Categories: Admit CardLatest Post

LIC AAO മെയിൻസ് അഡ്മിറ്റ് കാർഡ് പുറത്തിറക്കി- ഡൗൺലോഡ് ലിങ്ക് ലഭ്യം, പരീക്ഷ തീയതി പരിശോധിക്കുക

LIC AAO മെയിൻസ് അഡ്മിറ്റ് കാർഡ് 2023

LIC AAO മെയിൻസ് അഡ്മിറ്റ് കാർഡ്  2023 (LIC AAO Mains Admit Card 2023): ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @www.licindia.in ൽ LIC AAO മെയിൻസ് അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. LIC AAO പ്രിലിംസ്‌ പരീക്ഷ വിജയകരമായി എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ഇപ്പോൾ അവരുടെ LIC AAO മെയിൻസ് അഡ്മിറ്റ് കാർഡ് 2023 ഡൗൺലോഡ് ചെയ്യാവുന്നതാണ്. രജിസ്‌ട്രേഷൻ നമ്പറും പാസ്സ്‌വർഡും ഉപയോഗിച്ച് LIC AAO മെയിൻസ് അഡ്മിറ്റ് കാർഡ് ചെയ്യാം. LIC AAO അഡ്മിറ്റ് കാർഡ് മെയിൻസ് 2023 ഡൗൺലോഡ് ചെയ്യാനുള്ള നേരിട്ടുള്ള ലിങ്ക് ചുവടെ നൽകിയിരിക്കുന്നു.

LIC AAO Mains Admit Card 2023
Organization Life Insurance Corporation of India
Category Admit Card
Exam Name LIC AAO Mains Examination 2023
Exam Level National level
Official Website www.licindia.in

Fill the Form and Get all The Latest Job Alerts – Click here

Adda247 Kerala Telegram Link

LIC AAO അഡ്മിറ്റ് കാർഡ് മെയിൻസ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ LIC AAO അഡ്മിറ്റ് കാർഡ് മെയിൻസ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

LIC AAO Mains Admit Card
Organization Life Insurance Corporation of India
Category Admit Card
Exam Name LIC AAO Mains Examination 2023
Exam Level National level
Name of the Post Assistant Administrative Officer
LIC AAO Prelims Exam Date 17th & 20th February 2023
LIC AAO Mains Admit Card Release Date 14th March 2023
LIC AAO Mains Exam Date 18th March 2023
Official Website www.licindia.in

 

LIC AAO Pre & Mains 2023
LIC AAO Prelims+ Mains 2023 Complete Books Kit

LIC AAO മെയിൻസ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ്

ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഉദ്യോഗാർത്ഥികൾക്ക് LIC AAO മെയിൻസ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.

LIC AAO Mains Admit Card Download Link

LIC AAO മെയിൻസ് അഡ്മിറ്റ് കാർഡ്- ഡൗൺലോഡ് ചെയ്യാനുള്ള പ്രക്രിയ

  • മുകളിൽ നൽകിയിരിക്കുന്ന LIC AAO മെയിൻസ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക അല്ലെങ്കിൽ www.licindia.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • കരിയർ എന്ന പേജ് സന്ദർശിക്കുക.
  • “റിക്രൂട്ട്‌മെന്റ് ഓഫ് AAO (ജനറലിസ്‌റ്റ്)- 2023” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • ഇവിടെ, ഈ പേജിൽ, ‘LIC AAO മെയിൻസ് അഡ്മിറ്റ് കാർഡ് 2023’ ലഭ്യമാണ്, ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • നിങ്ങളുടെ രജിസ്‌ട്രേഷൻ നമ്പർ/റോൾ നമ്പർ, D.O.B./പാസ്‌വേഡ് എന്നിവ നൽകി ലോഗിൻ ചെയ്യുക.
  • LIC AAO മെയിൻസ് അഡ്മിറ്റ് കാർഡ് 2023 സ്ക്രീനിൽ പ്രദർശിപ്പിക്കും. Pdf രൂപത്തിൽ ഡൗൺലോഡ് ചെയ്യുക
REALTED ARTICLES
LIC AAO Prelims Admit Card 2023 LIC AAO Syllabus 2023
LIC AAO Exam Pattern 2023 LIC AAO Previous Year Papers
LIC AAO Selection Process 2022-23 LIC AAO Salary 2023
LIC AAO Recruitment 2023 LIC AAO Vacancy

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

FAQs

Has Life Insurance Corporation released LIC AAO Mains Admit Card?

Yes, LIC AAO Mains Admit Card has been released.

From where can I download LIC AAO Mains Admit Card?

The direct link to download LIC AAO Mains Admit Card is provided in the article.

Anjali

പ്രതിദിന കറന്റ് അഫയേഴ്സ് മലയാളത്തിൽ- 04 മെയ് 2024

മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ് 2024 മലയാളത്തിലെ പ്രതിദിന കറന്റ് അഫയേഴ്സ്  2024: SSC, IBPS, RRB, IB ACIO,…

19 hours ago

കേരള PSC LSGS സിലബസ് 2024, പരീക്ഷാ പാറ്റേൺ, ഡൗൺലോഡ് PDF

കേരള PSC LSGS സിലബസ് 2024 കേരള PSC LSGS സിലബസ് 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…

19 hours ago

KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ, PDF ഡൗൺലോഡ്

KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ KWA സാനിറ്ററി കെമിസ്റ്റ് മുൻവർഷ ചോദ്യപേപ്പർ: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക…

20 hours ago

കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ, ആൻസർ കീ PDF

കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ കേരള PSC UP സ്കൂൾ അസിസ്റ്റന്റ് മുൻവർഷ ചോദ്യപേപ്പർ: കേരള…

20 hours ago

RPF സബ് ഇൻസ്പെക്ടർ സിലബസ് 2024, വിശദമായ പരീക്ഷാ പാറ്റേൺ

RPF സബ് ഇൻസ്പെക്ടർ സിലബസ് 2024, വിശദമായ പരീക്ഷാ പാറ്റേൺ RPF സബ് ഇൻസ്പെക്ടർ സിലബസ് 2024: റെയിൽവേ പ്രൊട്ടക്ഷൻ…

21 hours ago

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024 OUT

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024 കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024: കേരള പബ്ലിക് സർവീസ്…

22 hours ago