Malyalam govt jobs   »   കേരള PSC LSGS വിജ്ഞാപനം   »   കേരള PSC LSGS സിലബസ്

കേരള PSC LSGS സിലബസ് 2024, പരീക്ഷാ പാറ്റേൺ, ഡൗൺലോഡ് PDF

കേരള PSC LSGS സിലബസ് 2024

കേരള PSC LSGS സിലബസ് 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC LSGS വിജ്ഞാപനം ഡിസംബർ 29 ന് പ്രസിദ്ധീകരിച്ചു . പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാൻ  സമയമായി. പരീക്ഷയിൽ വിജയിക്കുന്നതിന്, സിലബസിനെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം, അതിനാൽ കേരള PSC LSGS  സിലബസ് 2024 വിശദമായി വായിച്ച് മനസിലാക്കുക. ചുവടെ നൽകിയിരിക്കുന്നു ലിങ്ക് ഉപയോഗിച്ച് നിങ്ങൾക്ക് കേരള PSC LSGS  സിലബസ് PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കേരള PSC ലോക്കൽ സെൽഫ് ഗവൺമെന്റ് സെക്രട്ടറി സിലബസ് 2024: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC ലോക്കൽ സെൽഫ് ഗവൺമെന്റ് സെക്രട്ടറി സിലബസ് 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

കേരള PSC ലോക്കൽ സെൽഫ് ഗവൺമെന്റ് സെക്രട്ടറി സിലബസ് 2024
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി പരീക്ഷ സിലബസ്
വകുപ്പ് തദ്ദേശ സ്വയംഭരണ വകുപ്പ്
തസ്തികയുടെ പേര് ലോക്കൽ സെൽഫ് ഗവൺമെന്റ് സെക്രട്ടറി
കാറ്റഗറി നമ്പർ  571/2023
വിജ്ഞാപനം റിലീസ് ചെയ്യുന്ന തീയതി 29 ഡിസംബർ 2023
പരീക്ഷാ മോഡ് ഓൺലൈൻ/ OMR
ചോദ്യങ്ങളുടെ മാധ്യമം മലയാളം/ ഇംഗ്ലീഷ്
മാർക്ക് പ്രിലിംസ്‌ : 100 Mark

മെയിൻസ് :

Paper 1-100 Mark

Paper 2 – 100 Mark

ആകെ ചോദ്യങ്ങൾ പ്രിലിംസ്‌ : 100
മെയിൻസ് :Paper 1-100, Paper 2 – 100
മാർക്കിംഗ് സ്കീം പോസിറ്റീവ് മാർക്ക്: 01
നെഗറ്റീവ് മാർക്ക്: 0.33
പരീക്ഷയുടെ സമയപരിധി പ്രിലിംസ്‌ : 1 മണിക്കൂർ 15 മിനിറ്റ്
മെയിൻസ് :Paper 1 – 1 മണിക്കൂർ 30 മിനിറ്റ്,
Paper 2 – 1 മണിക്കൂർ 30 മിനിറ്റ്
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

കേരള PSC LSGS പ്രിലിംസ്‌ പരീക്ഷ പാറ്റേൺ 2024

ലോക്കൽ സെൽഫ് ഗവൺമെന്റ് സെക്രട്ടറി തസ്തികയുടെ പ്രിലിംസ്‌ പരീക്ഷ പാറ്റേൺ ചുവടെ ചേർക്കുന്നു.

  • OMR അടിസ്ഥാനമാക്കിയുള്ള പരീക്ഷയാണ്.
  • LSGS പരീക്ഷയിൽ ആകെ 100 ചോദ്യങ്ങൾ അടങ്ങിയിരിക്കുന്നു, ഓരോ ചോദ്യത്തിനും ഒരു മാർക്ക് വീതം.
  • ഓരോ തെറ്റായ ഉത്തരത്തിനും 0.33 മാർക്ക് നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.
  • പരീക്ഷയ്ക്ക് ആകെ 100 മാർക്കാണുള്ളത്
  • ചോദ്യപേപ്പർ മീഡിയം മലയാളം/തമിഴ്/കന്നഡ എന്നിവ ആയിരിക്കും
  • പരീക്ഷാ ദൈർഘ്യം 1 മണിക്കൂർ 15 മിനിറ്റ്
കേരള PSC LSGS പ്രിലിംസ്‌ പരീക്ഷാ പാറ്റേൺ 2024
ഭാഗം വിഷയം മാർക്ക്
ഭാഗം I General Knowledge & Current Affairs-
i. History 10 മാർക്ക്
ii. Geography 05 മാർക്ക്
iii. Economics 05 മാർക്ക്
iv. Civics 05 മാർക്ക്
v. Indian Constitution 05 മാർക്ക്
vi. Arts, Literature, Culture, Sports 10 മാർക്ക്
vii. Basics of Computer 05 മാർക്ക്
viii. Science & Technology 05 മാർക്ക്
ഭാഗം II Simple Arithmetic, Mental Ability and Reasoning 20 മാർക്ക്
ഭാഗം III General English 20 മാർക്ക്
ഭാഗം IV Regional Language (Malayalam, Kannada, Tamil) 10 മാർക്ക്

കേരള PSC LSGS മെയിൻസ് പരീക്ഷ പാറ്റേൺ 2024

ലോക്കൽ സെൽഫ് ഗവൺമെന്റ് സെക്രട്ടറി തസ്തികയുടെ മെയിൻസ് പരീക്ഷ പാറ്റേൺ ചുവടെ ചേർക്കുന്നു.

  • OMR അടിസ്ഥാനമാക്കിയുള്ള പരീക്ഷയാണ്.
  • LSGS പരീക്ഷയിൽ പേപ്പർ 1 ൽ 100 ചോദ്യങ്ങൾ, പേപ്പർ 2 ൽ 100 ചോദ്യങ്ങൾ അടങ്ങിയിരിക്കുന്നു, ഓരോ ചോദ്യത്തിനും ഒരു മാർക്ക് വീതം.
  • ഓരോ തെറ്റായ ഉത്തരത്തിനും 0.33 മാർക്ക് നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.
  • പരീക്ഷയ്ക്ക് പേപ്പർ 1 ന് ആകെ 100 മാർക്കാണുള്ളത്,  പേപ്പർ 2 ന് ആകെ 100 മാർക്കാണുള്ളത്.
  • ചോദ്യപേപ്പർ മീഡിയം മലയാളം/തമിഴ്/കന്നഡ എന്നിവ ആയിരിക്കും
  • പേപ്പർ 1 ന് പരീക്ഷ ദൈർഘ്യം 1 മണിക്കൂർ 30 മിനിറ്റ്, പേപ്പർ 2 ന് പരീക്ഷ ദൈർഘ്യം 1 മണിക്കൂർ 30 മിനിറ്റ്.
കേരള PSC LSGS Mains പരീക്ഷാ പാറ്റേൺ 2024- Paper I
ഭാഗം വിഷയം മാർക്ക്
ഭാഗം I General Knowledge
i. History 10 മാർക്ക്
ii. Geography 10 മാർക്ക്
iii. Indian Constitution 15 മാർക്ക്
iv. Life Science and Public Health 10 മാർക്ക്
v. Physics 5 മാർക്ക്
vi. Chemistry 5 മാർക്ക്
ഭാഗം II Current Affairs 15 മാർക്ക്
ഭാഗം III Simple Arithmetic, Mental Ability and Reasoning 10 മാർക്ക്
ഭാഗം IV General English 10 മാർക്ക്
ഭാഗം V Regional Language (Malayalam, Kannada, Tamil) 10 മാർക്ക്

 

കേരള PSC LSGS Mains പരീക്ഷാ പാറ്റേൺ 2024- Paper II
ഭാഗം വിഷയം മാർക്ക്
FUNDAMENTALS OF LOCAL GOVERNANCE AND DEVELOPMENT
 I Indian Polity 15 മാർക്ക്
II Indian Economy 15 മാർക്ക്
III Rural Development in India 15 മാർക്ക്
IV Democratic Decentralisation 15 മാർക്ക്
V Decentralized Planning 12 മാർക്ക്
VI Concepts of Grassroots Level Development 12 മാർക്ക്
VII Urban Governance 8 മാർക്ക്
VIII E- Governance 8 മാർക്ക്

കേരള PSC ലോക്കൽ സെൽഫ് ഗവൺമെന്റ് സെക്രട്ടറി പ്രിലിംസ്‌ സിലബസ് PDF ഡൗൺലോഡ്

കേരള PSC ലോക്കൽ സെൽഫ് ഗവൺമെന്റ് സെക്രട്ടറി പ്രിലിംസ്‌ സിലബസ് PDF ഡൗൺലോഡ് ചെയ്യാൻ, ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

കേരള PSC ലോക്കൽ സെൽഫ് ഗവൺമെന്റ് സെക്രട്ടറി  പ്രിലിംസ്‌സിലബസ്  2024 PDF ഡൗൺലോഡ്

 

കേരള PSC ലോക്കൽ സെൽഫ് ഗവൺമെന്റ് സെക്രട്ടറി മെയിൻസ് സിലബസ് PDF ഡൗൺലോഡ്

കേരള PSC ലോക്കൽ സെൽഫ് ഗവൺമെന്റ് സെക്രട്ടറി മെയിൻസ് സിലബസ് PDF ഡൗൺലോഡ് ചെയ്യാൻ, ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

കേരള PSC ലോക്കൽ സെൽഫ് ഗവൺമെന്റ് സെക്രട്ടറി  മെയിൻസ്  സിലബസ്  2024 PDF ഡൗൺലോഡ്

കേരള PSC LSGS പ്രിലിംസ്‌ സിലബസ് 2024

ലോക്കൽ സെൽഫ് ഗവൺമെന്റ് സെക്രട്ടറി തസ്തികയുടെ വിശദമായ സിലബസ് ചുവടെ ചേർക്കുന്നു.

I. General Knowledge & Current Affairs

HISTORY (10 Marks)

  1. KERALA – Arrival of Europeans-Contributions of Europeans- History of Travancore from Marthanda Varma to Sree Chithirathirunnal- Social and Religious Reform Movement- National movement in Kerala- Literary Sources of Kerala History- United Kerala Movement- Political and Social History of Kerala after 1956.
  2.  INDIA – Medieval India – Political History-Administrative reforms Contributions – Establishment of the British- First War of Independence – Formation of INC- Swadeshi Movement- Social Reform movement- Newspapers – Literature and Art during the Freedom struggle –Independent Movement & Mahatma Gandhi Extremist Movement in India – India’s independent- Post independent period-State reorganization – Development in Science, Education, and Technology – Foreign policy- Political History after 1951.
  3.  WORLD – Great Revolution in England- American War of Independence – French Revolution- Russian Revolution – Chinese Revolution- Political History after Second World war- UNO and other International Organizations
    + CURRENT AFFAIRS

GEOGRAPHY (5 Marks)

  1. Basics of Geography – Earth Structure – Atmosphere –Rocks – LandformsPressure Belt and Winds- Temperature and Seasons- Global Issues- Global warming various forms of Pollutions – Maps- Topographic Maps and Signs – Remote Sensing – Geographic Information System-Oceans and its various movements – Continents – World Nations and its specific features.
  2. India – Physiography- States and Its features- Northern Mountain Region – Rivers- Northern Great Plain – Peninsular Plateau- Costal Plain – Climate – Natural Vegetation- Agriculture – Minerals and Industries- Energy Sources- Transport system – Road- Water- Railway- Air.
  3. Kerala- – Physiography- Districts and Its features- Rivers- Climate – Natural Vegetation- Wildlife- Agriculture and research centers – Minerals and Industries Energy Sources- Transport system – Road- Water- Railway- Air.
    + CURRENT AFFAIRS

ECONOMICS (5 Marks)

  1. National Income – Per Capita Income – Factors of Production- Economic Sectors of Production – Indian Economic Planning- Five Year Plans- NITI Aayog – Types and Functions of Economic Institutions – Reserve Bank & Functions – Public revenue – Tax and Non-Tax revenue – Public Expenditure – Budget – Fiscal Policy – Consumer Protection & Rights
    + CURRENT AFFAIRS

CIVICS (5 Marks)

  1. Public Administration – Bureaucracy –Features and Function – Indian Civil Service – State Civil Service – E-Governance – Information Commission and Right to Information Act – Lokpal & Lokayuktha – Government – Executive, Judiciary, Legislature. Election – Political Parties. Human Rights – Human Rights Organizations. Act and Rules regarding Consumer Protection, Watershed Management – Labour and Employment, National Rural Employment Policies, Land Reforms, Protection of women, Children, and Old Age People, Social Welfare, Social Security. Socio-Economic Statistical Data.
    + CURRENT AFFAIRS

INDIAN CONSTITUTION (5 Marks)

  1. Constituent Assembly – Preamble – Fundamental Rights – Directive principles – Fundamental Duties – Citizenship – Constitutional Amendments – Panchayath Raj – Constitutional Institutions and their Functions – Emergency- Union List- State List – Concurrent List
    + CURRENT AFFAIRS

ARTS, SPORTS & LITERATURE (10 Marks)

കല

  1. കേരളത്തിലെ പ്രധാന ദൃശ്യ ശ്രാവ്യകലകൾ ഇവയുടെ ഉദ്ഭവം, വ്യാപനം, പരിശീലനം എന്നിവകൊണ്ട്
  • പ്രശസ്തമായ സ്ഥലങ്ങൾ
  • പ്രശസ്തമായ സ്ഥാപനങ്ങൾ
  • പ്രശസ്തമായ വ്യക്തികൾ
  • പ്രശസ്തമായ കലാകാരൻമാർ
  • പ്രശസ്തമായ എഴുത്തുകാർ

കായികം

  1. കായികരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച കേരളത്തിലെയും ഇന്ത്യയിലേയും ലോകത്തിലെയും പ്രധാന കായിക താരങ്ങൾ, അവരുടെ കായികയിനങ്ങൾ, അവരുടെ നേട്ടങ്ങൾ, അവർക്ക് ലഭിച്ചിട്ടുള്ള ബഹുമതികൾ.
  2. പ്രധാന അവാർഡുകൾ -അവാർഡ് ജേതാക്കൾ ഓരോ അവാർഡും ഏത് മേഖലയിലെ പ്രകടനത്തിനാണ് നൽകുന്നത് എന്ന അറിവ്
  3. പ്രധാന ട്രോഫികൾ -ബന്ധപ്പെട്ട മത്സരങ്ങൾ? കായിക ഇനങ്ങൾ
  4. പ്രധാന കായിക ഇനങ്ങൾ -പങ്കെടുക്കുന്ന കളിക്കാരുടെ എണ്ണം
  5. കളികളുമായി ബന്ധപ്പെട്ട പ്രധാന പദങ്ങൾ
  6. ഒളിമ്പിക്സ്
  • അടിസ്ഥാന വിവരങ്ങൾ
  • പ്രധാന വേദികൾ/ രാജ്യങ്ങൾ
  • പ്രശസ്തമായ വിജയങ്ങൾ/ കായിക താരങ്ങൾ
  • ഒളിമ്പിക്സിൽ ഇന്ത്യയുടെ ശ്രദ്ധേയമായ പ്രകടനങ്ങൾ
  • വിന്റർ ഒളിമ്പിക്സ്പാ
  • പാര ഒളിമ്പിക്സ്

7. ഏഷ്യൻ ഗെയിംസ്, ആഫ്രോ ഏഷ്യൻ ഗെയിംസ്, കോമ്മൺവെൽത് ഗെയിംസ്, സാഫ് ഗെയിംസ്

  • വേദികൾ
  • രാജ്യങ്ങൾ
  • ഇന്ത്യയുടെ ശ്രദ്ധേയമായ പ്രകടനം
  • ഇതര വസ്തുതകൾ

8. ദേശീയ ഗെയിംസ്
9. ഗെയിംസ് ഇനങ്ങൾ – മതസരങ്ങൾ – താരങ്ങൾ, നേട്ടങ്ങൾ
10. ഓരോ രാജ്യത്തിന്റെയും ദേശീയ കായിക ഇനങ്ങൾ? വിനോദങ്ങൾ

സാഹിത്യം

  1. മലയാളത്തിലെ പ്രധാന സാഹിത്യ പ്രസ്ഥാനങ്ങൾ -ആദ്യ കൃതികൾ, കർത്താക്കൾ
  2. ഓരോ പ്രസ്ഥാനത്തിലേയും പ്രധാന കൃതികൾ അവയുടെ കർത്താക്കൾ
  3. എഴുത്തുകാർ -തൂലികാ നാമങ്ങൾ, അപരനാമങ്ങൾ
  4. കഥാപാത്രങ്ങൾ -കൃതികൾ
  5. പ്രശസ്തമായ വരികൾ -കൃതികൾ- എഴുത്തുകാർ
  6. മലയാള പത്ര പ്രവർത്തന ത്തിന്റെ ആരംഭം തുടക്കം കുറിച്ചവർ ആനുകാലികങ്ങൾ
  7. പ്രധാനപ്പെട്ട അവാർഡുകൾ ബഹുമതികൾ
    -അവാർഡിന് അർഹരായ എഴുത്തുകാർ -കൃതികൾ
  8. ജ്ഞാനപീഠം നേടിയ മലയാളികൾ അനുബന്ധ വസ്തുതകൾ
  9. മലയാള സിനിമയുടെ ഉത്ഭവം, വളർച്ച, നാഴികക്കല്ലുകൾ, പ്രധാന സംഭാവന നൽകിയവർ, മലയാള സിനിമയുടെ ദേശീയ അവാർഡും.

സംസ്കാരം

  1. കേരളത്തിലെ പ്രധാന ആഘോഷങ്ങൾ, ആഘോഷങ്ങളുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ പ്രശസ്തമായ ഉത്സവങ്ങൾ
  2. കേരളത്തിലെ സാംസ്കാരിക കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ, സാംസ്കാരിക നായകർ, അവരുടെ സംഭാവനകൾ

COMPUTER SCIENCE (5 Marks)

Basics of Computer

  • Hardware

o Input Devices (Names and uses)
o Output Devices (Names and uses/features)
o Memory devices – Primary and Secondary (Examples, Features)

  •  Software

o Classification – System software and Application software
o Operating System – Functions and examples
o Popular Application software packages – Word processors, Spreadsheets, Database packages, Presentations,  Image editors (Uses, features, and fundamental concepts of each)
o Basics of programming – Types of instructions (Input, Output, Store, Control transfer)

  • Computer Networks

o Types of networks – LAN, WAN, MAN (Features and application area)
o Network Devices – Media, Switch, Hub, Router, Bridge, Gateway (Uses of each)

  •  Internet

o Services – WWW, E-mail, Search engines (Examples and purposes)
o Social Media (Examples and features)
o Web Designing – Browser, HTML (Basics only)

  •  Cyber Crimes and Cyber Laws

o Types of crimes (Awareness level)
o IT Act and Other laws (Awareness level)
• CURRENT AFFAIRS

SCIENCE AND TECHNOLOGY (5 Marks)

  1. Science and Technology: Nature and scope of Science and Technology, Relevance of S&T, National policy on S&T and innovations, Basics of everyday science, Human body, Public Health and Community Medicine, Food and Nutrition, and Health Care. Institutes and Organizations in India promoting the integration of S&T and Innovation, their activities and contributions, and the Contributions of Prominent Indian Scientists.
  2. Technology in Space and Defence: Evolution of Indian Space Programme, ISRO – its activities and achievements, various Satellite Programmes – DRDO-vision, mission, and activities.
  3.  Energy requirement and efficiency: India’s existing energy needs and deficit, India’s energy resources and dependence, Renewable and Non-renewable energy resources, Energy Policy of India – Govt. Policies and Programmes, Energy Security and Nuclear Policy of India.
  4. Environmental Science: Issues and concerns related to the environment, its legal aspects, policies, and treaties for the protection of the environment at the National and International level, and Environment protection for sustainable development.
  5. Biodiversity – its importance and concerns, Climate change, International initiatives (Policies, Protocols) and India’s commitment, Western Ghats, Features, Characteristics, and issues. Forest and wildlife – Legal framework for Forest and Wildlife Conservation in India. Environmental Hazards, Pollution, Carbon Emission, Global Warming. Developments in Biotechnology, Green Technology, and Nanotechnology.
    + Current Affairs

II SIMPLE ARITHMETIC & MENTAL ABILITY (20 Marks)

(A) ലഘു ഗണിതം / Simple Arithmetic (10 Marks)

  1. Numbers and Basic Operations
  2. Fraction and Decimal Numbers
  3. Percentage
  4. Profit and Loss
  5. Simple and Compound Interest
  6. Ratio and Proportion
  7. Time and Distance
  8. Time and Work
  9. Average
  10. Laws of Exponents
  11. Mensuration
  12. Progressions

(B) മാനസിക ശേഷി / Mental Ability

  1. Series
  2. Problems with Mathematics Signs
  3. Analogy- Word Analogy, Alphabet Analogy, Number Analogy
  4. Odd man out
  5. Coding and De Coding
  6. Family Relations
  7. Sense of Direction
  8. Time and Angles
  9. Time in a clock and its reflection
  10. Date and Calendar
  11. Clerical Ability

III GENERAL ENGLISH (20 Marks)

(A) English Grammar (10 Marks)

  1. Types of Sentences and Interchange of Sentences.
  2. Different Parts of Speech.
  3. Agreement of Subject and Verb.
  4. Articles – Definite and Indefinite Articles.
  5. Uses of Primary and Modal Auxiliary Verbs
  6. Question Tags
  7.  Infinitive and Gerunds
  8. Tenses
  9. Tenses in Conditional Sentences
  10. Prepositions
  11. The Use of Correlatives
  12. Direct and Indirect Speech
  13. Active and Passive voice
  14. Correction of Sentences
  15. Degrees of Comparison

(B) Vocabulary (10 Marks)

  1. Singular & Plural, Change of Gender, Collective Nouns
  2. Word formation from other words and use of prefix or suffix
  3. Compound words
  4. Synonyms
  5. Antonyms
  6. Phrasal Verbs
  7. Foreign Words and Phrases
  8. One Word Substitutes
  9. Words often confused
  10. Spelling Test
  11. Idioms and their Meanings
  12. Expansion and Meaning of Common Abbreviations

IV Regional Language

Malayalam (10 Marks)

  1. പദശുദ്ധി
  2. വാക്യശുദ്ധി
  3. പരിഭാഷ
  4. ഒറ്റപ്പദം
  5. പര്യായം
  6. വിപരീത പദം
  7. ശൈലികൾ പഴഞ്ചൊല്ലുകൾ
  8. സമാനപദം
  9. ചേർത്തെഴുതുക
  10. സ്ത്രീലിംഗം
  11. പുല്ലിംഗം
  12. വചനം
  13. പിരിച്ചെഴുതൽ
  14. ഘടക പദം (വാക്യം ചേർത്തെഴുതുക)

Kannada (10 Marks)

  1. Word Purity / Correct Word
  2. Correct Sentence
  3. Translation
  4. One Word / Single Word / One Word Substitution
  5. Synonyms
  6. Antonyms
  7. Idioms and Proverbs
  8. Equivalent Word
  9. Join the Word
  10. Feminine Gender, Masculine Gender
  11. Number
  12.  Sort and Write

Tamil (10 Marks)

  1. Correct Word
  2. Correct Structure of Sentence
  3. Translation
  4. Single Word
  5. Synonyms
  6. Antonyms / Opposite
  7. Phrases and Proverbs
  8. Equal Word
  9. Join the Word
  10. Gender Classification – Feminine, Masculine
  11. Singular, Plural
  12. Separate
  13. Adding Phrases

കേരള PSC LSGS മെയിൻസ് സിലബസ് 2024

ലോക്കൽ സെൽഫ് ഗവൺമെന്റ് സെക്രട്ടറി തസ്തികയുടെ വിശദമായ സിലബസ് ചുവടെ ചേർക്കുന്നു.

PAPER I – GENERAL STUDIES 100 Marks

I. GENERAL KNOWLEDGE
(i) HISTORY (10 Marks)

  • KERALA – Arrival of Europeans-Contributions of Europeans- History of Travancore from Marthanda Varma to Sree Chithirathirunnal- Social and Religious Reform movement- National movement in Kerala- Literary Sources of Kerala History- United Kerala Movement- Political and Social History of Kerala after 1956.
  • INDIA – Political History- Establishment of the British- First War of Independence – Formation of INC- Swadeshi Movement- Social Reform movement- Newspapers – Literature and Arts during the freedom struggle –Independence Movement & Mahathma Gandhi – India’s independent – Post independent period – State reorganization – Development in Science, Education, and Technology – Foreign policy.
  • WORLD – Great Revolution in England- American War of Independence – French RevolutionRussian Revolution – Chinese Revolution- Political History after Second World War- UNO and other International Organizations

ii) GEOGRAPHY (10 Marks)

  • Basics of Geography – Earth Structure – Atmosphere, Rocks, Landforms, Pressure Belt and Winds, Temperature and Seasons, Global Issues- Global Warming- Various forms of Pollution, MapsTopographic Maps and Signs, Remote Sensing – Geographic Information System, Oceans and its various movements – Continents, – Nations and their specific features.
  • INDIA – Physiography- States and its features, Northern Mountain Region, Rivers, Northern Great Plain, Peninsular Plateau, Coastal Plain, Climate – Natural Vegetation – Agriculture – Minerals and Industries- Energy Sources, Transport system – Road- Water- Railways- Air.
  • Kerala – Physiography- Districts and its features – Rivers- Climate – Natural Vegetation – Wild life – Agriculture and research centers – Minerals and Industries – Energy Sources – Transport system – Road – Water- Railway- Air

(iii) INDIAN CONSTITUTION (15 Marks)

  • Constituent Assembly-Preamble-Citizenship- Fundamental Rights, Writs -Habeas Corpus, Mandamus, Prohibition, Certiorari and Quo warranto. Directive Principles of State PolicyFundamental Duties- Structure of Governments- Union Executive, Parliament and Judiciary- State Executive, Legislature and Judiciary- Local Self Government Institutions (LSGIs)- Important Constitutional Amendments (42, 44, 52, 73, 74, 86, 91, 97, 101, 102, 103, 104)- Constitutional Authorities and their functions – Comptroller and Auditor General, Attorney General, Advocate General, Election Commission of India, State Election Commission, Union Public Service Commission, State Public Service Commission- Finance Commission- State Finance CommissionGST Council- Distribution of legislative powers- Union List- State List- Concurrent List- Services under the Union and the States- Tribunals-National Commission for Scheduled Castes- National Commission for Scheduled Tribes-National Commission for Backward Classes- Official LanguageRegional Languages-Language of the Supreme Court, High Courts, etc-Special directives relating to languages

(iv) Life Science and Public Health (10 Marks)
1. Basic facts of Human Body
2. Vitamins and Minerals and their Deficiency Diseases
3. Communicable Diseases and Causative Organisms, Preventive and Remedial Measures
4. Kerala – Welfare activities in Health Sector
5. Lifestyle Diseases.
6. Basic Health Facts
7. Environment and Environmental Hazards
(v) Physics (5 Marks)
1) Branches of Physics –Matter – Units, Measurements – Physical Quantities.
2) Motion – Newton’s Laws of Motion – Third law – Momentum – Projectile Motion – Uses of Third Law – Achievements in space missions in India-ISRO.
3) Light- Lens, Mirrors – Problems based on r = 2f – Different phenomena of Light – Rainbow – Colours of different materials – Electromagnetic Spectrum – IR rays- UV rays – X rays – Photoelectric Effect.
4) Sound – Different types of Waves – Velocity of Sound in different media – Resonance – Reverberation.
5) Force – Different types of Forces – Friction – Advantages and disadvantages of Friction – Liquid Pressure – Buoyant Force – Archimedes Principle – Pascal’s law – Density – Relative density- Adhesive Cohesive forces- Capillarity – Viscous force – Surface tension.
6) Gravitation – Centripetal Force – Centrifugal Force – Escape Velocity, Satellites – Escape Velocity – Weight Mass – value of ‘g’- ‘g’ in different places.
7) Heat – Temperature – Different types of thermometers – Humidity – Relative Humidity.
8) Work – Energy – Power – Simple problems relating to Work, Energy, Power, Levers – Different types of Levers.
(vi) Chemistry (5 Marks)
1. Atom – Molecule – States of Matter – Allotropy – Gas laws – Aqua regia.
2. Elements – Periodic Table-Metals &Non metals-Chemical Physical changes- Chemical reactions-Solutions, Mixtures, Compounds.
3. Metals-Non metals – Alloys – Acids, Bases – pH value – Alkaloids.
II. Current Affairs (15 Marks)
III. Simple Arithmetic, Mental Ability and Reasoning
(i). Simple Arithmetic (5 Marks)
1. Numbers and Basic Operations
2. Fraction and Decimal Numbers
3. Percentage
4. Profit and Loss
5. Simple and Compound Interest
6. Ratio and Proportion
7. Time and Distance
8. Time and Work
9. Average
10. Laws of Exponents
11. Mensuration
12. Progressions
(ii). Mental Ability & Reasoning (5 Marks)
1. Series
2. Problems on Mathematical Signs
3. Verifying Positions.
4. Analogy- Word Analogy, Alphabet Analogy, Number Analogy
5. Odd man out
6. Numerical Ability
7. Coding and Decoding
8. Family Relations
9. Sense of Direction
10. Time and Angles
11. Time in a clock and its reflection
12. Date and Calendar
13. Clerical Ability
IV. GENERAL ENGLISH
i. English Grammar (5 Marks)

  • Types of Sentences and Interchange of Sentences.
  • Different Parts of Speech.
  • Agreement of Subject and Verb.
  • Articles – Definite and Indefinite Articles.
  • Uses of Primary and Modal Auxiliary Verbs
  • Question Tags
  • Infinitive and Gerunds
  • Tenses
  • Tenses in Conditional Sentences
  • Prepositions
  • The Use of Correlatives
  • Direct and Indirect Speech
  • Active and Passive voice
  • Correction of Sentences
  • Degrees of Comparison

ii Vocabulary (5 Marks)

  • Singular & Plural, Change of Gender, Collective Nouns
  •  Word formation from other words and use of prefix or suffix
  • Compound words
  • Synonyms
  • Antonyms
  • Phrasal Verbs
  • Foreign Words and Phrases
  • One Word Substitutes
  • Words often confused
  • Spelling Test
  • Idioms and their Meanings
  • Expansion and meaning of Common Abbreviations

V. REGIONAL LANGUAGE (10 Marks)
Malayalam

  1. പദശുദ്ധി
  2. വാക്യശുദ്ധി
  3. പരിഭാഷ
  4. ഒറ്റപ്പദം
  5. പര്യായം
  6. വിപരീത പദം
  7. ശൈലികൾ പഴഞ്ചൊല്ലുകൾ
  8. സമാനപദം
  9. ചേർത്തെഴുതുക
  10. സ്ത്രീലിംഗം
  11. പുല്ലിംഗം
  12. വചനം
  13. പിരിച്ചെഴുതൽ
  14. ഘടക പദം (വാക്യം ചേർത്തെഴുതുക)

PAPER – II
FUNDAMENTALS OF LOCAL GOVERNANCE AND DEVELOPMENT
(Total – 100 Marks)

Indian Polity (15 Marks)
Evolution of Indian polity- Features of British rule in India –Major events and leaders of the national movement-Administrative organisation under the British rule- Formation of the Indian government- Constituent AssemblyArchitects of the Indian Constitution – Local Self Governance and Indian Constitution
Indian Economy (15 Marks)
Impact of colonisation-Indian economy during the British rule- Conditions of the Indian people and society under colonial rule- Planned economic development in India- Planning Commission- Five-year Plans-Economic Liberalisation-Impact of economic liberalisation- Growth of the Indian economyContribution of different sectors of the economy- Primary, secondary and tertiary sectors
Rural Development in India (15 Marks)
Principles of rural development- Rural development initiatives in India during pre-independence period-Experiments of Mahatma Gandhi, Rabindra Nath Tagore etc- Major rural development initiatives during post- independence period-Community Development, National Extension Scheme, Integrated Rural Development Programme, Employment programmes, Women and child development programmes, MGNREGS- Current rural development programmes in India in sectors like housing, drinking water, rural connectivity, role of local government institution in rural development
Democratic Decentralisation (15 Marks)
Concept and principles of democratic decentralisation- Importance of decentralised planning-Attempts towards democratic decentralisation in IndiaStruture of Panchayati Raj system in ancient India- Major legislations for democratic decentralisation-Constitutional amendments for democratic decentralisation- Features of the Constitutional Amendments for decentralisation- Structure and functions of Panchayati Raj Institutions and Urban Local Governments.
Decentralized Planning (12 Marks)
Concepts and importance of decentralised planning – Principles of participatory planning- Participatory planning campaign in KeralaDecentralized Planning Process followed in Kerala – Role of GramasabhasProcess of formulating local level development plans- Functions of District Planning Committee – Sectoral Plans – Special Component Plans – Tribal plansAchievements of decentralised planning in Kerala
Concepts of Grassroots Level Development (12 Marks)
Concepts of sustainable development- Gender concerns in developmentGender equity- Gender budgeting- Inclusive development- Poverty alleviationDevelopment and welfare of differently abled persons-Geriatric care- Welfare economy- Women empowerment- Social capital development- Self Help Groups and thrift- Rural economy in India and Kerala- Local economic developmentRural enterprises- Rural data bases for development planning
Urban Governance (8 Marks)
Urbanisation: Concepts -Trends of urbanization in India- Principles of urban planning and management- Emerging issues in urban development in India and Kerala – Structure and functions of urban local government- Urban development policies- Urban development programmes – Citizen services, citizen amenities- Principles of good urban governance
E- Governance (8 Marks)
Concept of e- governance- computerisation of local governance- Major egovernance programmes in India- Advantages of e- governance- Management Information Systems- Decision Support Systems- Expert Systems

RELATED ARTICLES
കേരള PSC LSGS വിജ്ഞാപനം 2023

Sharing is caring!

FAQs

LSGS പ്രിലിംസ്‌ പരീക്ഷയിൽ നെഗറ്റീവ് മാർക്കുണ്ടോ?

അതെ, 0.33 മാർക്കിന്റെ നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.

LSGS പ്രിലിംസ്‌ സിലബസ് എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയും?

LSGS പ്രിലിംസ്‌ സിലബസ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.