Malyalam govt jobs   »   UPSC വിജ്ഞാപനം 2023   »   UPSC CSE പ്രിലിംസ്‌ അഡ്മിറ്റ് കാർഡ്

UPSC CSE പ്രിലിംസ്‌ അഡ്മിറ്റ് കാർഡ് 2023 OUT, ഡൗൺലോഡ് ലിങ്ക്

UPSC CSE പ്രിലിംസ്‌ അഡ്മിറ്റ് കാർഡ് 2023

UPSC CSE പ്രിലിംസ്‌ അഡ്മിറ്റ് കാർഡ് 2023: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.upsc.gov.in ൽ UPSC CSE പ്രിലിംസ്‌ അഡ്മിറ്റ് കാർഡ് 2023 പ്രസിദ്ധീകരിച്ചു. സിവിൽ സർവീസ് പരീക്ഷയ്ക്കായി അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് UPSC CSE പ്രിലിംസ്‌ അഡ്മിറ്റ് കാർഡ് 2023 ഡൗൺലോഡ് ചെയ്യാവുന്നതാണ്.

UPSC CSE അഡ്മിറ്റ് കാർഡ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ UPSC CSE അഡ്മിറ്റ് കാർഡ് 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

UPSC CSE അഡ്മിറ്റ് കാർഡ് 2023
ഓർഗനൈസേഷൻ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ
കാറ്റഗറി അഡ്മിറ്റ് കാർഡ്
പരീക്ഷയുടെ പേര് സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ
UPSC CSE അഡ്മിറ്റ് കാർഡ് തീയതി
പരീക്ഷാ മോഡ് ഒബ്ജക്റ്റീവ്
മാർക്ക് 400
പരീക്ഷയുടെ സമയപരിധി 4 മണിക്കൂർ
സെലെക്ഷൻ പ്രോസസ്സ് പ്രിലിംസ്‌, മെയിൻസ്, അഭിമുഖം
ഔദ്യോഗിക വെബ്സൈറ്റ് www.upsc.gov.in

Fill the Form and Get all The Latest Job Alerts – Click here

UPSC CSE പ്രിലിംസ്‌ അഡ്മിറ്റ് കാർഡ് 2023 ഡൗൺലോഡ് ലിങ്ക്

മെയ് മാസത്തിൽ നടക്കാനിരിക്കുന്ന സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയുടെ അഡ്മിറ്റ് കാർഡ് UPSC പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് UPSC CSE പ്രിലിംസ്‌ അഡ്മിറ്റ് കാർഡ് 2023 ഡൗൺലോഡ് ചെയ്യാവുന്നതാണ്.

UPSC CSE പ്രിലിംസ്‌ അഡ്മിറ്റ് കാർഡ് 2023 ഡൗൺലോഡ് ലിങ്ക്

UPSC CSE അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ട വിധം

  • www.upsc.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  • രജിസ്ട്രേഷൻ ഐ.ഡി അല്ലെങ്കിൽ റോൾ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • UPSC CSE പ്രിലിംസ്‌ അഡ്മിറ്റ് കാർഡ് നിങ്ങളുടെ സ്ക്രീനിൽ ദൃശ്യമാകും.
  • UPSC CSE പ്രിലിംസ്‌ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുക.

UPSC CSE അഡ്മിറ്റ് കാർഡിൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ

  1. പരീക്ഷ നടത്തുന്ന സ്ഥാപനത്തിന്റെ പേര്
  2. പരീക്ഷയുടെ പേര്
  3. ഉദ്യോഗാർത്ഥിയുടെ പേര്
  4. റോൾ നമ്പർ
  5. പരീക്ഷയുടെ തീയതിയും സമയവും
  6. അച്ഛന്റെയും അമ്മയുടെയും പേര്
  7. ഷിഫ്റ്റ് ടൈമിംഗ്
  8. പരീക്ഷാ കേന്ദ്രം
  9. കേന്ദ്ര കോഡ്
  10. റിപ്പോർട്ടിംഗ് സമയം
  11. പരീക്ഷയുടെ സമയ ദൈർഘ്യം
  12. ഉദ്യോഗാർത്ഥിയുടെ ഫോട്ടോയും ഒപ്പും
  13. പരീക്ഷാ ദിനവുമായി ബന്ധപ്പെട്ട പ്രധാന നിർദ്ദേശങ്ങൾ
RELATED ARTICLES
UPSC പ്രിലിംസ്‌ സിലബസ് 2023 UPSC മുൻവർഷ ചോദ്യപേപ്പർ
UPSC വിജ്ഞാപനം 2023 UPSC പ്രിലിംസ്‌ പരീക്ഷ തീയതി
UPSC സിവിൽ സർവീസ് അപേക്ഷ ലിങ്ക്

Sharing is caring!

FAQs

UPSC CSE പ്രിലിംസ്‌ അഡ്മിറ്റ് കാർഡ് എപ്പോൾ പ്രസിദ്ധീകരിച്ചു?

UPSC CSE പ്രിലിംസ്‌ അഡ്മിറ്റ് കാർഡ് മെയ് 08 നു പ്രസിദ്ധീകരിച്ചു.

UPSC CSE പ്രിലിംസ്‌ അഡ്മിറ്റ് കാർഡ് എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയും?

UPSC CSE പ്രിലിംസ്‌ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ ലഭിക്കും.