Table of Contents
Current Affairs Quiz in Malayalam: Practice Current Affairs Quiz Questions and Answers in Malayalam, If you have prepared well for this section, then you can score good marks in the examination. Current Affairs Questions included different level news such as international, national, state, rank and reports, appointments, sports, Awards etc.
Read More:- Kerala Post Office GDS Result 2023
Current Affairs Quiz in Malayalam
Current Affairs Quiz in Malayalam: കറന്റ് അഫയേഴ്സ് ക്വിസ് എല്ലാ മത്സര പരീക്ഷകൾക്കും ചോദിക്കുന്നതാണ്. LDC, LGS, SECRETARIAT ASSISTANT,HIGH COURT ASSISTANT, KTET, FOREST GUARD, KERALA POLICE, IBPS, SSC, RRB, IBPS RRB, IB ACIO, BIS, 10 -)o തലം, 12-)o തലം , ഡിഗ്രിതലത്തിലുള്ള ഇതര KPSC പരീക്ഷകൾ, മറ്റ് മത്സരപരീക്ഷകൾ എന്നിവയ്ക്കുള്ള കറന്റ് അഫയേഴ്സ് ക്വിസ് (Current Affairs Quiz) മലയാളത്തിൽ ചോദ്യങ്ങളും ഉത്തരങ്ങളും.
Fill the Form and Get all The Latest Job Alerts – Click here
Read More:- LP/UP Previous Question Papers with answers
(b) അമേരിക്ക
(c) ഭൂട്ടാൻ
(d) ബ്രിട്ടൻ
Q6. തമിഴ് നാട്ടിലെ ഹൊസൂർ പ്ലാന്റിൽ 100 ശതമാനം സ്ത്രീ ജീവനക്കാരുമായി “ഓൾ വുമൺ പ്രൊഡക്ഷൻ ലൈൻ” ആരംഭിച്ച വാഹനനിർമ്മാണ കമ്പനി ഏത് ?
(a) മഹീന്ദ്ര ആൻഡ് മഹീന്ദ്ര
(b) മാരുതി
(c) അശോക് ലെയ്‌ലാൻഡ്
(d) ടാറ്റ മോട്ടോർസ്
Q7. ട്രാൻസ് ജൻഡർ വിഭാഗത്തിന് സാമൂഹ്യനീതി ഉറപ്പാക്കുന്നതിനായി യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന തൊഴിൽ പരിശീലന പരിപാടി ഏത്?
(a) കൂടെ
(b) കൈത്താങ്ങ്
(c) മാരിവില്ല്
(d) നിറക്കൂട്ട്
Q8. ടി പത്മനാഭന്റെ ചലച്ചിത്രമാക്കിയ ആദ്യ കഥയാണ് പ്രകാശം പരത്തുന്ന പെൺകുട്ടി. സിനിമയുടെ സംവിധായകൻ ആര്?
(a) ജൂഡ് ആന്റണി
(b) ജയരാജ്
(c) സുജിത്ത് വാസുദേവ്
(d) ലാൽ ജോസ്
Read More:- How to crack University Assistant Preliminary Exam 2023
(b) ജ്വാല
(c) ജ്വലിയ
(d) ജായന
Q10. 2023 മാർച്ചിൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത അതിവേഗ പാത (NH275) ബന്ധിപ്പിക്കുന്ന നഗരങ്ങൾ ഏതൊക്കെയാണ്?
(a) ഡൽഹി -ഗുരുഗ്രാം
(b) മൈസൂരു -ബംഗളുരു
(c) ഡൽഹി -ഗുർഗാവോൺ
(d) ജമ്മു- ശ്രീനഗർ
Monthly Current Affairs PDF February 2023
Current Affairs Quiz Solutions (ഉത്തരങ്ങൾ)
S1. Ans. (a)
Sol. 1505
S2. Ans. (d)
Sol. മാധവ് കൗശിക്
S3. Ans. (a)
Sol. ഇന്തോനേഷ്യ
S4. Ans. (b)
Sol. ലി ക്വിയാങ്
S5. Ans. (b)
Sol. അമേരിക്ക
S6. Ans. (c)
Sol. അശോക് ലെയ്‌ലാൻഡ്
S7. Ans. (c)
Sol. മാരിവില്ല്
S8. Ans. (b)
Sol. ജയരാജ്
S9. Ans. (b)
Sol. ജ്വാല
S10. Ans. (b)
Sol. മൈസൂരു -ബംഗളുരു