Malyalam govt jobs   »   Notification   »   CPCB റിക്രൂട്ട്മെന്റ് 2023

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് റിക്രൂട്ട്‌മെന്റ് 2023- 163 ഒഴിവുകൾ, ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്നാണ്, വിജ്ഞാപനം PDF ഡൗൺലോഡ് ചെയ്യുക 

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് റിക്രൂട്ട്‌മെന്റ് 2023

സെൻട്രൽ പൊലൂഷൻ കൺട്രോൾ ബോർഡ് റിക്രൂട്ട്‌മെന്റ് 2023 (Central Pollution Control Board Recruitment 2023): കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @cpcb.nic.in ൽ CPCB റിക്രൂട്ട്‌മെന്റ് 2023 പ്രസിദ്ധീകരിച്ചു. മാർച്ച് 06 നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് റിക്രൂട്ട്‌മെന്റ് 2023 പ്രസിദ്ധീകരിച്ചത്. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 31 ആണ്. CPCB വിജ്ഞാപനം 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

CPCB Recruitment 2023
Organization Central Pollution Control Board
Category Government Jobs
Vacancy 163
Last Date To Apply 31st March 2023
Official Website cpcb.nic.in

Fill the Form and Get all The Latest Job Alerts – Click here

Scholarship Test for SSC CHSL Tier- I Exam| Register Now_70.1
Adda247 Kerala Telegram Link

സെൻട്രൽ പൊലൂഷൻ കൺട്രോൾ ബോർഡ് റിക്രൂട്ട്‌മെന്റ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ സെൻട്രൽ പൊലൂഷൻ കൺട്രോൾ ബോർഡ് റിക്രൂട്ട്‌മെന്റ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

Central Pollution Control Board Recruitment 2023
Organization Central Pollution Control Board
Category Government Jobs
Advertisement No. 02/2022-Admin.(R)
Name of the Posts Scientist ‘B’, Assistant Law Officer , Assistant Accounts Officer, Senior Scientific Assistant, Technical Supervisor, Assistant, Accounts Assistant, Junior Technician, Senior Laboratory Assistant, Upper Division Clerk, Data Entry Operator Grade-II , Junior Laboratory Assistant, Lower Division Clerk, Field Attendant, Multi-Tasking Staff
CPCB Recruitment Online Application Starts 6th March 2023 (10:00 AM)
CPCB Recruitment Last Date To Apply 31st March 2023 (11:59 PM)
Vacancy 163
Salary Rs.19900- Rs.35400/-
Official Website cpcb.nic.in

സെൻട്രൽ പൊലൂഷൻ കൺട്രോൾ ബോർഡ് വിജ്ഞാപനം PDF

വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി അറിയിപ്പ് പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് സെൻട്രൽ പൊലൂഷൻ കൺട്രോൾ ബോർഡ് വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

Central Pollution Control Board Notification Download PDF

CPCB Vacancy 2023

CPCB Vacancy 2023
Name of the Posts Vacancy
SC ST OBC EWS UR TOTAL
Scientist ‘B’ 10 05 15 05 27 62
Assistant Law Officer 01 01 01 03 06
Assistant Accounts Officer 01 01
Senior Scientific Assistant 01 01 06 02 06 16
Technical Supervisor 01 01
Assistant 01 02 03
Accounts Assistant 01 01 02
Junior Technician 01 02 03
Senior Laboratory Assistant 01 02 01 11 15
Upper Division Clerk 01 01 03 01 10 16
Data Entry Operator Grade-II 01 02 03
Junior Laboratory Assistant 01 01 05 01 07 15
Lower Division Clerk 01 01 03 05
Field Attendant 01 01 01 05 08
Multi-Tasking Staff 01 01 01 04 07

CPCB അപ്ലൈ ഓൺലൈൻ 2023

വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ  ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 മാർച്ച് 31 ആണ്.

CPCB Apply Online Link

CPCB ശമ്പളം 2023

CPCB Salary 2023
Name of the Posts Salary
Scientist ‘B’ Rs.56,100- Rs.1,77,500/-
Assistant Law Officer Rs.44,900- Rs.1,42,400/-
Assistant Accounts Officer Rs.44,900- Rs.1,42,400/-
Senior Scientific Assistant Rs.35,400- Rs.1,12,400/-
Technical Supervisor Rs.35,400- Rs.1,12,400/-
Assistant Rs.35,400- Rs.1,12,400/-
Accounts Assistant Rs.35,400- Rs.1,12,400/-
Junior Technician Rs.25,500- Rs.81,100/-
Senior Laboratory Assistant Rs.25,500- Rs.81,100/-
Upper Division Clerk Rs.25,500- Rs.81,100/-
Data Entry Operator Grade-II Rs.25,500- Rs.81,100/-
Junior Laboratory Assistant Rs.19,900- Rs.63,200/-
Lower Division Clerk Rs.19,900- Rs.63,200/-
Field Attendant Rs.18,000- Rs.56,900/-
Multi-Tasking Staff Rs.18,000- Rs.56,900/-

സെൻട്രൽ പൊലൂഷൻ കൺട്രോൾ ബോർഡ് റിക്രൂട്ട്മെന്റ് 2023- പ്രായപരിധി

ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. CPCB വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന പ്രായപരിധി ചുവടെ ചേർക്കുന്നു:

CPCB Age Limit
Name of the Posts Age Limit
Scientist ‘B’ 35 years
Assistant Law Officer , Assistant Accounts Officer, Senior Scientific Assistant, Technical Supervisor, Assistant, Accounts Assistant 30 years
Junior Technician, Senior Laboratory Assistant, Upper Division Clerk, Data Entry Operator Grade-II , Junior Laboratory Assistant, Lower Division Clerk, Field Attendant, Multi-Tasking Staff 18- 27 years

സെൻട്രൽ പൊലൂഷൻ കൺട്രോൾ ബോർഡ് റിക്രൂട്ട്മെന്റ് 2023- വിദ്യാഭ്യാസ യോഗ്യത

ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കുന്നതിന് മുൻപ് യോഗ്യത മാനദണ്ഡം പരിശോധിക്കേണ്ടതാണ്. CPCB വിജ്ഞാപനത്തിൽ നിർദ്ദേശിച്ചിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത ചുവടെ ചേർക്കുന്നു:

CPCB Educational Qualification 
Name of the Posts Educational Qualification
Scientist ‘B’ Essential: Bachelor’s Degree in Engineering/Technology from a recognized University or Institution in Civil/Chemical/Environmental Engineering – 34 posts, Computer Science/Information Technology – 04 posts.
Preferential: Master’s Degree in Engineering / Technology
Or
Essential: Master’s Degree in Chemistry (All Branches)/ Environmental Sciences from a recognized University or Institution – 24 posts.
Preferential: NET Qualified / Ph.D.
Assistant Law Officer Essential:
i. Bachelor’s degree in Law from a recognized University or Institution; and
ii. Should have five years’ experience as an Officer of the State Judicial Service; or
iii. Should have five years’ experience in the Legal Department of a State; or
iv. Should be a Central Government servant, who has five years’ experience in legal affairs; or
v. Should be a qualified legal practitioner, who has practiced as such for five years.
Assistant Accounts Officer Essential:
Bachelor’s degree in Commerce from a recognized University or Institute with five years’ experience in a supervisory level or a Subordinate Audit / Account Services Examination accountant with five years’ experience in accounts, audit and related financial works in an organization or institution of repute.
Desirable: Associated Member of Chartered Accounts of India or Institution of Costs and Works Accounts.
Senior Scientific Assistant Possessing Master’s degree in science from a recognised University or Institution with two years’ experience in relevant field.
Preferably in pollution control and related subjects in any organisation or institution of repute
Technical Supervisor Degree in Instrumentation Engineering with three years’ experience in the relevant field.
Assistant (a) Bachelor’s Degree from a recognized University or Institution.
(b) Shall pass the skill test on computer in English Typing @ 35 words per minute(10500 KDPH on an average of 5 key depressions for each word)/Hindi Typing @ 30 words per minute (9000KDPH on an average of 5 key depressions for each word). Time allowed is ten minutes
Accounts Assistant Essential:
(i) Bachelor’s degree in Commerce from a recognized University or Institution.
(ii) With three years’ experience in accounts, audit, cash handling or any other related work in an organisation or institution of repute.
Junior Technician (a) Diploma in Electronics from a recognised Institute.
(b) One year of relevant experience in servicing laboratory machines in an organisation or institution of repute.
Senior Laboratory Assistant Twelfth standard passed in Science from a recognised Board or Institution with three year of experience in the relevant field.
Desirable: Degree in science from a recognised University or Institution.
Upper Division Clerk (i) Degree of recognized university or equivalent.
(ii) A typing speed of 35 wpm in English or 30 wpm in Hindi only on computer. Time allowed 10 minutes.
Data Entry Operator Grade-II Essential:
(a) 12th standard passed from recognised Board or Institution.
(b) A speed test of not less than 8000 key depressions per hour for data entry work to be ascertained through speed test on computer.
Junior Laboratory Assistant Essential:
12th standard passed in science subject from a recognised Board.
Desirable: Degree in Science from the recognised University or Institution.
Lower Division Clerk Essential:
(a)12th standard passed or equivalent qualification from a recognized Board.
(b) A typing speed of 35 w.p.m. in English or 30 w.p.m. in Hindi on computer. Time allowed ten minutes.
Field Attendant Essential:
10th standard passed from a recognized Board.
Desirable:
(i) 12th standard passed with Science from a recognised Board.
(ii) Robust health and ability to swim.
Multi-Tasking Staff 10th standard passed from a recognised Board or Institution.
OR
Certificate from Industrial Training Institute in trade – Electrician (03 posts), Plumber (02 posts), Fire & Safety (01 post), Pump Operator (01 post

CPCB റിക്രൂട്ട്മെന്റ് 2023- അപേക്ഷ ഫീസ്

CPCB Recruitment 2023
Type Total Charge
Two hours exam Rs.750 exam fee+ Rs.250 for test session = Rs.1000
One hour exam Rs.350 exam fee + Rs.150 for test session = Rs.500

CPCB റിക്രൂട്ട്മെന്റ് 2023- ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • cpcb.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
  • ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷ സമർപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.

RELATED ARTICLES
ECHS Kerala Recruitment 2023 Cannanore Cantonment Board Recruitment 2023
UPSC EPFO Recruitment 2023 JIPMER Notification 2023
JNU Recruitment 2023 SBI SCO Recruitment 2023
IDBI Assistant Manager Recruitment 2023 NIC Recruitment 2023
NHM Kerala Recruitment 2023

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala High Court Confidential Assistant Grade II Recruitment 2023_80.1

Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

FAQs

When was CPCB Recruitment released?

It was released on 6th March.

When is the last date to apply?

The last date to apply is 31st March.

How many vacancies are there?

There are 163 vacancies.