Table of Contents
കേരള PSC ഡിഗ്രി പ്രിലിംസ് ആൻസർ കീ 2024
കേരള PSC ഡിഗ്രി പ്രിലിംസ് ആൻസർ കീ 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്‌സൈറ്റിൽ കേരള PSC ഡിഗ്രി പ്രിലിംസ് ആൻസർ കീ 2024 പ്രസിദ്ധീകരിച്ചു. മെയ് 11 ന് ഡിഗ്രി പ്രിലിംസ് തസ്തികയിലേക്കുള്ള ഒന്നാം ഘട്ട PSC പരീക്ഷ വിജയകരമായി നടന്നു. പരീക്ഷയിൽ പങ്കെടുത്ത എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള PSC ഡിഗ്രി പ്രിലിംസ് ആൻസർ കീ പരിശോധിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് KPSC ഡിഗ്രി പ്രിലിംസ് ഒന്നാം ഘട്ട പ്രൊവിഷണൽ ആൻസർ കീ PDF ഡൗൺലോഡ് ചെയ്യാവുന്നതാണ്.
ഡിഗ്രി പ്രിലിംസ് ഒന്നാം ഘട്ട ആൻസർ കീ 2024: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ ഡിഗ്രി പ്രിലിംസ് ഒന്നാം ഘട്ട ആൻസർ കീ 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
കേരള PSC ഡിഗ്രി പ്രിലിംസ് ഒന്നാം ഘട്ട ആൻസർ കീ 2024 | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | ആൻസർ കീ |
വകുപ്പ് | വിവിധ ഡിപ്പാർട്ട്മെൻ്റ് |
തസ്തികയുടെ പേര് | ഡിഗ്രി പ്രിലിംസ് ഒന്നാം ഘട്ട |
ഡിഗ്രി പ്രിലിംസ് ഒന്നാം ഘട്ട പരീക്ഷ തീയതി | 11 മെയ് 2024 |
ഡിഗ്രി പ്രിലിംസ് ഒന്നാം ഘട്ട പ്രൊവിഷണൽ ആൻസർ കീ | 13 മെയ് 2024 |
ഡിഗ്രി പ്രിലിംസ് ഒന്നാം ഘട്ട ഫൈനൽ ആൻസർ കീ | ഉടൻ പ്രസിദ്ധീകരിക്കും |
ഔദ്യോഗിക വെബ്സൈറ്റ് | keralapsc.gov.in |
കേരള PSC ഡിഗ്രി പ്രിലിംസ് ഒന്നാം ഘട്ട ആൻസർ കീ PDF ഡൗൺലോഡ്
കേരള PSC ഡിഗ്രി പ്രിലിംസ് ഒന്നാം ഘട്ട ആൻസർ കീയുടെ സഹായത്തോടെ ഉദ്യോഗാർത്ഥികൾക്ക് ഓരോ ചോദ്യത്തിന്റെയും ശരിയായ ഉത്തരങ്ങൾ അറിയാനാകും. എല്ലാ ഓപ്ഷനുകളും മിസ്-മാച്ച് ചെയ്ത ശേഷം, ഉദ്യോഗാർത്ഥികൾക്ക് സ്കോറുകൾ അറിയാൻ കഴിയും. ഡിഗ്രി പ്രിലിംസ് ഒന്നാം ഘട്ട ചോദ്യപേപ്പർ PDF, ആൻസർ കീ PDF ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യാവുന്നതാണ്.
കേരള PSC ഡിഗ്രി പ്രിലിംസ് ഒന്നാം ഘട്ട ആൻസർ കീ PDF | ||||
തസ്തികയുടെ പേര് | ചോദ്യത്തിന്റെ മീഡിയം | ചോദ്യപേപ്പർ കോഡ് |
ചോദ്യപേപ്പർ PDF | പ്രൊവിഷണൽ ആൻസർ കീ PDF |
ഡിഗ്രി പ്രിലിംസ് ഒന്നാം ഘട്ട | ഇംഗ്ലീഷ്, മലയാളം | 038/2024-M | ഡൗൺലോഡ് | ഡൗൺലോഡ് |
കേരള PSC ഡിഗ്രി പ്രിലിംസ് ആൻസർ കീ 2024 ഡൗൺലോഡ് ചെയ്യേണ്ട വിധം
ഡിഗ്രി പ്രിലിംസ് ഒന്നാം ഘട്ട പരീക്ഷയുടെ ചോദ്യപേപ്പറും ആൻസർ കീയും കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഡൗൺലോഡ് ചെയ്യുന്നതിന് ചുവടെയുള്ള ഘട്ടങ്ങൾ പാലിക്കാവുന്നതാണ്.
- കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- ഔദ്യോഗിക വെബ്സൈറ്റിൽ നൽകിയിരിക്കുന്ന- “ആൻസർ കീ” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
- “ആൻസർ കീ- OMR പരീക്ഷ” എന്നതിൽ ക്ലിക്ക് ചെയ്യുക.
- ഡിഗ്രി പ്രിലിംസ് ഒന്നാം ഘട്ട പരീക്ഷയുടെ പ്രൊവിഷണൽ ആൻസർ കീ PDF ഡൗൺലോഡ് ചെയ്യുക.
Read More:- ഡിഗ്രി പ്രിലിംസ് ഒന്നാം ഘട്ട പരീക്ഷ വിശകലനം 2024, സ്റ്റേജ് 1