Table of Contents
കേരള PSC LD ക്ലർക്ക് പരീക്ഷ തീയതി 2024
കേരള PSC LD ക്ലർക്ക് പരീക്ഷ തീയതി 2024: കേരള പബ്ലിക് സർവീസ് കമ്മീഷൻ ഔദ്യോഗിക വെബ്സൈറ്റായ @www.keralapsc.gov.in ൽ കേരള PSC LD ക്ലർക്ക് പരീക്ഷ തീയതി പ്രസിദ്ധീകരിച്ചു. LD ക്ലർക്ക് തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് KPSC LD ക്ലർക്ക് പരീക്ഷ തീയതി അറിയാൻ ആകാംക്ഷയുണ്ടാവും. കേരള PSC LD ക്ലർക്ക് പരീക്ഷ തീയതി ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കേരള PSC LD ക്ലർക്ക് പരീക്ഷ തീയതി 2024
കേരള PSC LD ക്ലർക്ക് പരീക്ഷ തീയതി 2024: അവലോകനം
ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ കേരള PSC LD ക്ലർക്ക് പരീക്ഷ തീയതി 2024 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.
കേരള PSC LD ക്ലർക്ക് പരീക്ഷ തീയതി 2024 | |
ഓർഗനൈസേഷൻ | കേരള പബ്ലിക് സർവീസ് കമ്മീഷൻ |
കാറ്റഗറി | പരീക്ഷ തീയതി |
വകുപ്പ് | വിവധ ഗവൺമെന്റ് വകുപ്പുകൾ |
തസ്തികയുടെ പേര് | ക്ലർക്ക് |
കാറ്റഗറി നമ്പർ | 503/2023 |
പരീക്ഷാ മോഡ് | OMR/ ഓൺലൈൻ |
ചോദ്യങ്ങളുടെ മാധ്യമം | ഇംഗ്ലീഷ് |
മാർക്ക് | 100 |
പരീക്ഷയുടെ സമയപരിധി | 1 മണിക്കൂർ 30 മിനിറ്റ് |
LD ക്ലർക്ക് വിജ്ഞാപനം റിലീസ് തീയതി | 30 നവംബർ 2023 |
LD ക്ലർക്ക് പരീക്ഷാ കൺഫമേഷൻ നൽകേണ്ട തീയതി | 22 April 2024 to 11 May 2024 |
ഔദ്യോഗിക വെബ്സൈറ്റ് | www.keralapsc.gov.in |
Fill out the Form and Get all The Latest Job Alerts – Click here
KPSC LD ക്ലർക്ക് പരീക്ഷ വിജ്ഞാപനം
കേരള PSC ജൂലൈ പരീക്ഷാ ഷെഡ്യൂൾ 2024 പ്രകാരം LD ക്ലർക്ക് പരീക്ഷ 2024 ജൂലൈയിൽ നടത്തും. LD ക്ലർക്ക് പരീക്ഷ തീയതി 2024 ഏപ്രിൽ 20-ന് പ്രസിദ്ധീകരിച്ച ജൂലൈ പരീക്ഷ കലണ്ടറിൽ പ്രസിദ്ധീകരിച്ചു. ഉദ്യോഗാർത്ഥികൾക്ക് KPSC LD ക്ലർക്ക് പരീക്ഷാ വിജ്ഞാപനം 2024 PDF ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഡൗൺലോഡ് ചെയ്യാം. 22 ഏപ്രിൽ 2024 മുതൽ 11 മെയ് 2024 വരെ സ്ഥിരീകരണം സമർപ്പിക്കാം. LD ക്ലർക്ക് പരീക്ഷ തീയതി പരീക്ഷാർത്ഥികൾ പരിശോധിക്കുക.
കേരള PSC LD ക്ലർക്ക് പരീക്ഷ തീയതി
PSC LD ക്ലർക്ക് പരീക്ഷ തീയതി:ജില്ല തിരിച്ച്
കേരള PSC LD ക്ലർക്ക് പരീക്ഷ തീയതി ചുവടെ നൽകിയിരിക്കുന്നു.
KPSC LD Clerk Exam Date 2024 | ||
District | Admit Card Release Date | Exam Date |
Thiruvananthapuram | 12 July 2024 | 27 July 2024 |
Kollam | 02 August 2024 | 17 August 2024 |
Alappuzha | To be Notified | To be Notified |
Pathanamthitta | 17 August 2024 | 31 August 2024 |
Kottayam | To be Notified | To be Notified |
Ernakulam | To be Notified | To be Notified |
Idukki | To be Notified | To be Notified |
Thrissur | 17 August 2024 | 31 August 2024 |
Malappuram | To be Notified | To be Notified |
Palakkad | To be Notified | To be Notified |
Wayanad | To be Notified | To be Notified |
Kozhikode | To be Notified | To be Notified |
Kannur | 02 August 2024 | 17 August 2024 |
Kasaragod | 17 August 2024 | 31 August 2024 |
RELATED ARTICLES | |
കേരള PSC LD ക്ലർക്ക് വിജ്ഞാപനം 2023 | കേരള PSC LD ക്ലർക്ക് സിലബസ് 2024 |