RBI ഗ്രേഡ് ബി ഫേസ് I സ്കോളർഷിപ്പ് ടെസ്റ്റ് റിസൾട്ട് OUT

RBI ഗ്രേഡ് ബി ഫേസ് I സ്കോളർഷിപ്പ് ടെസ്റ്റ് റിസൾട്ട്

RBI ഗ്രേഡ് ബി ഫേസ് I സ്കോളർഷിപ്പ് ടെസ്റ്റ് റിസൾട്ട്: RBI ഗ്രേഡ് ബി ഫേസ് I പരീക്ഷയുടെ സ്കോളർഷിപ്പ് ടെസ്റ്റ് ഞങ്ങൾ വിജയകരമായി നടത്തി. റിസൾട്ട് മെയ് 17 ന് പ്രഖ്യാപിച്ചു. ഈ സ്കോളർഷിപ്പ് ടെസ്റ്റ് എഴുതിയവർക്ക് ഇപ്പോൾ ഞങ്ങളുടെ ആപ്പിൽ അവരുടെ റിസൾട്ട് പരിശോധിക്കാം. നേരത്തെ പ്രഖ്യാപിച്ചതുപോലെ മികച്ച 10 റാങ്കുകാരെ അവരുടെ റിവാർഡുകൾക്കായി തിരഞ്ഞെടുത്തു. താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് RBI ഗ്രേഡ് ബി ഫേസ് I സ്കോളർഷിപ്പ് ടെസ്റ്റ് റിസൾട്ട് പരിശോധിക്കുക.

RBI ഗ്രേഡ് ബി ഫേസ് I സ്കോളർഷിപ്പ് ടെസ്റ്റ് റിസൾട്ട് അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ RBI ഗ്രേഡ് ബി ഫേസ് I സ്കോളർഷിപ്പ് ടെസ്റ്റ് റിസൾട്ട് സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും നൽകിയിരിക്കുന്നു.

RBI ഗ്രേഡ് ബി ഫേസ് I സ്കോളർഷിപ്പ് ടെസ്റ്റ് റിസൾട്ട്
പരീക്ഷയുടെ പേര് സ്കോളർഷിപ്പ് ടെസ്റ്റ് ഫോർ RBI ഗ്രേഡ് ബി ഫേസ് I
പരീക്ഷ ഗ്രൂപ്പ് RBI ഗ്രേഡ് ബി ഫേസ് I പരീക്ഷ
രജിസ്ട്രേഷൻ ആരംഭിക്കുന്ന തീയതി 11 മെയ് 2023
രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി 15 മെയ് 2023 (10:00 AM)
മോക്ക് ലൈവ് തീയതി 15 മെയ് 2023 (11:00 AM) മുതൽ 16 മെയ് 2023 (11:55 PM) വരെ
റിസൾട്ട് തീയതി 17 മെയ് 2023 (04:00 PM)
ചോദ്യങ്ങളുടെ എണ്ണം 200
മാർക്ക് 200
മാർക്കിംഗ് സ്കീം പോസിറ്റീവ് മാർക്ക്: 01
നെഗറ്റീവ് മാർക്ക്: 0.25
പരീക്ഷയുടെ സമയപരിധി 120 മിനിറ്റ്
ഭാഷ ഇംഗ്ലീഷ്

 

RBI ഗ്രേഡ് ബി ഫേസ് I സ്കോളർഷിപ്പ് ടെസ്റ്റ് റിസൾട്ട് ലിങ്ക്

മെയ് 15, 16 തീയതികളിൽ നടത്തിയ RBI ഗ്രേഡ് ബി ഫേസ് I സ്കോളർഷിപ് ടെസ്റ്റിന്റെ റിസൾട്ട് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് വഴി പരിശോധിക്കാവുന്നതാണ്.

RBI ഗ്രേഡ് ബി ഫേസ് I സ്കോളർഷിപ്പ് ടെസ്റ്റ് ലിങ്ക്

RBI ഗ്രേഡ് ബി ഫേസ് I സ്കോളർഷിപ്പ് ടെസ്റ്റ് റിസൾട്ട് മികച്ച 10 റാങ്കുകാർ

മുകളിൽ സൂചിപ്പിച്ച റിവാർഡുകൾക്കായി തിരഞ്ഞെടുത്ത മികച്ച 10 റാങ്കുകാരുടെ പേരുകൾ ചുവടെ ചേർക്കുന്നു.

  1. Anish J.I
  2. Shaina
  3. Divya K
  4. Albin Saju
  5. Harsha B
  6. Athira M
  7. Sahlasherin
  8. Pravya Prabhakar
  9. Arun Nair

 

RELATED ARTICLES
RBI ഗ്രേഡ് B വിജ്ഞാപനം 2023 RBI ഗ്രേഡ് B ഫേസ് I, ഫേസ് II പരീക്ഷ തീയതി
RBI ഗ്രേഡ് B ഫേസ് I, ഫേസ് II സിലബസ് RBI ഗ്രേഡ് B മുൻവർഷ ചോദ്യപേപ്പർ
RBI ഗ്രേഡ് B സ്റ്റഡി മെറ്റീരിയൽ

FAQs

RBI ഗ്രേഡ് ബി ഫേസ് I സ്കോളർഷിപ്പ് റിസൾട്ട് എപ്പോൾ പ്രസിദ്ധീകരിക്കും?

RBI ഗ്രേഡ് ബി ഫേസ് I സ്കോളർഷിപ്പ് റിസൾട്ട് മെയ് 17ന് വൈകിട്ട് നാലിന് പ്രസിദ്ധീകരിക്കും.

asiyapramesh

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024 OUT

കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024 കേരള ബാങ്ക് ഓഫീസ് അറ്റൻഡൻ്റ്  വിജ്ഞാപനം 2024: കേരള പബ്ലിക് സർവീസ്…

22 mins ago

കേരള PSC ട്രേഡ്‌സ്മാൻ ഇലക്ട്രിക്കൽ ആൻസർ കീ 2024 OUT

കേരള PSC ട്രേഡ്‌സ്മാൻ ഇലക്ട്രിക്കൽ ആൻസർ കീ 2024 കേരള PSC ട്രേഡ്‌സ്മാൻ ഇലക്ട്രിക്കൽ ആൻസർ കീ 2024: കേരള…

29 mins ago

RPF സബ് ഇൻസ്പെക്ടർ , കോൺസ്റ്റബിൾ വിജ്ഞാപനം 2024 വന്നു , 4660 ഒഴിവുകൾ,യോഗ്യത

RPF സബ് ഇൻസ്പെക്ടർ , കോൺസ്റ്റബിൾ  വിജ്ഞാപനം 2024 RPF സബ് ഇൻസ്പെക്ടർ , കോൺസ്റ്റബിൾ വിജ്ഞാപനം 2024: റെയിൽവേ…

31 mins ago

Addapedia (Daily Current Affairs in English) May 2024, Download PDF

Addapedia (Daily Current Affairs in English) May 2024 Addapedia- Daily Current Affairs Encyclopedia, has a…

56 mins ago

ഇന്ത്യയിലെ കടുവ സംരക്ഷണ കേന്ദ്രങ്ങൾ 2024, പട്ടിക, പ്രാധാന്യം

ഇന്ത്യയിലെ കടുവ സംരക്ഷണ കേന്ദ്രങ്ങൾ 2024 ഇന്ത്യയിലെ കടുവ സംരക്ഷണ കേന്ദ്രങ്ങൾ 2024: വരയൻ പുലിയുടെ സംരക്ഷണത്തിനായി സമർപ്പിച്ചിരിക്കുന്ന നിയമപരമായി…

2 hours ago

കേരള PSC കൂലി വർക്കർ മെയിൻസ് സിലബസ് 2024, ഡൗൺലോഡ് PDF

കേരള PSC കൂലി വർക്കർ മെയിൻസ് സിലബസ് 2024 കേരള PSC കൂലി വർക്കർ മെയിൻസ് സിലബസ് 2024: കേരള…

4 hours ago