Malyalam govt jobs   »   SSC MTS വിജ്ഞാപനം   »   SSC MTS അപ്ലൈ ഓൺലൈൻ

SSC MTS അപ്ലൈ ഓൺലൈൻ 2023, അപേക്ഷിക്കാനുള്ള അവസാന തീയതി ഇന്നാണ്

SSC MTS അപ്ലൈ ഓൺലൈൻ 2023

SSC MTS അപ്ലൈ ഓൺലൈൻ 2023: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) ഔദ്യോഗിക വെബ്സൈറ്റായ @ssc.nic.in ൽ SSC MTS വിജ്ഞാപനം 2023 പ്രസിദ്ധീകരിച്ചു. SSC MTS ഓൺലൈൻ അപേക്ഷ പ്രക്രിയ ജൂൺ 30 ന് ആരംഭിച്ചു. ഉദ്യോഗാർത്ഥികൾക്ക് ഈ ലേഖനത്തിൽ SSC MTS അപ്ലൈ ഓൺലൈൻ ലിങ്ക് ലഭിക്കും.

SSC MTS റിക്രൂട്ട്‌മെന്റ് പ്രക്രിയയെക്കുറിച്ചോ പരീക്ഷാ തയ്യാറെടുപ്പിനെക്കുറിച്ചോ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ, ചുവടെ നൽകിയിരിക്കുന്ന ഫോം പൂരിപ്പിക്കുക.

CLICK HERE

SSC MTS അപ്ലൈ ഓൺലൈൻ 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ SSC MTS അപ്ലൈ ഓൺലൈൻ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

SSC MTS അപ്ലൈ ഓൺലൈൻ 2023
ഓർഗനൈസേഷൻ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ
കാറ്റഗറി സർക്കാർ ജോലി
തസ്തികയുടെ പേര് മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് (നോൺ-ടെക്‌നിക്കൽ), ഹവൽദാർ (CBIC, CBN)
SSC MTS ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി 30 ജൂൺ 2023
SSC MTS അപേക്ഷിക്കാനുള്ള അവസാന തീയതി 21 ജൂലൈ 2023
ഒഴിവുകൾ 1558
ശമ്പളം Rs.18,000- Rs.22,000/-
സെലക്ഷൻ പ്രോസസ്സ് CBT, PET, PST
ഔദ്യോഗിക വെബ്സൈറ്റ് ssc.nic.in

Fill the Form and Get all The Latest Job Alerts – Click here

SSC MTS വിജ്ഞാപനം PDF

SSC MTS വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ പ്രധാനപ്പെട്ട വിശദാംശങ്ങൾക്കും നിർദ്ദേശങ്ങൾക്കുമായി വിജ്ഞാപനം പരിശോധിക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾക്ക് SSC MTS റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം PDF ചുവടെ നൽകിയിരിക്കുന്ന ലിങ്കിൽ നിന്ന് പരിശോധിക്കാവുന്നതാണ്.

SSC MTS വിജ്ഞാപനം PDF

SSC MTS അപ്ലൈ ഓൺലൈൻ 2023

SSC MTS വിജ്ഞാപനത്തിൽ നൽകിയിരിക്കുന്ന വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ജൂലൈ 21 ആണ്.

SSC MTS അപ്ലൈ ഓൺലൈൻ ലിങ്ക് 

SSC MTS അപേക്ഷ ഫീസ്

കാറ്റഗറി തിരിച്ചുള്ള അപേക്ഷ ഫീസ് ചുവടെ ചേർക്കുന്നു.

SSC MTS ഓൺലൈൻ ആപ്ലിക്കേഷൻ 2023
കാറ്റഗറി അപേക്ഷ ഫീസ്
ജനറൽ Rs.100/-
 SC/ST/PWD/എക്സ്-സർവീസ്മാൻ/സ്ത്രീകൾ NIL

SSC MTS ഓൺലൈനായി അപേക്ഷിക്കാനുള്ള നടപടികൾ

  • ssc.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ മുകളിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പുതിയ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. ഒരു രജിസ്ട്രേഷൻ ഫോം സ്ക്രീനിൽ ദൃശ്യമാകും. അത് പൂരിപ്പിക്കുക.
  • ഉദ്യോഗാർത്ഥികൾ രജിസ്ട്രേഷൻ നമ്പറും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക. ആവശ്യമായ എല്ലാ വിവരങ്ങളും നൽകുക.
  • നിങ്ങളുടെ അടുത്തിടെ എടുത്ത ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷ സമർപ്പിക്കുക.
  • ഭാവി റഫറൻസിനായി അപേക്ഷാ ഫോം പ്രിന്റ് ചെയ്യുക.

Sharing is caring!

FAQs

SSC MTS റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം എന്നാണ് പ്രസിദ്ധീകരിച്ചത്?

SSC MTS റിക്രൂട്ട്മെന്റ് 2023 വിജ്ഞാപനം ജൂൺ 30 നു പ്രസിദ്ധീകരിച്ചു.

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി എന്നാണ്?

ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലൈ 21 ആണ്.

SSC MTS തസ്തികയിലേക്ക് എങ്ങനെ അപേക്ഷകൾ സമർപ്പിക്കാം ?

SSC MTS തസ്തികയിലേക്ക് അപേക്ഷകൾ സമർപ്പിക്കാനുള്ള ഘട്ടം ഘട്ടമായ പ്രക്രിയ ലേഖനത്തിൽ നൽകിയിരിക്കുന്നു.

SSC MTS അപ്ലിക്കേഷൻ ലിങ്ക് എവിടെ നിന്ന് ലഭിക്കും?

SSC MTS അപ്ലിക്കേഷൻ ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.