Malyalam govt jobs   »   Notification   »   SBI SCO റിക്രൂട്ട്മെന്റ് 2023-മാനേജർ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) മാനേജർ റിക്രൂട്ട്മെന്റ് 2023- അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്നാണ്, വിജ്ഞാപനം PDF ഡൗൺലോഡ് ചെയ്യുക

SBI മാനേജർ റിക്രൂട്ട്മെന്റ് 2023

SBI മാനേജർ റിക്രൂട്ട്മെന്റ് 2023 (SBI Manager Recruitment 2023): സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അതിന്റെ ഔദ്യോഗിക വെബ്സൈറ്റായ @www.sbi.co.in/web/careers ൽ  SBI SCO റിക്രൂട്ട്മെന്റ് 2023 പ്രസിദ്ധീകരിച്ചു. മാനേജർ തസ്തികയിലേക്കുള്ള ഒഴിവുകൾ നികത്തനായി ആണ് അവർ അപേക്ഷകൾ സ്വീകരിക്കുന്നത്. താൽപ്പര്യമുള്ള  ഉദ്യോഗാർത്ഥികൾക്ക് യോഗ്യതാ മാനദണ്ഡം പരിശോധിച്ച ശേഷം അപേക്ഷിക്കാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് 15 ആണ്. SBI മാനേജർ റിക്രൂട്ട്മെന്റ് 2023 നെ ക്കുറിച്ചുള്ള പൂർണ്ണ വിശദാംശങ്ങൾ ഈ ലേഖനത്തിൽ ലഭിക്കും.

SBI Manager Recruitment 2023
Organization State Bank of India
Category Government Jobs
Name of the Post Manager (Retail Products)
Last Date To Apply 15th March 2023
Official Website www.sbi.co.in/web/careers

SBI SCO റിക്രൂട്ട്മെന്റ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SBI SCO റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനത്തോട് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

SBI SCO Recruitment 2023
Organization State Bank of India
Category Government Jobs
Advertisement No. CRPD/SCO/2022-23/34
Name of the Post Manager (Retail Products)
SBI SCO Recruitment Online Application Starts 23rd February 2023
SBI SCO Recruitment Last Date To Apply 15th March 2023
Vacancy 05
Selection Process Shortlisting, Interview
Mode of Application Online
Place of Posting Mumbai
Official Website www.sbi.co.in/web/careers

Fill the Form and Get all The Latest Job Alerts – Click here

Scholarship Test for SSC CHSL Tier- I Exam| Register Now_70.1
Adda247 Kerala Telegram Link

SBI SCO വിജ്ഞാപനം 2023

വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി അറിയിപ്പ് പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് SBI SCO വിജ്ഞാപനം 2023 pdf ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

SBI SCO Notification 2023 PDF Download 

SBI SCO വിജ്ഞാപനം: ഒഴിവുകൾ

SBI SCO Notification
UR OBC TOTAL PWBD*
04 01 05 01

SBI മാനേജർ അപ്ലൈ ഓൺലൈൻ 2023

വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 മാർച്ച് 15 ആണ്.

SBI Manager Apply Online Link

SBI മാനേജർ റിക്രൂട്ട്മെന്റ്: പ്രായപരിധി

SBI Manager Recruitment
Name of the Post Age Limit
Manager (Retail Products) 28 years- 38 years

SBI മാനേജർ റിക്രൂട്ട്മെന്റ്: വിദ്യാഭ്യാസ യോഗ്യത

SBI Manager Recruitment
Educational Qualification Experience
Full time MBA with specialization in Marketing/ PGDM with specialization in Marketing/ PGPM with specialization in Marketing Essential Experience:
Minimum 5 years of post-qualification experience in supervisory/ managerial of executive role in Schedule Commercial Banks in Retail Banking.
Preferred Experience:
2 years’ experience in working directly with Product Development.

SBI മാനേജർ റിക്രൂട്ട്മെന്റ് 2023: അപേക്ഷ ഫീസ്

SBI SCO Recruitment 2023
Category Application Fees
UR/OBC/EWS Rs.750/-
SC/ST/PWD Nil

SBI മാനേജർ റിക്രൂട്ട്മെന്റ് 2023: ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • www.sbi.co.in/web/careers എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
  • ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകി അപേക്ഷ സമർപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.
RELATED ARTICLES
IDBI Assistant Manager Recruitment 2023 IDBI Bank SO Recruitment 2023
South Indian Bank Marketing Officer Recruitment

Also Read,

Kerala PSC Study Materials

Daily Current Affairs

Weekly/ Monthly Current Affairs PDF (Magazines)

Also Practice Daily Quizes

 

ഇതര പരീക്ഷകളുടെ ഏറ്റവും പുതിയ വിജ്ഞാപനങ്ങൾ, ദൈനംദിന ക്വിസുകൾ  എന്നിവയ്‌ക്കായി ADDA247 മലയാളം ആപ്പ് ഡൗൺലോഡ് ചെയ്യുക.

Download the app now, Click here

ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം  പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.

 

***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***

Use Coupon code- KPSC (എക്കാലത്തെയും വിലക്കുറവ്)

*മലയാളത്തിലെ  തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

Kerala High Court Confidential Assistant Grade II Recruitment 2023_80.1

Kerala Exams Mahapack

*ലക്ഷ്യത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ് | ADDA247 മലയാളത്തിൽ പരിശീലനം ആരംഭിക്കൂ*

Adda247App|

Adda247KeralaPSCyoutube |

Telegram group:- KPSC Sure Shot Selection

KPSC Exam Online Test Series, Kerala Police and Other State Government Exams

Sharing is caring!

FAQs

When was SBI Manager Recruitment released?

It was released on 23rd February.

When is the last date to apply?

The last date to apply is 15th March.