Malyalam govt jobs   »   Kerala PSC Recruitment   »   കേരള PSC LSGS വിജ്ഞാപനം

Kerala PSC LSGS Notification 2024, നോട്ടിഫിക്കേഷൻ, അവസാന തീയതി

Kerala PSC LSGS Notification 2024

Kerala PSC LSGS Notification 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ Kerala PSC LSGS Notification 2024 ഡിസംബർ 29 ന്  പ്രസിദ്ധീകരിച്ചു. ബ്ലോക്ക് ഡെവലൊപ്മെന്റ് ഓഫീസർ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, മുൻസിപ്പൽ സെക്രട്ടറി എന്നീ മൂന്ന് തസ്തികകൾ സംയോജിച്ചാണ് ലോക്കൽ സെൽഫ് ഗവൺമെന്റ് സെക്രട്ടറി (LSGS) എന്ന പോസ്റ്റ് രൂപകല്പന ചെയ്തിരിക്കുന്നത്. ഈ ലേഖനത്തിൽ LSGS വിജ്ഞാപനം റിലീസ് ചെയ്യുന്ന തീയതി,  ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി, ഒഴിവുകൾ, ശമ്പള സ്കെയിൽ, യോഗ്യത മാനദണ്ഡങ്ങൾ, പരീക്ഷാ തീയതി, അപേക്ഷിക്കേണ്ട രീതി എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങൾ ലഭിക്കും.

Kerala PSC LSGS Notification 2024: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ Kerala PSC LSGS Notification 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

Kerala PSC LSGS Notification 2024
ഓർഗനൈസേഷൻ കേരള പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി സർക്കാർ ജോലി
വകുപ്പ് തദ്ദേശ സ്വയംഭരണ വകുപ്പ്
തസ്തികയുടെ പേര് ലോക്കൽ സെൽഫ് ഗവൺമെന്റ് സെക്രട്ടറി
കാറ്റഗറി നമ്പർ 571/2023
വിജ്ഞാപനം റിലീസ് ചെയ്യുന്ന തീയതി 29 ഡിസംബർ 2023
LSGS അപേക്ഷ പ്രക്രിയ ആരംഭിക്കുന്ന തീയതി 29 ഡിസംബർ 2023
LSGS അപേക്ഷ പ്രക്രിയ അവസാനിക്കുന്ന തീയതി തീയതി 31 ജനുവരി 2024
LSGS പരീക്ഷാ തീയതി ഉടൻ അപ്ഡേറ്റ് ചെയ്യും
അപേക്ഷാ രീതി ഓൺലൈൻ
നിയമന രീതി നേരിട്ടുള്ള നിയമനം
ശമ്പളം Rs.51,400- Rs.110,300/-
ഒഴിവുകൾ പ്രതീക്ഷിത ഒഴിവുകൾ
സെലെക്ഷൻ പ്രോസസ്സ് പ്രിലിംസ്‌, മെയിൻസ്
ജോലി സ്ഥലം കേരളം
ഔദ്യോഗിക വെബ്സൈറ്റ് www.keralapsc.gov.in

Fill out the Form and Get all The Latest Job Alerts – Click here

Kerala PSC LSGS Notification 2024 PDF

കേരള PSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ലോക്കൽ സെൽഫ് ഗവൺമെന്റ് സെക്രട്ടറി തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. വിജ്ഞാപനം ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന ഉടൻ, അത് ഇവിടെയും ലഭ്യമാക്കും. ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ ലഭിക്കാൻ ഈ പേജ് ബുക്ക്‌മാർക്ക് ചെയ്യുക.

കേരള PSC ലോക്കൽ സെൽഫ് ഗവൺമെന്റ് സെക്രട്ടറി വിജ്ഞാപനം PDF

Kerala PSC LSGS Notification 2024:ശമ്പളം

ലോക്കൽ സെൽഫ് ഗവൺമെന്റ് സെക്രട്ടറി തസ്തികയുടെ ശമ്പള സ്കെയിൽ ചുവടെ നൽകിയിരിക്കുന്നു.

Kerala PSC LSGS Notification 2024
തസ്തികയുടെ പേര് ശമ്പളം
ലോക്കൽ സെൽഫ് ഗവൺമെന്റ് സെക്രട്ടറി Rs.51,400- Rs.110,300/-

Kerala PSC LSGS Notification 2024: അപ്ലൈ ഓൺലൈൻ

കേരള PSC വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന ലോക്കൽ സെൽഫ് ഗവൺമെന്റ് സെക്രട്ടറി തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം.

കേരള PSC LSGS റിക്രൂട്ട്മെന്റ് 2024 അപ്ലൈ ഓൺലൈൻ ലിങ്ക്

Kerala PSC LSGS Notification 2024: പ്രായപരിധി

ഉദ്യോഗാർത്ഥികൾ ലോക്കൽ സെൽഫ് ഗവൺമെന്റ് സെക്രട്ടറി തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. കേരള PSC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

Kerala PSC LSGS Notification 2024
തസ്തികയുടെ പേര് പ്രായപരിധി
ലോക്കൽ സെൽഫ് ഗവൺമെന്റ് സെക്രട്ടറി 18-നും 36-നും ഇടയിൽ

Kerala PSC LSGS Notification 2024: വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ ലോക്കൽ സെൽഫ് ഗവൺമെന്റ് സെക്രട്ടറി തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. കേരള PSC വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

Kerala PSC LSGS Notification 2024
തസ്തികയുടെ പേര് വിദ്യാഭ്യാസ യോഗ്യത
ലോക്കൽ സെൽഫ് ഗവൺമെന്റ് സെക്രട്ടറി ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ബിരുദം അഥവാ തത്തുല്യ യോഗ്യത

Kerala PSC LSGS Notification 2024 ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • ഈ സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പോസ്റ്റിന് അനുസൃതമായി ‘വൺ ടൈം രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്യുക എന്നതാണ് ആദ്യപടി.
  • രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
  • ഉപയോക്തൃ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോൾ, ഉദ്യോഗാർത്ഥികൾ വ്യക്തിഗത, വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിശദാംശങ്ങളും മറ്റ് വിശദാംശങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്.
  • അതിനുശേഷം നിങ്ങളുടെ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷാ ഫീസ് ആവശ്യമില്ല.
  • ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോം ഓൺലൈനായി സമർപ്പിക്കണം.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷാ ഫോറം സേവ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക.
RELATED ARTICLES
കേരള PSC LSGS സിലബസ് 2024

Sharing is caring!

FAQs

കേരള PSC LSGS വിജ്ഞാപനം എപ്പോൾ പ്രസിദ്ധീകരിക്കും?

ഉടൻ അപ്ഡേറ്റ് ചെയ്യും

ലോക്കൽ സെൽഫ് ഗവൺമെന്റ് സെക്രട്ടറി തസ്തികയുടെ ശമ്പളം എത്രയാണ്?

ലോക്കൽ സെൽഫ് ഗവൺമെന്റ് സെക്രട്ടറി തസ്തികയുടെ ശമ്പള സ്കെയിൽ Rs.36,600- Rs.79,200/- ആണ്.

ലോക്കൽ സെൽഫ് ഗവൺമെന്റ് സെക്രട്ടറി തസ്തികയുടെ യോഗ്യത മാനദണ്ഡങ്ങൾ എന്തൊക്കെയാണ്?

ലോക്കൽ സെൽഫ് ഗവൺമെന്റ് സെക്രട്ടറി തസ്തികയുടെ യോഗ്യത മാനദണ്ഡങ്ങൾ ലേഖനത്തിൽ നൽകിയിരിക്കുന്നു.