Malyalam govt jobs   »   Notification   »   KLIP Recruitment 2023

KLIP Recruitment 2023- Apply Online, Check the Name of Posts- KLIP റിക്രൂട്ട്മെന്റ് 2023

KLIP Recruitment 2023: Kerala Lifesciences Industries Parks (P) Ltd (KLIP), is a Subsidiary company of KSIDC, Govt. of Kerala. The Company has been formed for implementing the Life Sciences Park Project at Thonnackal, Thiruvananthapuram. On behalf of Kerala Lifesciences Industries Parks Ltd, the Centre for Management Development has published KLIP Recruitment 2023 on its official website @kcmd.in. KLIP Recruitment 2023 was published on 1st March. Interested candidates can apply for the post after checking the eligibility criteria. The last date to submit the application form is 15th March. The complete details regarding KLIP Recruitment will be provided in this article.

KLIP Recruitment 2023
Organization Kerala Lifesciences Industries Parks Ltd
Category Government Jobs
Name of the Post Chief Executive Officer, Senior Manager, Business Development Executive
Last Date To Apply 15th March 2023
Official Website kcmd.in

Fill the Form and Get all The Latest Job Alerts – Click here

Scholarship Test for SSC CHSL Tier- I Exam| Register Now_70.1
Adda247 Kerala Telegram Link

KLIP Recruitment 2023

KLIP Recruitment 2023: സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @kcmd.in ൽ KLIP Recruitment 2023 പ്രസിദ്ധീകരിച്ചു. കേരള ഗവൺമെന്റിന്റെ KSIDCയുടെ ഒരു സബ്സിഡിയറി കമ്പനിയാണ് കേരള ലൈഫ് സയൻസസ് ഇൻഡസ്ട്രീസ് പാർക്സ്. തോന്നയ്ക്കൽ തിരുവനന്തപുരത്ത് ലൈഫ് സയൻസ് പാർക്ക് പദ്ധതി നടപ്പാക്കുന്നതിനായി ആണ് കമ്പനി രൂപീകരിച്ചു. മാർച്ച് 01 നാണ് KLIP Recruitment 2023 പ്രസിദ്ധീകരിച്ചത്. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 15 ആണ്. KLIP Recruitment 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

KLIP Recruitment: Overview

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ KLIP Recruitment വിജ്ഞാപനത്തോട് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

KLIP Recruitment
Organization Kerala Lifesciences Industries Parks Ltd
Category Government Jobs
Advertisement No. KLIP/02/2022-23
Name of the Post Chief Executive Officer, Senior Manager, Business Development Executive
KLIP Recruitment Online Application Starts 1st March 2023 (10:00 am)
KLIP Recruitment Last Date To Apply 15th March 2023 (5:00 pm)
Mode of Application Online
Scale of Pay Rs.30000- Rs. 1,80,000/-
Vacancy 03
Official Website kcmd.in

KLIP Recruitment 2023 Notification PDF

വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി അറിയിപ്പ് പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് KLIP Recruitment 2023 Notification PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

KLIP Recruitment 2023 Notification PDF Download

KLIP Job Vacancy

KLIP Job Vacancy
Name of the Post Vacancy
Chief Executive Officer 01
Senior Manager 01
Business Development Executive 01

KLIP Recruitment 2023 Apply Online

വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ  ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 മാർച്ച് 15 ആണ്.

KLIP Recruitment 2023 Apply Online Link

KLIP Recruitment 2023- Age Limit

ഉദ്യോഗാർത്ഥികൾ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. KLIP വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

KLIP Recruitment 2023
Name of the Post Age Limit
Chief Executive Officer 55 Years
Senior Manager 45 years
Business Development Executive 30 years

KLIP Recruitment 2023- Educational Qualification

ഉദ്യോഗാർത്ഥികൾ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. KLIP വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

KLIP Recruitment 2023
Name of the Post Educational Qualification
Chief Executive Officer Post Graduate Degree in Biotechnology/ Biochemistry/ Life Sciences or PhD in any science stream. Post-Graduation in Business Administration from reputed University is highly desirable.
At least 15 years of post qualification experience in senior management/ leadership role in the Life Sciences/ Biotechnology Sector with excellent communication /marketing skills
Senior Manager Degree/Postgraduate degree in Science Streams such as Biotechnology/ Biochemistry/Bio medical/ Life sciences with MBA.

The candidate should possess at least 10 years of post-qualification experience in the field of Marketing in the above sector

Business Development Executive Degree preferably B.Sc., with MBA in Marketing with three years’ experience

KLIP Recruitment 2023- Salary

KLIP Recruitment 2023
Name of the Post Salary
Chief Executive Officer Rs.1,80,000/-
Senior Manager Rs.70,000/-
Business Development Executive Rs.30,000/-

How to Apply for CMD KLIP Recruitment 2023

  • മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • “പ്രൊസീഡ് ടു അപ്ലിക്കേഷൻ” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • അപേക്ഷ ഫോം പൂരിപ്പിക്കുക.
  • അപേക്ഷ ഫോം സമർപ്പിക്കുക

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala High Court Confidential Assistant Grade II Recruitment 2023_80.1
Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

FAQs

When was KLIP Recruitment released?

It was released on 1st March.

When is the last date to apply?

The last date to apply is 15th March.