Table of Contents
Kerala High Court Assistant Job Profile:- The nature of the High Court Assistant job is similar to that of a Secretariat Assistant or a University Assistant. Candidates appearing for the Kerala High Court Assistant Examination will be anxious to know what their job profile will be. We will ease your doubts through this article. Read the article very carefully.
Kerala High Court Assistant Job Profile 2022: Highlights | |
Board Name | High Court of Kerala, HCK |
Exam Name | High Court Assistant Exam |
Exam Date | 27-02-2022 |
Admit Card Release Date | 2nd week of February 2022 |
Official site | hckrecruitment.nic.in |
Kerala High Court Assistant Job Profile
Kerala High Court Assistant Job Profile:- കേരള ഹൈക്കോടതി അസിസ്റ്റന്റ് (High Court Assistant) പരീക്ഷ എഴുതുന്നവർക്ക് അതിന്റെ ജോബ് പ്രൊഫൈൽ (Job Profile) എന്തായിരിക്കും എന്നറിയാൻ ആശങ്കയുണ്ടാവും. ഞങ്ങൾ ഈ ലേഖനത്തിലൂടെ നിങ്ങളുടെ സംശയങ്ങൾ ലഘൂകരിക്കുന്നതാണ്. വളരെ ശ്രദ്ധാപൂർവ്വം ലേഖനം വായിക്കുക.
Fill the Form and Get all The Latest Job Alerts – Click here
Download your free content now!
Download success!

Thanks for downloading the guide. For similar guides, free study material, quizzes, videos and job alerts you can download the Adda247 app from play store.
Kerala High Court Assistant Job Profile (ജോലിയുടെ സ്വഭാവരീതി):-
എന്താണ് ഹൈകോർട്ട് അസിസ്റ്റന്റ് ജോബ് എന്നതിൽ അധികം പേർക്കും സംശയം ഉള്ള ഒന്നാണ്. ഹൈകോർട്ട് അസിസ്റ്റന്റ് ജോബിനെ ചുവടെ കൊടുത്തിരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ നിഷ്പ്രയാസം വിശദീകരിക്കാവുന്നതാണ്.
- Group C Ministerial job
- Clerical job
- Administrative Job
- Similar to SA/UA (Secretariat assistant/ University assistant) – Swabhava reethi
- Head clerk/VO equivalent Scale
Read More:- കേരള ഹൈക്കോടതി അസിസ്റ്റന്റ് 2021 നുള്ള യോഗ്യതാ മാനദണ്ഡം (Eligibility Criteria)
ഹൈകോർട്ട് അസിസ്റ്റന്റ് ജോബ് എന്നത് ഗ്രൂപ്പ് സി മിനിസ്റ്റീരിയൽ ജോലി ആണ്.
കൂടാതെ അതൊരു ക്ലറിക്കൽ ജോലിയാണ്.
മാത്രമല്ല അഡ്മിനിസ്ട്രേറ്റീവ് ജോലി കൂടിയാണ് ഹൈ കോർട്ട് അസിസ്റ്റന്റ്.
ഹൈ കോർട്ട് അസിസ്റ്റന്റ് ജോലിയുടെ സ്വഭാവ രീതി സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, യൂണിവേഴ്സിറ്റി അസിസ്റ്റന്റ് എന്നീ ജോലികളോട് സാമ്യമുണ്ട്.
ഹെഡ് ക്ലാർക്ക്, വില്ലജ് ഓഫീസർ സ്കെലിനു തത്തുല്യമാണ് ഹൈ കോർട്ട് അസിസ്റ്റന്റ് സ്കെയിൽ.
Download your free content now!
Download success!

Thanks for downloading the guide. For similar guides, free study material, quizzes, videos and job alerts you can download the Adda247 app from play store.
Kerala High Court Assistant Job time
ഹൈ കോർട്ട് അസിസ്റ്റന്റ് ജോലിയുടെ സമയം രാവിലെ 10 മണിമുതൽ വൈകുന്നേരം 4.30 വരെയാണ് (Job time : 10 am – 4.30 pm).
Kerala High Court Assistant Career Growth
അസിസ്റ്റന്റ് ആയി നിങ്ങൾ കേറി കഴിഞ്ഞാൽ 2 വർഷമോ 3 വർഷമോ കഴിയുമ്പോൾ വേക്കൻസി അനുസരിച്ചു നിങ്ങളെ സീനിയർ ഗ്രേഡ് അസിസ്റ്റന്റ് ആയിട്ട് പ്രൊമോട്ട് ചെയ്യുന്നതാണ്.
സീനിയർ ഗ്രേഡ് അസ്സിസ്റ്റന്റിലേക്ക് പ്രോമോട് ചെയ്തു കഴിഞ്ഞാൽ അടുത്ത അഞ്ചോ ആറോ വർഷത്തിൽ സീനിയർ സെക്ഷനാൽ ഓഫീസർ ആയി പ്രൊമോട്ട് ചെയ്യപ്പെടും. വേക്കൻസിയുടെ അടിസ്ഥാനത്തിൽ വർഷത്തിൽ ഇളവുണ്ടാകും.
അടുത്തത് സെക്ഷനൽ ഓഫീസർ പോസ്റ്റിലേക്കുള്ള പ്രൊമോഷൻ ആണ്. സെക്ഷനൽ ഓഫീസർ ആയിക്കഴിഞ്ഞാൽ നിങ്ങൾ ഗ്രൂപ്പ് സി യിൽ നിന്നും ഗ്രൂപ്പ് ബി യിക്ക് മാറും. അപ്പോൾ നിങ്ങൾ ഗസറ്റഡ് ഓഫീസർ യോഗ്യതയിലേക്ക് പ്രവേശിച്ചു.
അടുത്തത് ഫയലിംഗ് സ്ക്രൂട്ടിനി ഓഫീസർ ആയി പ്രൊമോട്ട് ചെയ്യപ്പെടും.
അത് കഴിഞ്ഞു അസിസ്റ്റന്റ് രജിസ്ട്രാർ ലെവെലിലേക്കു പ്രൊമോട്ട് ചെയ്യും. അപ്പോൾ നിങ്ങൾ ഗ്രൂപ്പ് ബി യിൽ നിന്നും ഗ്രൂപ്പ് എ യിലേക്ക് മാറും.
അത് കഴിഞ്ഞു ഡെപ്യൂട്ടി രജിസ്ട്രാർ ലെവലിലേക്കും, അതുകഴിഞ്ഞു ജോയിന്റ് രജിസ്ട്രാർ ലെവലിലേക്കും, അത് കഴിഞ്ഞു രജിസ്ട്രാർ ലെവലിലേക്കും പ്രൊമോട്ട് ചെയ്യുന്നതാണ്.
Assistant> Senior Grade Assistant> Assistant sectional officer> Sectional officer> Filing Scrutiny officer> Assistant Registrar> Deputy Registrar> Joint Registrar> Registrar
Read More:- കേരള ഹൈക്കോടതി അസിസ്റ്റന്റ് സെലക്ഷൻ പ്രോസസ് 2021(Selection Process)
Kerala High Court Assistant Retirement Period (വിരമിക്കൽ)
ഹൈ കോർട്ട് അസിസ്റ്റന്റ് വിരമിക്കൽ 60 വയസ്സ് വരെ ആണ്.
Kerala High Court Assistant Salary details (ശമ്പള സ്കെയിൽ)
കേരള ഹൈക്കോടതി അസിസ്റ്റന്റിന് കീഴിലുള്ള അസിസ്റ്റന്റ് തസ്തികയിലേക്കുള്ള നിർദ്ദിഷ്ട ശമ്പള സ്കെയിൽ ഔദ്യോഗിക അറിയിപ്പിൽ പ്രഖ്യാപിച്ചു. ശമ്പളം 39300 രൂപ മുതൽ 83000 രൂപ വരെ.
Also Read:
- Kerala High Court Assistant Exam Date 2022
- Kerala High Court Assistant Admit Card 2022
- Kerala High Court Assistant Syllabus and Exam Pattern 2022
- How to Crack Kerala High Court Assistant Exam in First Attempt
Kerala High Court Assistant Leave details (അവധിക്കാലം)
ഹൈ കോർട്ട് അസിസ്റ്റന്റ് ജോലിക്കു 3 തരത്തിലുള്ള ലീവ് ആണ് അനുവദിച്ചിരിക്കുന്നത്. ഓണം അവധിക്കാലം, ക്രിസ്മസ് അവധി, വേനൽ അവധിക്കാലം എന്നിങ്ങനെയാണ് ഉള്ളത്.
- Onam vacation
- Christmas vacation
- Summer vacation
ഓണം അവധിക്കാലം 2 ആഴ്ച വരെയൊക്കെ ആണ്.ക്രിസ്മസ് അവധി 10 നാൾ വരെയാണ്, വേനൽ അവധിക്കാലം ഒന്നര മാസത്തോളം ആണ്.
Also Read,
FAQ: Kerala High Court Assistant Job Profile 2022 (പതിവുചോദ്യങ്ങൾ)
Q1. കേരള ഹൈക്കോടതി അസിസ്റ്റന്റിന്റെ വിരമിക്കൽ കാലയളവ് എപ്പോഴാണ്?
Ans. ഹൈ കോർട്ട് അസിസ്റ്റന്റ് വിരമിക്കൽ 60 വയസ്സ് വരെ ആണ്.
Q2. കേരള ഹൈക്കോടതി അസിസ്റ്റന്റ് അഡ്മിറ്റ് കാർഡ് 2022 എപ്പോൾ പുറത്തിറങ്ങും?
Ans. 2022 ഫെബ്രുവരി രണ്ടാം വാരം കേരള ഹൈക്കോടതി അസിസ്റ്റന്റ് അഡ്മിറ്റ് കാർഡ് 2022 പുറത്തിറക്കും. ഉദ്യോഗാർത്ഥികൾ കേരള ഹൈക്കോടതി അസിസ്റ്റന്റ് അഡ്മിറ്റ് കാർഡ് 2022 ഡൗൺലോഡ് ചെയ്ത് അതിന്റെ പകർപ്പ് ഭാവി റഫറൻസിനായി എടുക്കണം. കൂടാതെ പരീക്ഷാർത്ഥികൾ കേരള ഹൈക്കോടതി അസിസ്റ്റന്റ് അഡ്മിറ്റ് കാർഡ് 2022 കൈവശം വയ്ക്കണം.
Q3. കേരള ഹൈക്കോടതി അസിസ്റ്റന്റ് അഡ്മിറ്റ് കാർഡ് 2022 ൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ എന്തൊക്കെയാണ്?
Ans. കേരള ഹൈക്കോടതി അസിസ്റ്റന്റ് അഡ്മിറ്റ് കാർഡ് 2022 ൽ നൽകിയിരിക്കുന്ന വിശദാംശങ്ങൾ ഇവയാണ്: അപേക്ഷകന്റെ പേര്, റോൾ നമ്പർ, ഉദ്യോഗാർത്ഥിയുടെ ജനനത്തീയതി, ഉദ്യോഗാർത്ഥിയുടെ വിഭാഗം, പരീക്ഷാ തീയതി, സ്ലോട്ട്, പരീക്ഷാ സമയം, റിപ്പോർട്ടിംഗ് സമയം, എൻട്രി അവസാനിക്കുന്ന സമയം, പേര് കൂടാതെ പരീക്ഷാകേന്ദ്രത്തിന്റെ വിലാസം മുതലായവ.
Q4. 2022 ലെ കേരള ഹൈക്കോടതി അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?
ഉദ്യോഗാർത്ഥികൾക്ക് കേരള ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം. ഹോംപേജിൽ, കേരള ഹൈക്കോടതി 2021 അഡ്മിറ്റ് കാർഡിനുള്ള ലിങ്ക് ലഭ്യമാകും.
ഇതര പരീക്ഷകളിലെ വാർത്തകൾ, തന്ത്രങ്ങൾ എന്നിവയ്ക്കായി ADDA247 മലയാളം പ്രോസസ്സർ ഡൺലോഡുചെയ്യുക
Download the app now, Click here
ഇത് നിങ്ങൾക്കുള്ള സമയമാണ്. പരീക്ഷയ്ക്ക് സ്വയം തയ്യാറാകാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. നിങ്ങൾ വീട്ടിൽ നിന്ന് ഞങ്ങളോടൊപ്പം പരീക്ഷയ്ക്ക് തയ്യാറാകുക. മികച്ച കോഴ്സുകൾ, മികച്ച ഹെഡ് ട്രെയിനർമാർ, ലളിതമായ നിർദ്ദേശങ്ങൾ, ഗുണനിലവാരമുള്ള ക്വിസ് ചോദ്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. ഈ അത്ഭുതകരമായ സമയം പഠിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കോഴ്സിന്റെ ഭാഗങ്ങൾ ശക്തിപ്പെടുത്തുക. Mock Tests, Test series , E-Books , Daily Current Affairs, Weekly Current Affairs, Monthly Current Affairs എന്നിവയുടെ സൗജന്യ PDF കൾ അങ്ങനെ നിരവധി പഠന സാമഗ്രികൾ ഇംഗ്ലീഷിലും മലയാളത്തിലും (English & Malayalam) ADDA 247 നിങ്ങൾക്ക് നൽകുന്നു. സൗജന്യവും, പണമടച്ചുള്ളതുമായ ക്ലാസുകൾ ഞങ്ങൾ നിങ്ങൾക്ക് ലാഭകരമായ രീതിയിൽ വാഗ്ദാനം ചെയ്യുന്നു.
***വരാനിരിക്കുന്ന പരീക്ഷകളിൽ വിജയിക്കാൻ ഞങ്ങളോടൊപ്പം ചേരുക***
Use Coupon code- ONAM (Double Validity Offer)
*മലയാളത്തിലെ തത്സമയ ക്ലാസുകൾ ഇപ്പോൾ നിങ്ങളുടെ വീട്ടിൽ ലഭ്യമാണ്*

*തിരഞ്ഞെടുക്കൽ മാത്രമേ പരിശീലനത്തിന് നിങ്ങളെ സഹായിക്കൂ | അഡാ 247-ൽ മലയാളത്തിൽ പരിശീലനം ആരംഭിക്കുക*
Telegram group:- KPSC Sure Shot Selection
KPSC Exam Online Test Series, Kerala Police and Other State Government Exams