Malyalam govt jobs   »   Notification   »   IDBI അസിസ്റ്റന്റ് മാനേജർ റിക്രൂട്ട്മെന്റ് 2023

IDBI അസിസ്റ്റന്റ് മാനേജർ വിജ്ഞാപനം 2023- 600 ഒഴിവുകൾ, അപേക്ഷിക്കാനുള്ള അവസാന തീയതി നാളെയാണ്

IDBI അസിസ്റ്റന്റ് മാനേജർ റിക്രൂട്ട്മെന്റ് 2023

IDBI അസിസ്റ്റന്റ് മാനേജർ റിക്രൂട്ട്മെന്റ് 2023 (IDBI Assistant Manager Recruitment 2023): ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @www.idbibank.in ൽ IDBI അസിസ്റ്റന്റ് മാനേജർ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 17 നാണ് IDBI അസിസ്റ്റന്റ് മാനേജർ റിക്രൂട്ട്മെന്റ് 2023 പ്രസിദ്ധീകരിച്ചത്. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 12 ആണ്. IDBI റിക്രൂട്ട്മെന്റ് 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

IDBI Assistant Manager Recruitment 2023
Organization Industrial Development Bank of India
Category Government Jobs
Name of the Post Assistant Manager
Last Date To Apply 12th March 2023
Official Website www.idbibank.in

IDBI അസിസ്റ്റന്റ് മാനേജർ വിജ്ഞാപനം: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ IDBI അസിസ്റ്റന്റ് മാനേജർ വിജ്ഞാപനം സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

IDBI Assistant Manager Notification
Organization Industrial Development Bank of India
Category Government Jobs
Advertisement No. 2/2023-24
Name of the Post Assistant Manager- Grade A
IDBI Assistant Manager Recruitment Online Application Starts 17th February 2023
IDBI Assistant Manager Recruitment Last Date To Apply 12th March 2023
Tentative Date of Online Test* April , 2023
Mode of Application Online
Selection Process Online Test (OT), Document Verification
(DV), Personal Interview (PI) and Pre Recruitment Medical Test (PRMT)
Vacancy 600
Official Website www.idbibank.in

Fill the Form and Get all The Latest Job Alerts – Click here

Scholarship Test for SSC CHSL Tier- I Exam| Register Now_70.1
Adda247 Kerala Telegram Link

IDBI അസിസ്റ്റന്റ് മാനേജർ വിജ്ഞാപനം Pdf

വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി അറിയിപ്പ് പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് IDBI അസിസ്റ്റന്റ് മാനേജർ വിജ്ഞാപനം Pdf ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

IDBI Assistant Manager Notification Pdf

IDBI അസിസ്റ്റന്റ് മാനേജർ ഒഴിവുകൾ 2023

IDBI Assistant Manager Vacancy 2023
UR SC ST OBC EWS TOTAL
244 190 17 89 60 600

IDBI അസിസ്റ്റന്റ് മാനേജർ അപേക്ഷ ലിങ്ക്

വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന അസിസ്റ്റന്റ് മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ  ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 മാർച്ച് 12 ആണ്.

IDBI Assistant Manager Apply Online Link

IDBI അസിസ്റ്റന്റ് മാനേജർ പ്രായപരിധി

IDBI Assistant Manager Age Limit
Name of the Post Age Limit
Assistant Manager Minimum: 21 years ; Maximum: 30 years

IDBI അസിസ്റ്റന്റ് മാനേജർ വിദ്യാഭ്യാസ യോഗ്യത

IDBI Assistant Manager Qualification Details
Educational Qualification Experience
Graduate from a recognized university Minimum 2 years of experience in Banks and financial service & Insurance Sector. Experience should be Full time & as a permanent employee

IDBI അസിസ്റ്റന്റ് മാനേജർ അപേക്ഷ ഫീസ്

IDBI Assistant Manager Recruitment
Category Application Fees
SC/ST/PWD Rs.200/-
Others Rs.1000/-

IDBI അസിസ്റ്റന്റ് മാനേജർ വിജ്ഞാപനം 2023: ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • www.idbibank.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
  • ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷ സമർപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.
RELATED ARTICLES
IDBI Bank SO Recruitment 2023
South Indian Bank Marketing Officer Recruitment
Kerala High Court Computer Programmer Recruitment 2023
Kerala High Court System Assistant Recruitment 2023

 

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala High Court Confidential Assistant Grade II Recruitment 2023_80.1

Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

FAQs

When was IDBI Assistant Manager Recruitment released?

It was released on 17th February.

When is the last date to apply?

The last date to apply is 12th March.