Malyalam govt jobs   »   RBI ഗ്രേഡ് B വിജ്ഞാപനം 2023   »   RBI ഗ്രേഡ് B ഫേസ് I സ്കോർ...

RBI ഗ്രേഡ് B ഫേസ് I സ്കോർ കാർഡ് 2023 OUT, സ്കോർ കാർഡ് ലിങ്ക്

RBI ഗ്രേഡ് B ഫേസ് I സ്കോർ കാർഡ് 2023

RBI ഗ്രേഡ് B ഫേസ് I സ്കോർ കാർഡ് 2023:  റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഔദ്യോഗിക വെബ്സൈറ്റായ @www.rbi.org.in ൽ RBI ഗ്രേഡ് B ഫേസ് I സ്കോർ കാർഡ് 2023 പ്രസിദ്ധീകരിച്ചു. ഓഗസ്റ്റ് 02 നാണ് RBI ഗ്രേഡ് B ഫേസ് I സ്കോർ കാർഡ് 2023 പ്രസിദ്ധീകരിച്ചത്. ജൂലൈ 09 മുതൽ 13 വരെ നടന്ന ഗ്രേഡ് B ഓഫീസർ (DR)- ജനറൽ ഫേസ് I പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾ ലേഖനത്തിൽ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് RBI ഗ്രേഡ് B ഫേസ് I സ്കോർ കാർഡ് 2023 പരിശോധിക്കുക.

RBI ഗ്രേഡ് B ഓഫീസർ (DR)- ജനറൽ ഫേസ് I സ്കോർ കാർഡ് 2023: അവലോകനം

ചുവടെ നൽകിയിരിക്കുന്ന പട്ടികയിൽ RBI ഗ്രേഡ് B ഓഫീസർ (DR)- ജനറൽ ഫേസ് I പരീക്ഷ 2023 സംബന്ധമായ എല്ലാ പ്രധാനപ്പെട്ട വിവരങ്ങളും ലഭിക്കും.

RBI ഗ്രേഡ് B ഓഫീസർ (DR)- ജനറൽ ഫേസ് I സ്കോർ കാർഡ് 2023
ഓർഗനൈസേഷൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
കാറ്റഗറി റിസൾട്ട്
പരീക്ഷയുടെ പേര് ഗ്രേഡ് B ഓഫീസർ (DR)- ജനറൽ ഫേസ് I പരീക്ഷ
ഗ്രേഡ് B ഓഫീസർ (DR)- ജനറൽ പരീക്ഷാ തീയതി 09 ജൂലൈ – 13 ജൂലൈ 2023
ഗ്രേഡ് B ഓഫീസർ (DR)- ജനറൽ റിസൾട്ട് തീയതി 18 ജൂലൈ 2023
ഗ്രേഡ് B ഓഫീസർ (DR)- ജനറൽ സ്കോർ കാർഡ് റിലീസ് തീയതി 02 ഓഗസ്റ്റ് 2023
ഔദ്യോഗിക വെബ്സൈറ്റ് www.rbi.org.in

Fill out the Form and Get all The Latest Job Alerts – Click here

RBI ഗ്രേഡ് B സ്കോർ കാർഡ് ലിങ്ക്

RBI ഗ്രേഡ് B ഓഫീസർ (DR)- ജനറൽ ഫേസ് I സ്കോർ കാർഡ് പ്രസിദ്ധീകരിച്ചു. ഗ്രേഡ് B ഓഫീസർ (DR)- ജനറൽ പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് RBI ഗ്രേഡ് B ഫേസ് I സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

RBI ഗ്രേഡ് B സ്കോർ കാർഡ് ലിങ്ക്

RBI ഗ്രേഡ് B സ്കോർ കാർഡ് പരിശോധിക്കാനുള്ള നടപടികൾ

  • www.rbi.org.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • “അവസരങ്ങൾ” (Opportunities) എന്നതിൽ ക്ലിക്ക് ചെയ്യുക.
  • “കറന്റ് ഒഴിവുകൾ” എന്ന വിഭാഗത്തിന് കീഴിൽ, റിസൾട്ട് എന്നതിൽ ക്ലിക്ക് ചെയ്യുക.
  • “RBI ഗ്രേഡ് B ഓഫീസർ (DR)- ജനറൽ ഫേസ് I മാർക്ക് ഷീറ്റ് ആൻഡ് കട്ട് ഓഫ് മാർക്ക്” എന്നതിൽ ക്ലിക്ക് ചെയ്യുക.
  • സ്കോർ കാർഡ് PDF ഡൗൺലോഡ് ചെയ്യുക.

Sharing is caring!

FAQs

RBI ഗ്രേഡ് B ഫേസ് I സ്കോർ കാർഡ് എപ്പോൾ പ്രസിദ്ധീകരിച്ചു?

RBI ഗ്രേഡ് B ഫേസ് I സ്കോർ കാർഡ് ഓഗസ്റ്റ് 02 ന് പ്രസിദ്ധീകരിച്ചു.

RBI ഗ്രേഡ് B ഫേസ് I സ്കോർ കാർഡ് എവിടെ നിന്ന് ലഭിക്കും?

RBI ഗ്രേഡ് B ഫേസ് I സ്കോർ കാർഡ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ലേഖനത്തിൽ നൽകിയിരിക്കുന്നു.