Malyalam govt jobs   »   SSC MTS വിജ്ഞാപനം   »   SSC MTS സെലക്ഷൻ പ്രോസസ്സ്

SSC MTS സെലക്ഷൻ പ്രോസസ്സ് 2023 പരിശോധിക്കുക

SSC MTS സെലക്ഷൻ പ്രോസസ്സ് 2023

SSC MTS സെലക്ഷൻ പ്രോസസ്സ് 2023: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഔദ്യോഗിക വെബ്സൈറ്റായ @ssc.nic.in ൽ SSC MTS വിജ്ഞാപനം 2023 പ്രസിദ്ധീകരിച്ചു. SSC MTS, ഹവൽദാർ തസ്തികയിലേക്ക് അപേക്ഷിച്ചവർ SSC MTS സെലക്ഷൻ പ്രോസസ്സ് 2023 അറിഞ്ഞിരിക്കണം. SSC MTS സെലക്ഷൻ പ്രോസസ്സിൽ പേപ്പർ 1 (ഒബ്ജക്റ്റീവ് ടെസ്റ്റ്), PET & PST (ഹവൽദാറിന് മാത്രം) എന്നിങ്ങനെ 2 ഘട്ടങ്ങൾ ഉൾപ്പെടുന്നു. SSC MTS 2023 അപേക്ഷിക്കാനുള്ള അവസാന തീയതി 21 ജൂലൈ 2023 (11 pm) ആണ്. SSC MTS സെലക്ഷൻ പ്രോസസ് 2023 ന്റെ വിശദാംശങ്ങൾ ചുവടെ നൽകിയിരിക്കുന്നു.

SSC MTS സെലക്ഷൻ പ്രോസസ്സ് 2023 അവലോകനം

SSC MTS സെലക്ഷൻ പ്രോസസ്സിൽ CBT, PET & PST (ഹവൽദാർ തസ്തികയ്ക്ക്) ഉൾപ്പെടുന്നു. ചുവടെയുള്ള പട്ടികയിൽ വിശദാംശങ്ങൾ പരിശോധിക്കുക.

SSC MTS സെലക്ഷൻ പ്രോസസ്സ് 2023 
ഓർഗനൈസേഷൻ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC)
കാറ്റഗറി ദേശീയ തലം
പരീക്ഷയുടെ പേര് SSC MTS പരീക്ഷ 2023
SSC MTS ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി 30 ജൂൺ 2023
SSC MTS 2023 അപേക്ഷിക്കേണ്ട അവസാന തീയതി 21 ജൂലൈ 2023 (11 pm)
സെലക്ഷൻ പ്രോസസ്സ് CBT, PET, PST
ഔദ്യോഗിക വെബ്സൈറ്റ് www.ssc.nic.in

SSC MTS സെലക്ഷൻ പ്രോസസ്സ് 2023 ഘട്ടങ്ങൾ

SSC MTS ഓൺലൈനായി അപേക്ഷിച്ച ശേഷം, പരീക്ഷയ്‌ക്കുള്ള തയ്യാറെടുപ്പ് ആരംഭിക്കുന്നതിന് ചുവടെ സൂചിപ്പിച്ചിരിക്കുന്ന സെലക്ഷൻ പ്രോസസ്സ് പരിശോധിക്കുക.

ഘട്ടം I: CBT 

CBT ഒരു കമ്പ്യൂട്ടർ അധിഷ്‌ഠിത പരീക്ഷയാണ്, അത് ഒബ്ജക്റ്റീവ് മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യ തരമാണ്. SSC MTS പേപ്പർ 1 ന്റെ ദൈർഘ്യം 90 മിനിറ്റാണ്.

ഘട്ടം 2: PET & PST

SSC MTS വിജ്ഞാപനം 2023-ൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ CBIC, CBN എന്നിവയിലെ ഹവൽദാർ തസ്തികയ്ക്കാണ് PET, PST ടെസ്റ്റ്.

SSC MTS 2023 പരീക്ഷ പാറ്റേൺ

SSC MTS 2023 ന്റെ പരീക്ഷ 2 വ്യത്യസ്ത തലങ്ങളിൽ നടത്തും: CBT എന്നത് ഒബ്ജക്റ്റീവ് മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യ തരമായ ഒരു ഓൺലൈൻ പരീക്ഷയാണ്, PET/PST (ഹവൽദാറിന് മാത്രം). SSC MTS 2023 പരീക്ഷ പാറ്റേൺ ചുവടെ നൽകിയിരിക്കുന്നു.

SSC MTS 2023 CBT പരീക്ഷ പാറ്റേൺ 
സെഷൻ വിഭാഗം പരമാവധി ചോദ്യങ്ങൾ പരമാവധി മാർക്ക് ദൈർഘ്യം
1 നുമേരിക്കൽ & മാത്തമറ്റിക്കൽ എബിലിറ്റി 20 60 90 മിനിറ്റ്
റീസണിങ് എബിലിറ്റി & പ്രോബ്ലം-സോൾവിങ് . 20 60
ടോട്ടൽ 40 120
2 ജനറൽ അവേർനെസ് 25 75
ഇംഗ്ലീഷ് ലാംഗ്വേജ് & കോംപ്രിഹെൻഷൻ 25 75
ടോട്ടൽ 50 150

 

SSC MTS ഹവൽദാർ PET & PST

SSC MTS വിജ്ഞാപനം 2023-ൽ സൂചിപ്പിച്ചിരിക്കുന്നതുപോലെ CBIC & CBN എന്നിവയിലെ ഹവൽദാർ തസ്തികയിലേക്കാണ് ഫിസിക്കൽ എഫിഷ്യൻസി ടെസ്റ്റ് (PET) & ഫിസിക്കൽ സ്റ്റാൻഡേർഡ് ടെസ്റ്റ് (PST) ടെസ്റ്റ്.

SSC MTS 2023 PET പരീക്ഷ പാറ്റേൺ
പർട്ടിക്യൂലാർസ് പുരുഷന് സ്ത്രീക്ക്
വോക്കിങ് 15 മിനിറ്റിൽ 1600 മീറ്റർ 20 മിനിറ്റിൽ 1 മീറ്റർ
സൈക്ലിംഗ് 30 മിനിറ്റിൽ 8 km 25 മിനിറ്റിൽ 3 km

 

SSC MTS 2023 PST പരീക്ഷ പാറ്റേൺ
പർട്ടിക്യൂലാർസ് പുരുഷന് സ്ത്രീക്ക്
ഉയരം 157.5cms 152cms
നെഞ്ച് 76cms (unexpanded)
ഭാരം 48kg

SSC MTS സെലക്ഷൻ പ്രോസസ്സ് പ്രീപറേഷൻ ടിപ്സ്

SSC MTS 2023 സെലക്ഷൻ പ്രോസസ്സ്നുള്ള ചില പ്രീപറേഷൻ ടിപ്സ്.

  • പരീക്ഷ പാറ്റേൺ മനസ്സിലാക്കുക: SSC MTS പരീക്ഷാ പാറ്റേണും സിലബസും നന്നായി മനസ്സിലാക്കുക.
  • ഒരു സ്റ്റഡി പ്ലാൻ തയ്യാറാക്കുക.
  • SSC MTS മുൻവർഷത്തെ ചോദ്യപേപ്പറുകൾ ഉപയോഗിച്ച് പരിശീലിക്കുക.
  • മോക്ക് ടെസ്റ്റുകൾ എടുക്കുക.
  • SSC MTS PET സ്റ്റേജിനായി, നിങ്ങളുടെ ശാരീരിക ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും വരാനിരിക്കുന്ന ശാരീരിക പരിശോധനയ്ക്കായി നിങ്ങളുടെ ശരീരത്തെ പരിശീലിപ്പിക്കാൻ സമയം ചെലവഴിക്കുകയും ചെയ്യുക.

 

അനുബന്ധ ലേഖനങ്ങൾ
SSC MTS വിജ്ഞാപനം 2023 SSC MTS അപ്ലൈ ഓൺലൈൻ 2023
SSC MTS പരീക്ഷാ പാറ്റേൺ ആൻഡ് സിലബസ് 2023 SSC MTS മുൻവർഷ ചോദ്യപേപ്പർ PDF

Sharing is caring!

FAQs

SSC MTS സെലക്ഷൻ പ്രോസസ് 2023-ന്റെ പ്രായപരിധി എത്രയാണ്?

SSC MTS സെലക്ഷൻ പ്രോസസ് 2023-ന്റെ ഏറ്റവും കുറഞ്ഞതും കൂടിയതുമായ പ്രായപരിധി യഥാക്രമം 18 വയസും 27 വയസുമാണ്.

SSC MTS പരീക്ഷയിൽ എന്തെങ്കിലും നെഗറ്റീവ് മാർക്കിംഗ് ഉണ്ടോ?

SSC MTS പരീക്ഷയിൽ 0.25 നെഗറ്റീവ് മാർക്കിംഗ് ഉണ്ട്.