Malyalam govt jobs   »   SSC MTS വിജ്ഞാപനം   »   SSC MTS മുൻവർഷ ചോദ്യപേപ്പർ

SSC MTS മുൻവർഷ ചോദ്യപേപ്പർ PDF ഡൗൺലോഡ് ചെയ്യുക

SSC MTS മുൻവർഷ ചോദ്യപേപ്പർ

SSC MTS മുൻവർഷ ചോദ്യപേപ്പർ: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഔദ്യോഗിക വെബ്സൈറ്റായ @ssc.nic.in ൽ SSC MTS വിജ്ഞാപനം 2023 പ്രസിദ്ധീകരിച്ചു. നിങ്ങൾ SSC MTS 2023 പരീക്ഷക്ക് തയ്യാറെടുക്കുകയാണെങ്കിൽ, പരീക്ഷാ പാറ്റേണും സിലബസും മനസ്സിലാക്കുന്നതിനുള്ള അടിസ്ഥാനമായി മുൻവർഷത്തെ ചോദ്യപേപ്പർ പ്രവർത്തിക്കും. SSC MTS മുൻവർഷ ചോദ്യപേപ്പർ ഉപയോഗിച്ച് പരിശീലിക്കുകയും പരീക്ഷയ്ക്ക് തയ്യാറെടുക്കുകയും ചെയ്യാം. റിവിഷൻ ചെയ്യാൻ മാതൃക പേപ്പറുകളായി നിങ്ങൾക്ക് ഇവ ഉപയോഗിക്കാം. ഈ ലേഖനത്തിൽ SSC MTS മുൻവർഷ ചോദ്യപേപ്പറുകൾ ലഭിക്കും, കൂടാതെ നിങ്ങൾക്ക് ഇവ PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

SSC MTS റിക്രൂട്ട്‌മെന്റ് പ്രക്രിയയെക്കുറിച്ചോ പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക.

CLICK HERE

SSC MTS മുൻവർഷ ചോദ്യപേപ്പർ: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SSC MTS 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

SSC MTS മുൻവർഷ ചോദ്യപേപ്പർ
ഓർഗനൈസേഷൻ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ
കാറ്റഗറി മുൻവർഷ ചോദ്യപേപ്പർ
തസ്തികയുടെ പേര് മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് (നോൺ-ടെക്‌നിക്കൽ), ഹവൽദാർ (CBIC, CBN)
SSC MTS ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി 30 ജൂൺ 2023
SSC MTS അപേക്ഷിക്കാനുള്ള അവസാന തീയതി 21 ജൂലൈ 2023
ഒഴിവുകൾ 1558
ശമ്പളം Rs.18,000- Rs.22,000/-
സെലക്ഷൻ പ്രോസസ്സ് CBT, PET, PST
ഔദ്യോഗിക വെബ്സൈറ്റ് ssc.nic.in

Fill out the Form and Get all The Latest Job Alerts – Click here

SSC MTS മുൻവർഷ ചോദ്യപേപ്പർ PDF ഡൗൺലോഡ്

ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഉദ്യോഗാർത്ഥികൾക്ക് SSC MTS മുൻവർഷ ചോദ്യപേപ്പർ ഉത്തരസൂചികക്കൊപ്പം PDF രൂപത്തിൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

SSC MTS മുൻവർഷ ചോദ്യപേപ്പർ PDF
ചോദ്യപേപ്പർ PDF ഡൗൺലോഡ് ലിങ്ക്
SSC MTS മുൻവർഷ ചോദ്യപേപ്പർ 13 ജൂലൈ 2022 ഡൗൺലോഡ് PDF
SSC MTS മുൻവർഷ ചോദ്യപേപ്പർ 12 ജൂലൈ 2022 ഡൗൺലോഡ് PDF
SSC MTS മുൻവർഷ ചോദ്യപേപ്പർ 11 ജൂലൈ 2022 ഡൗൺലോഡ് PDF
SSC MTS മുൻവർഷ ചോദ്യപേപ്പർ 08 ജൂലൈ 2022 ഡൗൺലോഡ് PDF
SSC MTS മുൻവർഷ ചോദ്യപേപ്പർ 07 ജൂലൈ 2022 ഡൗൺലോഡ് PDF
SSC MTS മുൻവർഷ ചോദ്യപേപ്പർ 06 ജൂലൈ 2022 ഡൗൺലോഡ് PDF
SSC MTS മുൻവർഷ ചോദ്യപേപ്പർ 05 ജൂലൈ 2022 [ഷിഫ്റ്റ് 1] ഡൗൺലോഡ് PDF
SSC MTS മുൻവർഷ ചോദ്യപേപ്പർ 05 ജൂലൈ 2022 [ഷിഫ്റ്റ് 2] ഡൗൺലോഡ് PDF
SSC MTS മുൻവർഷ ചോദ്യപേപ്പർ 05 ജൂലൈ 2022 [ഷിഫ്റ്റ് 3] ഡൗൺലോഡ് PDF
SSC MTS മുൻവർഷ ചോദ്യപേപ്പർ 02 ഓഗസ്റ്റ് 2019 [ഷിഫ്റ്റ് 2] ഡൗൺലോഡ് PDF
SSC MTS മുൻവർഷ ചോദ്യപേപ്പർ 02 ഓഗസ്റ്റ് 2019 [ഷിഫ്റ്റ് 3] ഡൗൺലോഡ് PDF
SSC MTS മുൻവർഷ ചോദ്യപേപ്പർ 05 ഓഗസ്റ്റ് 2019 [ഷിഫ്റ്റ് 1] ഡൗൺലോഡ് PDF
SSC MTS മുൻവർഷ ചോദ്യപേപ്പർ 05 ഓഗസ്റ്റ് 2019 [ഷിഫ്റ്റ് 2] ഡൗൺലോഡ് PDF
SSC MTS മുൻവർഷ ചോദ്യപേപ്പർ 05 ഓഗസ്റ്റ് 2019 [ഷിഫ്റ്റ് 3] ഡൗൺലോഡ് PDF
SSC MTS മുൻവർഷ ചോദ്യപേപ്പർ 06 ഓഗസ്റ്റ് 2019 [ഷിഫ്റ്റ് 1] ഡൗൺലോഡ് PDF
SSC MTS മുൻവർഷ ചോദ്യപേപ്പർ 06 ഓഗസ്റ്റ് 2019 [ഷിഫ്റ്റ് 2] ഡൗൺലോഡ് PDF
SSC MTS മുൻവർഷ ചോദ്യപേപ്പർ 06 ഓഗസ്റ്റ് 2019 [ഷിഫ്റ്റ് 3] ഡൗൺലോഡ് PDF
SSC MTS മുൻവർഷ ചോദ്യപേപ്പർ 07 ഓഗസ്റ്റ് 2019 ഡൗൺലോഡ് PDF

 

RELATED ARTICLES
SSC MTS പരീക്ഷാ തീയതി 2023 SSC MTS വിജ്ഞാപനം 2023
SSC MTS 2023 യോഗ്യത മാനദണ്ഡം SSC MTS അപ്ലൈ ഓൺലൈൻ 2023
SSC MTS പരീക്ഷാ പാറ്റേൺ, സിലബസ് 2023

Sharing is caring!

FAQs

SSC MTS മുൻവർഷ പേപ്പറുകൾ എവിടെ നിന്ന് ഡൗൺലോഡ് ചെയ്യാൻ കഴിയും?

SSC MTS മുൻവർഷ പേപ്പറുകൾ PDF രൂപത്തിൽ ലേഖനത്തിൽ നൽകിയിരിക്കുന്നു.

SSC MTS മുൻവർഷ പേപ്പറുകൾ ഉത്തരസൂചികക്കൊപ്പം ലഭ്യമാണോ?

അതെ, SSC MTS മുൻവർഷ പേപ്പറുകൾ ഉത്തരസൂചികക്കൊപ്പം ലഭ്യമാണ്.