുവടെ നൽകിയിരിക്കുന്ന ഘട്ടങ്ങൾ നിങ്ങൾക്ക് പരിശോധിക്കാവുന്നതാണ്.
- https://www.keralapsc.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- വെബ്സൈറ്റിന്റെ മെനു ബാറിൽ “ഷോർട്ട് ലിസ്റ്റ്” എന്നതിനായുള്ള ഒരു വിഭാഗം നിങ്ങൾ ഇപ്പോൾ കാണും.
- ഇപ്പോൾ ഷോർട്ട് ലിസ്റ്റിന്റെ പേജ് സന്ദർശിച്ച് ഡൗൺലോഡ് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- സ്റ്റാഫ് നഴ്സ് ഗ്രേഡ് II ഷോർട്ട് ലിസ്റ്റ് പരിശോധിക്കുക.
- ഷോർട്ട് ലിസ്റ്റ് PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യുക.
Telegram group:- KPSC Sure Shot Selection